IIITM കേരള റിക്രൂട്ട്‌മെന്റ് 2023 വിജ്ഞാപനം – പ്രതിമാസം 50000 രൂപ വരെ ശമ്പളത്തിൽ ജോലി നേടാം!

0
276
IIITM കേരള റിക്രൂട്ട്‌മെന്റ് 2023 വിജ്ഞാപനം - പ്രതിമാസം 50000 രൂപ വരെ ശമ്പളത്തിൽ ജോലി നേടാം!
IIITM കേരള റിക്രൂട്ട്‌മെന്റ് 2023 വിജ്ഞാപനം - പ്രതിമാസം 50000 രൂപ വരെ ശമ്പളത്തിൽ ജോലി നേടാം!

IIITM കേരള റിക്രൂട്ട്‌മെന്റ് 2023 വിജ്ഞാപനം – പ്രതിമാസം 50000 രൂപ വരെ ശമ്പളത്തിൽ ജോലി നേടാം:ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ് മാനേജ്‌മെന്റ് – കേരള [IIITM-K] ഐടിയിലും അനുബന്ധ മേഖലകളിലും ഉന്നത വിദ്യാഭ്യാസം നൽകുന്നതിനായി കേരള സർക്കാർ സ്ഥാപിച്ച ഒരു സ്ഥാപനമാണ്. IIITMK,പ്രോജക്ട് മാനേജർ, പ്രോജക്ട് എഞ്ചിനീയർ-സിവിൽ, അസി. പ്രോജക്ട് എഞ്ചിനീയർ-MEP എന്നീ തസ്തികളിലേക്ക് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നാളെയാണ്. അതായത് 15/02/2023 തീയതി അപേക്ഷ സ്വീകരിക്കുന്ന എല്ലാ നടപടികളും അവസാനിക്കും.

സിവിൽ,ഇലക്ട്രിക്കൽ,മെക്കാനിക്കൽ എഞ്ചിനീറിങ്ങിൽ ഡിപ്ലോമ അല്ലേങ്കിൾ ബിരുദം യോഗ്യത ഉള്ളവർ ആയിരിക്കണം അപേക്ഷകർ. പ്രസ്തുത തസ്തികൾക്കായി പ്രതിമാസം 30,000 രൂപ മുതൽ 50,000 രൂപ വരെ ആണ് ശമ്പളം നിശ്ചയിച്ചിരിക്കുന്നത്.

DFCCIL റിക്രൂട്ട്മെന്റ് 2023 – മികച്ച ശമ്പളത്തിൽ ഉദ്യോഗാർത്ഥികൾക്ക് ജോലി സ്വന്തമാക്കാം!

സമർപ്പിക്കുന്ന അപേക്ഷയെ അടിസ്ഥാനം ആക്കിയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. അപേക്ഷികാൻ താല്പര്യം ഉള്ളവർ IITMK ഒഫീഷ്യൽ വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കണം.

ഫുൾടൈം കരാർ നിയമനം തുടക്കത്തിൽ ഒരു വർഷത്തേക്കായിരിക്കും. എന്നിരുന്നാലും, പ്രകടനവും പ്രോജക്റ്റ് ആവശ്യകതകളും അടിസ്ഥാനമാക്കി കാലാവധി നീട്ടിയേക്കാം.

ഇന്റർവ്യൂ സമയത്ത് ഏതെങ്കിലും ഉദ്യോഗാർത്ഥി സമർപ്പിച്ച രേഖകൾ തെറ്റ് ആണെന്ന് കണ്ടെത്തിയാൽ, അയാളുടെ/അവളുടെ സ്ഥാനാർത്ഥിത്വം റദ്ദാക്കപ്പെടും. നിയമനത്തിനുശേഷം എന്തെങ്കിലും പോരായ്മകൾ കണ്ടെത്തിയാൽ, അവന്റെ/അവളുടെ സേവനങ്ങൾ അവസാനിപ്പിക്കാൻ ബാധ്യസ്ഥരാണ്.

NOTIFICATION

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here