കേരള PSC Lower Division Clerk റിക്രൂട്ട്മെന്റ് 2023 – അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു! ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക്!!

0
324
കേരള PSC Lower Division Clerk റിക്രൂട്ട്മെന്റ് 2023 - അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു! ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക്!!
കേരള PSC Lower Division Clerk റിക്രൂട്ട്മെന്റ് 2023 - അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു! ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക്!!

കേരള PSC Lower Division Clerk റിക്രൂട്ട്മെന്റ് 2023 – അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു! ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക്:കേരള PSC അഭിമുഖ്യത്തിൽ നടത്തുവാൻ നിശ്ചയിച്ചിരിക്കുന്ന ലോവർ ഡിവിഷൻ ക്ലാർക്ക് (Cat. No.470/2019) (Cat. No. 523/2020) തസ്തികയിലേക്കുള്ള നിയമത്തിനായി അപേക്ഷിച്ചവർക്കുള്ള തിരഞ്ഞെടുപ്പ് പരീക്ഷയുടെ അഡ്മിറ്റ് കാർഡ് ഇപ്പോൾ പ്രസിദ്ധീകരിച്ചു. വിവിധ വകുപ്പുകളിൽ ആണ് നിയമനങ്ങൾ നടക്കുന്നത്.

കേരള PSC Lower Division Clerk റിക്രൂട്ട്മെന്റ് 2023

ബോർഡിന്റെ പേര്

കേരള  psc
തസ്തികയുടെ പേര്

Lower Division Clerk

പരീക്ഷ തീയതി

26/02/2023
പരീക്ഷ രീതി

OMR Test

നിലവിലെ സ്ഥിതി

അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു

 

വിവിധ വകുപ്പുകളിലേക്കാണ് നിയമനം നടക്കുന്നത്. ഫെബ്രുവരി 26, 2023 രാവിലെ 10 മണി മുതൽ 12.30 വരെ ആണ് പരീക്ഷ നടത്തപ്പെടുന്നത്. അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യുന്നതിനായി കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക സൈറ്റ് സന്ദർശിക്കുക.

PDIL റിക്രൂട്ട്മെന്റ് 2023 – 290000 (IDA) രൂപ വരെ ശമ്പളം! PESB വഴി നിയമനം!

പ്രസ്തുതുത തസ്തികയുടെ ഹാൾ ടിക്കറ്റ് ലിങ്ക് സെർച്ച് ചെയ്ത് അത് ഓപ്പൺ ചെയ്യുക. യൂസർ ഐഡിയും പാസ്‌വേഡും നൽകി സമർപ്പിക്കുക. കൂടുതൽ ആവശ്യങ്ങൾക്കായി അവ ഡൗൺലോഡ് ചെയ്‌തു പ്രിന്റ് എടുക്കുക.

DOWNLOAD KPSC LOWER DIVISION CLERK ADMIT CARD

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here