DFCCIL റിക്രൂട്ട്മെന്റ് 2023 – മികച്ച ശമ്പളത്തിൽ ഉദ്യോഗാർത്ഥികൾക്ക് ജോലി സ്വന്തമാക്കാം!

0
347
DFCCIL റിക്രൂട്ട്മെന്റ് 2023 – മികച്ച ശമ്പളത്തിൽ ഉദ്യോഗാർത്ഥികൾക്ക് ജോലി സ്വന്തമാക്കാം!
DFCCIL റിക്രൂട്ട്മെന്റ് 2023 – മികച്ച ശമ്പളത്തിൽ ഉദ്യോഗാർത്ഥികൾക്ക് ജോലി സ്വന്തമാക്കാം!

DFCCIL റിക്രൂട്ട്മെന്റ് 2023 – മികച്ച ശമ്പളത്തിൽ ഉദ്യോഗാർത്ഥികൾക്ക് ജോലി സ്വന്തമാക്കാം:ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (DFCCIL) Junior Manager (Admin) തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 15.02.2023 ൽ അവസാനിക്കും ഇനിയും അപേക്ഷിക്കാത്ത ഉദ്യോഗാർത്ഥികൾ ഉടൻ തന്നെ അപേക്ഷിക്കുക.

അനലോഗസ് ഗ്രേഡിൽ (ലെവൽ-8) പ്രവർത്തിക്കുന്ന/ ലെവൽ-7-ൽ തസ്തികകൾ വഹിക്കുന്ന കേന്ദ്ര/സംസ്ഥാന സർക്കാർ ജീവനക്കാർ അല്ലെങ്കിൽ സമാന ഗ്രേഡിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ ജീവനക്കാർ ആയിരിക്കണം അപേക്ഷകർ.തസ്തികയുടെ പ്രായപരിധി 55 വയസാണ്. അപേക്ഷിക്കുന്നവരുടെ പ്രായം 55 വയസ്സിൽ കൂടരുത്.

കേരള PSC Lower Division Clerk റിക്രൂട്ട്മെന്റ് 2023 – അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു! ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക്!!

തസ്തികയിലേക്ക് തിരഞ്ഞെടുക്കുന്നവർക്ക് പാരന്റ് ശമ്പളവും ഡെപ്യൂട്ടേഷൻ അലവൻസും ലഭിക്കുന്നതാണ്.3 വർഷമാണ് തസ്തികയുടെ കാലാവധി. എന്നാൽ ഇത് 5 വർഷത്തേക്ക് നീട്ടാവുന്നതാണ്.പ്രസ്തുത പോസ്റ്റിലേക്ക് അപേക്ഷിക്കുന്നതിനായി ഇനി പറയുന്ന നിർദേശങ്ങൾ പാലിക്കുക.

നോട്ടിഫിക്കേഷൻ ലിങ്ക് ക്ലിക്ക് ചെയ്യുക.അപേക്ഷ ഫോർമാറ്റ് ഡൗൺലോഡ് ചെയ്യുക.പ്രസ്തുത ഫോർമാറ്റിലുള്ള അപേക്ഷകൾ പൂരിപ്പിക്കുക.അപേക്ഷയും ആവശ്യമായ രേഖകളും ഇനി പറയുന്ന  വിലാസത്തിൽ അയക്കുക.വിലാസം – Addl. General Manager (Hr), DFCCIL, Supreme Court Metro Station Building, 5th Floor, New Delhi-110001.അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 15/02/2023 ആണ്.

NOTIFICATION

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here