കേരള PSC 2022: വിവിധ തസ്തികകളുടെ പ്രൊവിഷണൽ Answer Key പ്രസിദ്ധീകരിച്ചു!

0
382
കേരള PSC 2022: വിവിധ തസ്തികകളുടെ പ്രൊവിഷണൽ Answer Key പ്രസിദ്ധീകരിച്ചു!
കേരള PSC 2022: വിവിധ തസ്തികകളുടെ പ്രൊവിഷണൽ Answer Key പ്രസിദ്ധീകരിച്ചു!

കേരള PSC 2022: വിവിധ തസ്തികകളുടെ പ്രൊവിഷണൽ Answer Key പ്രസിദ്ധീകരിച്ചു:’സിസ്റ്റം അഡ്മിനിസ്ട്രേറ്റർ / പ്രോഗ്രാമർ / സിസ്റ്റം അനലിസ്റ്റ് / കമ്പ്യൂട്ടർ പ്രോഗ്രാമർ എന്നി തസ്തികകളിലേക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ’ നടത്തിയ  പരീക്ഷയുടെ ഉത്തരസൂചികകൾ ഇപ്പോൾ PSC ഔദ്യോഗിക വെബ്സൈറ്റ് മുഖേന പ്രസിദ്ധീകരിച്ചിരിക്കുക ആണ്. ഇംഗ്ലീഷിൽ  ആയിരുന്നു ചോദ്യപേപ്പർ തയ്യാറാക്കിയിരുന്നത്. ആൽഫ കോഡ് എന്ന ലഘുലേഖ ‘എ’ ആയിരുന്നു. പ്രസ്തുത  ചോദ്യ പേപ്പറിൻെറ ഉത്തര കീ ആണ് ഇപ്പോൾ പരീക്ഷാർഥികൾക്കു കൂടുതൽ പരിശോധനക്കായി പ്രസിദ്ധീകരിച്ചിരിക്കുന്നത്. എന്നാൽ ചോദ്യങ്ങൾക്ക് സ്വയം ഉത്തരം നൽകാൻ ശ്രമിക്കാനും നിങ്ങളുടെ പ്രകടനം പരിശോധിക്കുന്നതിന് കീ താരതമ്യം ചെയ്യാനും ഇത് മൂലം നിങ്ങൾക്ക് അവസരം ലഭിക്കുന്നതാണ്.

കേരള PSC Higher Secondary School Teacher 2022 – റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു!

ആകെ 100 ചോദ്യങ്ങൾ ആണ് ഉണ്ടായിരുന്നത്. OMR രീതിയിൽ ഉള്ള ചോദ്യങ്ങൾ ആണ് സാധാ PSC ക്കു ചോദിക്കാറുള്ളത്. 4 ഉത്തര സൂചികകൾ ആണ് പൊതുവിലായി നൽകാറുള്ളത്. ഒക്ടോബർ 29,2022 നു ആണ് പരീക്ഷ നടത്തപ്പെട്ടത്.  125/2021, 205/2021, 300/2021, 351/2021, 388/2021,  647/2021 എന്നി കാറ്റഗറി നമ്പറുകളുടെ തസ്തികകളുടെ പരീക്ഷയാണ് നാടത്തപെട്ടതു.ഈ പരീക്ഷയുടെ സിലബസ് നേരത്തെ തന്നെ പ്രസിദ്ധീകരിച്ചിരുന്നു.

പരീക്ഷ സംബന്ധിച്ച് എന്തെങ്കിലും പരാതികൾ ഉള്ളവർക്ക് കേരളം PSC ഹെഡ് കോട്ടേഴ്സിൽ അറിയിക്കാവുന്നതാണ്. ഏറ്റവും അടിസ്ഥാനപരമായ അർത്ഥത്തിൽ, ട്രബിൾഷൂട്ടിംഗിലൂടെയും പ്രാരംഭ സജ്ജീകരണത്തിലൂടെയും അവരുടെ ഓർഗനൈസേഷന്റെ ആന്തരിക നെറ്റ്‌വർക്കുകളുടെ ദൈനംദിന പ്രവർത്തനത്തിന് കമ്പ്യൂട്ടർ സിസ്റ്റം അഡ്മിനിസ്ട്രേറ്റർമാർ ഉത്തരവാദികളാണ്. അതേസമയം, കമ്പ്യൂട്ടർ സിസ്റ്റംസ് അനലിസ്റ്റുകൾ കാര്യക്ഷമതയും ഫലപ്രാപ്തിയും മെച്ചപ്പെടുത്തുന്ന പരിഹാരങ്ങൾ രൂപകൽപ്പന ചെയ്യുന്നതിനുള്ള അവരുടെ ഓർഗനൈസേഷന്റെ നിലവിലെ സംവിധാനങ്ങളും നടപടിക്രമങ്ങളും ശ്രദ്ധിക്കുന്നതിനും ഇവർ പ്രധാന പങ്ക്‌ വഹിക്കുനുണ്ട്.

പ്രോഗ്രാമർ കേരള പിഎസ്‌സി, സിസ്റ്റം അനലിസ്റ്റ് കേരള പിഎസ്‌സി, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ കേരള പിഎസ്‌സി എന്നീ തസ്തികകളിലേക്കുള്ള പരീക്ഷാ ആണ് നടത്തപ്പെട്ടത്. പരീക്ഷ 2022 ഒക്ടോബർ 29-ന് നടന്നു. ബിരുദം, കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദാനന്തര ബിരുദം ഉള്ളവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ അവസരം ഉണ്ടായിരുന്നു.

Kannur International Airport റിക്രൂട്ട്മെന്റ് 2022 – Deputy Manager ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു! ഫലം ഇവിടെ പരിശോധിക്കാം!

3.07.2022 മുതൽ 11.08.2022 വരെ ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈലിലൂടെ ഉദ്യോഗാർത്ഥികൾക്ക് ഈ പരീക്ഷ എഴുതുന്നതിനുള്ള സ്ഥിരീകരണം സമർപ്പിക്കാൻ സാധിച്ചിരുന്നു.11.08.2022-നോ അതിനുമുമ്പോ തങ്ങളുടെ സ്ഥിരീകരണം വിജയകരമായി സമർപ്പിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് 15.10.2022 മുതൽ കേരള പിഎസ്‌സി വെബ്‌സൈറ്റിൽ അവരുടെ ഒറ്റത്തവണ രജിസ്‌ട്രേഷൻ പ്രൊഫൈൽ വഴി പ്രവേശന ടിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാൻ അവസരം നൽകിയിരുന്നു.

NOTIFICATION   

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
        

LEAVE A REPLY

Please enter your comment!
Please enter your name here