RVNL റിക്രൂട്ട്മെന്റ് 2023 – യോഗ്യത, നിയമനം തുടങ്ങിയ വിശദാംശങ്ങൾ ശ്രദ്ധിക്കൂ!

0
297
RVNL റിക്രൂട്ട്മെന്റ് 2023 - യോഗ്യത, നിയമനം തുടങ്ങിയ വിശദാംശങ്ങൾ ശ്രദ്ധിക്കൂ!
RVNL റിക്രൂട്ട്മെന്റ് 2023 - യോഗ്യത, നിയമനം തുടങ്ങിയ വിശദാംശങ്ങൾ ശ്രദ്ധിക്കൂ!

RVNL റിക്രൂട്ട്മെന്റ് 2023 – യോഗ്യത, നിയമനം തുടങ്ങിയ വിശദാംശങ്ങൾ ശ്രദ്ധിക്കൂ:റെയിൽ വികസ നിഗം ലിമിറ്റഡ് ഇന്ത്യൻ റെയിൽവേ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഒരു ഒരു മിനിര്തന പൊതു മേഖല ആണ്. ഇപ്പോൾ ഡെപ്യുറ്റേഷൻ അടിസ്ഥാനത്തിൽ മാനേജർ നിയമനത്തിനായി അപേക്ഷകൾ ക്ഷണിക്കുക ആണ്. നിയമനത്തിനായി ആവശ്യമായ യോഗ്യതകൾ മറ്റു കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി തുടർന്ന് വായിക്കുക.

RVNL റിക്രൂട്ട്മെന്റ് 2023

ബോർഡിന്റെ പേര്

RVNL
തസ്തികയുടെ പേര്

Manager

ഒഴിവുകളുടെ എണ്ണം

1
അവസാന തീയതി

16/02/2023

സ്റ്റാറ്റസ്

അപേക്ഷ സ്വീകരിക്കുന്നു

RVNL റിക്രൂട്ട്മെന്റ് 2023 യോഗ്യതകൾ:

  • കേന്ദ്ര/സംസ്ഥാന സർക്കാർ മേഖലകളിൽ സമാന ഗ്രേഡിൽ (ലെവൽ-8) ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർ ആയിരിക്കണം.
  • പ്രസക്തമായ വിഷയത്തിൽ ലെവൽ-7-ൽ ജോലി ചെയ്ത ഉദ്യോഗസ്ഥർ ആയിരിക്കണം
  • അനലോഗ് ഗ്രേഡ് IDA E-2-ൽ (50000-160000/-) പ്രവർത്തിക്കുന്ന പൊതുമേഖലാ ജീവനക്കാർ ആയിരിക്കണം.
  • ഗ്രേഡ് IDA E-1 (40000-140000/-) ഉള്ള തസ്തികകൾ നാല് വർഷം പ്രവർത്തി പരിചയം ഉള്ളവർ ആയിരിക്കണം.
  • നിർമാണം മേഖലകളിൽ പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന നൽകുന്നതാണ്.
PSC, KTET, SSC & Banking Online Classes

RVNL റിക്രൂട്ട്മെന്റ് 2023 പ്രായ പരിധി:

56 വയസ്സ് വരെ ഉള്ളവർക് അപേക്ഷിക്കുവാൻ സാധിക്കും. അവസാന തീയതിയെ അടിസ്ഥാനം ആക്കിയാണ് യോഗ്യതകൾ പരിഗണിക്കുന്നത്.

RVNL റിക്രൂട്ട്മെന്റ് 2023 നിയമന കാലാവധി:

ഡെപ്യുറ്റേഷൻ അടിസ്ഥാനത്തിൽ ആണ് നിയമനം നടക്കുന്നത്. 5 വർഷത്തേക്ക് ആണ് നിയമനം നടക്കുന്നത്.

RVNL റിക്രൂട്ട്മെന്റ് 2023 ലൊക്കേഷൻ:

കൊൽക്കത്തയിൽ ആണ് നിയമനം നടക്കുന്നത്.

കേരള PSC ക്ലർക്ക് 2023 ഷോർട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു! ഉദ്യോഗാർത്ഥികൾക്ക് PDF ഡൗൺലോഡ് ചെയ്യാം ഇവിടെ!

RVNL റിക്രൂട്ട്മെന്റ് 2023 അപേക്ഷിക്കേണ്ട രീതി:

  • അപേക്ഷകർ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ നോട്ടിഫിക്കേഷൻ ലിങ്കിൽ ക്ലിക്ക് ചെയുക
  • RVNL കരിയർ വിഭാഗം എന്നതിൽ ക്ലിക്ക് ചെയുക
  • ഇപ്പോൾ പ്രസ്‌തുത തസ്തികയുടെ നോട്ടിഫിക്കേഷൻ എന്നതിൽ ക്ലിക്ക് ചെയുക
  • ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കുന്നതിന് ശരിയായ ചാനൽ മുഖേന അപേക്ഷ സമർപ്പിക്കണം.
  • നോട്ടിഫിക്കേഷന് ഒപ്പം ലഭ്യം ആകിയിരിക്കുന്ന അപേക്ഷ ഫോം ആവശ്യമായ വിവരങ്ങൾ നൽകി സമർപ്പിക്കേണ്ടതാണ്.
  • വിജിലൻസ്/ഡാർ ക്ലിയറൻസ്സ് സർട്ടിഫിക്കറ്റും ആവശ്യമായ യോഗ്യരായ ഉള്ള രേഖകൾ സഹിതം വേണം അപേക്ഷകൾ സമർപ്പിക്കുവാൻ
  • PDF ഫോർമാറ്റിൽ കൃത്യമായി പൂരിപ്പിച്ച് ഒപ്പിട്ട പ്രൊഫോർമയുടെ അഡ്വാൻസ് സ്കാൻ ചെയ്ത പകർപ്പ് നിർബന്ധമായും [email protected] എന്ന ഇ-മെയിൽ വഴി സ്ഥാനാർത്ഥി അയക്കണം.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here