NIMHANS റിക്രൂട്ട്മെന്റ് 2023 – പ്രതിമാസം 75,000 രൂപ വരെ ശമ്പളം! കുറഞ്ഞ യോഗ്യത ബിരുദം!

0
254
NIMHANS റിക്രൂട്ട്മെന്റ് 2023 - പ്രതിമാസം 75,000 രൂപ വരെ ശമ്പളം! കുറഞ്ഞ യോഗ്യത ബിരുദം!
NIMHANS റിക്രൂട്ട്മെന്റ് 2023 - പ്രതിമാസം 75,000 രൂപ വരെ ശമ്പളം! കുറഞ്ഞ യോഗ്യത ബിരുദം!

NIMHANS റിക്രൂട്ട്മെന്റ് 2023 – പ്രതിമാസം 75,000 രൂപ വരെ ശമ്പളം! കുറഞ്ഞ യോഗ്യത ബിരുദം:NIMHANS, കരാർ അടിസ്ഥാനത്തിൽ താഴെ പറയുന്ന തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ 01/03/2023 തീയതിക്കുള്ളിൽ അപേക്ഷകൾ സമർപ്പിക്കുക.

NIMHANS റിക്രൂട്ട്മെന്റ് 2023

ബോർഡിന്റെ പേര്

NIMHANS
തസ്തികയുടെ പേര്

പ്രോഗ്രാം മാനേജർ, പ്രോഗ്രാം കോ-ഓർഡിനേറ്റർ, ഫീൽഡ് ഓഫീസർ, അഡ്മിൻ/ അക്കൗണ്ട്സ് അസിസ്റ്റന്റ്

ഒഴിവുകളുടെ എണ്ണം

10
അവസാന തീയതി

01/03/2023

സ്റ്റാറ്റസ്

അപേക്ഷ സ്വീകരിക്കുന്നു

NIMHANS റിക്രൂട്ട്മെന്റ് 2023 പ്രായ പരിധി:

40 വയസ്സ് പ്രായ പരിധിയിലുള്ളവർക്ക് പ്രസ്തുത തസ്തികൾക്ക്കായി അപേക്ഷിക്കാം.

PSC, KTET, SSC & Banking Online Classes

NIMHANS റിക്രൂട്ട്മെന്റ് 2023 യോഗ്യത:

  • സൈക്യാട്രിക് സോഷ്യൽ വർക്ക്/സൈക്കോളജിയിൽPhil. യോഗ്യത നേടിയവർക്ക് പ്രോഗ്രാം മാനേജർ, പ്രോഗ്രാം കോ-ഓർഡിനേറ്റർ തസ്തികയ്ക്കായി അപേക്ഷിക്കാം.
  • മാസ്റ്റേഴ്സ് ഓഫ് സോഷ്യൽ വർക്ക്, സൈക്കോളജിയിൽSC നേടിയവർക്ക് ഫീൽഡ് ഓഫീസർ തസ്തികയ്ക്ക് അപേക്ഷിക്കാം.
  • ബി.കോം/എം.കോം, മേഖലയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്ക് അഡ്മിൻ/ അക്കൗണ്ട്സ് അസിസ്റ്റന്റ് തസ്തികയ്ക്ക് അപേക്ഷിക്കാം.

NIMHANS റിക്രൂട്ട്മെന്റ് 2023 ശമ്പളം:

30000 രൂപ മുതൽ 75000 രൂപ വരെ നിശ്ചിത തസ്തികൾക്കായി പ്രതിഫലം ലഭിക്കുന്നു.

MCC റിക്രൂട്ട്മെന്റ് 2023 – 35000 വരെ ശമ്പളം! അഭിമുഖം മാത്രം!!

NIMHANS റിക്രൂട്ട്മെന്റ് 2023 ന് അപേക്ഷിക്കേണ്ട രീതി:  

  • യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് അവരുടെ ബയോഡാറ്റ, യോഗ്യത, പരിചയം, സാക്ഷ്യപത്രം എന്നിവ[email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചുകൊണ്ട് അപേക്ഷിക്കാം.
  • തപാൽ വിലാസം, ഫോൺ നമ്പർ എന്നിവ വ്യക്തമായി നൽകിയിരിക്കണം.
  • നിംഹാൻസ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച അറിയിപ്പ് തീയതി മുതൽ 14 ദിവസമാണ് പ്രസക്തമായ രേഖകൾ ലഭിക്കാനുള്ള അവസാന തീയതി.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here