കേരള PSC ലബോറട്ടറി അസിസ്റ്റന്റ് പരീക്ഷ 2023- സിലബസ് പ്രസിദ്ധികരിച്ചു!

0
352
കേരള PSC ലബോറട്ടറി അസിസ്റ്റന്റ് പരീക്ഷ 2023- സിലബസ് പ്രസിദ്ധികരിച്ചു!
കേരള PSC ലബോറട്ടറി അസിസ്റ്റന്റ് പരീക്ഷ 2023- സിലബസ് പ്രസിദ്ധികരിച്ചു!

കേരള PSC ലബോറട്ടറി അസിസ്റ്റന്റ് പരീക്ഷ 2023- സിലബസ് പ്രസിദ്ധികരിച്ചു:സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡ് / ഡ്രഗ്സ് കൺട്രോളിൽ ടെക്നിക്കൽ അസിസ്റ്റന്റ് വകുപ്പിലേക്കുള്ള  ലബോറട്ടറി അസിസ്റ്റന്റ് (Category Nos: 102/2022, 313/2022, 508/2022) പരീക്ഷക്കുള്ള സിലബസ് കേരള പബ്ലിക് സർവീസ് കമ്മിഷൻ പ്രസിദ്ധികരിച്ചു.പ്രസ്തുത  പരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് സിലബസ് അനുസരിച്ച് പരീക്ഷക്ക് തയ്യാറെടുക്കാം.

ചുവടെ നല്കിയിരിക്കുന്ന സിലബസിൽ ഏതൊക്കെ ഭാഗങ്ങളിൽ നിന്നും ആയിരിക്കും ചോദ്യങ്ങൾ ഉണ്ടാവുകയെന്നും എത്ര മാർക്കുകൾ വീതം ആയിരിക്കും ഉണ്ടാവുക എന്നതും കൃത്യമായി നൽകിയിട്ടുണ്ട്.

RVNL റിക്രൂട്ട്മെന്റ് 2023 – യോഗ്യത, നിയമനം തുടങ്ങിയ വിശദാംശങ്ങൾ ശ്രദ്ധിക്കൂ!

PSC പരീക്ഷകളുടെ ചോദ്യങ്ങളുടെ രീതി മാറികൊണ്ടിരിക്കുകയാണ് അതിനാൽ സിലബസ് വിശദമായും പൂർണമായും കവർ ചെയ്താൽ മാത്രമേ ഉദ്യോഗാർത്ഥികൾക്ക് മികച്ച മാർക്കുകൾ സ്വന്തമാക്കുവാൻ സാധിക്കു.ആയതിനാൽ ഉദ്യോഗാർത്ഥികൾ നിർബന്ധമായും സിലബസ് അടിസ്ഥാനപ്പെടുത്തി ആയിരിക്കണം പരീക്ഷക്ക് തയ്യാറെടുക്കേണ്ടത്‌.

ഇവിടെ നൽകിയിരിക്കുന്ന സിലബസിൽ  കൂടാതെ, തസ്തികയുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കായി നിർദ്ദേശിച്ചിട്ടുള്ള മറ്റ് വിഷയങ്ങളിൽ നിന്നുള്ള ചോദ്യങ്ങളും ചോദ്യപേപ്പറിൽ ഉണ്ടായേക്കാം  അത് പോലെ  സിലബസിൽ കൊടുത്തിരിക്കുന്ന എല്ലാ വിഷയങ്ങളും ചോദ്യപേപ്പറിൽ ഉൾപ്പെടുത്താമെന്ന് യാതൊരു ഉറപ്പുമില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്.

SYLLABUS

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here