കേരള PSC മാനേജർ (KFDC) നിയമനം – പ്രൊവിഷണൽ ആൻസർ കീ പ്രസിദ്ധീകരിച്ചു!

0
207
കേരള PSC മാനേജർ (KFDC) നിയമനം - പ്രൊവിഷണൽ ആൻസർ കീ പ്രസിദ്ധീകരിച്ചു!
കേരള PSC മാനേജർ (KFDC) നിയമനം - പ്രൊവിഷണൽ ആൻസർ കീ പ്രസിദ്ധീകരിച്ചു!

കേരള PSC മാനേജർ (KFDC) നിയമനം – പ്രൊവിഷണൽ ആൻസർ കീ പ്രസിദ്ധീകരിച്ചു:കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ നിയമനം നടത്തുന്നതിനായി കേരള PSC നടത്തിയ പരീക്ഷയുടെ പ്രൊവിഷണൽ ആൻസർ കീ ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുക ആണ്. മാനേജർ തസ്തികയുടെ നിയമനത്തിനായി നടത്തിയ പരീക്ഷയുടെ ഉത്തര സൂചിക ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 170/2021 എന്ന കാറ്റഗറി നമ്പർ തസ്തികയുടെ നിയമനത്തിനായി നടത്തുന്ന പരീക്ഷ ആയിരുന്നു. ഫെബ്രുവരി 1, 2023 ആണ് പരീക്ഷ നടത്തപ്പെട്ടത്. ആകെ 100 ചോദ്യങ്ങൾ ഉള്ള OMR രീതിയിൽ ഉള്ള പരീക്ഷ ആണ് നടത്തപ്പെട്ടത്.

കേരള PSC ലബോറട്ടറി അസിസ്റ്റന്റ് പരീക്ഷ 2023- സിലബസ് പ്രസിദ്ധികരിച്ചു!

ഏകദേശം 36140 രൂപ വരെ ശമ്പളം ലഭിക്കുന്ന ജോലിക്കായി കേരള PSC ഒറ്റത്തവണ റെജിസ്ട്രേഷൻ മുഖേന അപേക്ഷകൾ ക്ഷണിച്ചിരുന്നു. ഒബിസി, പട്ടികജാതി, ഈഴവ/തിയ്യ/ ബില്ലവ സമുദായങ്ങളിൽ പെട്ട ഉദ്യോഗാർഥികളിൽ നിന്നും ആണ് അപേക്ഷകൾ ക്ഷണിച്ചത്. എഴുത്തു പരീക്ഷയിൽ യോഗ്യത നേടിയവർക്ക് ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ് ഉണ്ടാകുന്നതാണ്. ആൻസർ കീ സംബന്ധിച്ച് എന്തെങ്കിലും പരാതികൾ ഉണ്ടെങ്കിൽ നിങ്ങൾക്കു അവ അറിയിക്കാവുന്നതാണ്. തുടർന്നു പരിഷ്ക്കരിച്ച അന്തിമ ആൻസർ കീ ഉടൻ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

DOWNLOAD ANSWER KEY

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here