Kerala PSC നോട്ടീസ് 2022 – കെമിസ്റ് പ്രമാണ പരിശോധന തീയതി പ്രസിദ്ധീകരിച്ചു!

0
165
Kerala PSC നോട്ടീസ് 2022

Kerala PSC നോട്ടീസ് 2022 – കെമിസ്റ് പ്രമാണ പരിശോധന തീയതി പ്രസിദ്ധീകരിച്ചു: കേരള സംസ്ഥാന കോ- ഓപ്പറേറ്റ് മാർക്കറ്റിംഗ് ഫെഡറേഷൻ വകുപ്പിലെ കെമിസ്റ് (കാറ്റഗറി നമ്പർ:305/2021) തസ്തികയുടെ വൺ ടൈം വെരിഫിക്കേഷൻ ഡിസംബർ 14, 2022 എന്ന തീയതിയിൽ രാവിലെ 10.30 നു കെ.പി.എസ്.സി, പട്ടം,  തിരുവനന്തപുരം എന്ന വിലാസത്തിൽ നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു. കേരള പി എസ് സി യുടെ ആസ്ഥാന   ഓഫീസ്- ൽ വച്ച് ആണ് നടത്തപ്പെടുന്നത്.

പ്രൊഫൈൽ മെസ്സേജ് വരാത്ത ഉദ്യോഗാർത്ഥികൾ എത്രയും പെട്ടെന്ന് മുകളിൽ നൽകിയിരിക്കുന്ന മേൽവിലാസത്തിൽ ബന്ധപ്പെടെണ്ടാതാണ്. OTR വെരിഫിക്കേഷന് വരുന്ന ഉദ്യോഗാർത്ഥികൾ KPSC ആവശ്യപ്പെടുന്ന എല്ലാ രേഖകളുമായി കൃത്യ സമയത്ത്‌ തന്നെ എത്തി ചേരേണ്ടതാണ്.

നവംബർ 12, 2022 നു പ്രസിദ്ധീകരിച്ച ഷോർട്ട് ലിസ്റ്റ് അടിസ്ഥാനത്തിൽ ആണ് ഉദ്യോഗാർഥികൾക്കായി ഇപ്പോൾ പ്രമാണ പരിശോധന നടത്തുന്നത്. OTV വെരിഫിക്കേഷനു ലിസ്റ്റിൽ ഉള്ള ഉദ്യോഗാർധികൾ ഡിസംബർ 14, 2022 രാവിലെ 10 മണിക്ക് KPSC ആസ്ഥാന ഓഫീസിയിൽ ഹാജർ ആകേണ്ടതാണ്. സമയം കഴിഞ്ഞു എത്തുന്നവരെ പരിഗണിക്കുന്നതല്ലായിരിക്കും.

SBI SCO റിക്രൂട്ട്മെന്റ് 2022 – ബിരുദധാരികൾക്ക് അപേക്ഷിക്കാം! പ്രതിവർഷം 60 ലക്ഷം രൂപ വരെ CTC!!

അറിയിപ്പ് ലഭിക്കാത്ത ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മിഷൻൻ്റെ ഗവണ്മെന്റ് റിക്രൂട്ട്മെന്റ് വിഭാഗത്തെ അറിയിക്കേണ്ടതാണ്. 04771-2546447 എന്ന ഫോൺ നമ്പറിലും ഉദ്യോഗാർത്ഥികൾക്ക് അവരുടെ സംശയങ്ങൾ ചോദിക്കുന്നതിനായി ബന്ധപ്പെടാവുന്നതാണ്.

പ്രസ്തുത തസ്തികയുടെ  ഒറ്റതവണ പ്രമാണ പരിശോധനക്കായി അറിയിപ്പ് ലഭിച്ച ഉദ്യോഗാർത്ഥികൾ അസ്സൽ  പ്രമാണങ്ങൾ സഹിതം പ്രൊഫൈലിൽ പറയുന്ന നിശ്ചിത തീയതിയിലും സമയത്തും സ്ഥലത്തും കോവിഡ് മാനദണ്ഡങ്ങളൾ പാലിച്ചു ഹാജരാകണമെന്ന്  KPSC ഔദ്യോഗികം അയി അറിയിച്ചിട്ടുണ്ട്. ബന്ധപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് ഇത് സംബന്ധിച്ച് പ്രൊഫൈൽ / SMS വഴി അറിയിപ്പ് നല്കിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ തങ്ങളുടെ പ്രൊഫൈൽ പരിശോധിച്ച് രേഖകൾ അപ്ലോഡ് ചെയ്തതിനു ശേഷം പറഞ്ഞിരിക്കുന്ന സ്ഥലത്തും സമയത്തിലും അസ്സൽ പ്രമാണ പരിശോധനക്ക് ഹാജരാക്കേണ്ടതാണ്.

ഉദ്യോഗാർഥികൾ നോട്ടിഫിക്കേഷൻ അനുസരിച്ചു പ്രൊഫൈലിൽ നൽകിയിട്ടുള്ള പ്രകാരം ശരിയായ തീയതിയിൽ കൃത്യ സമയത് ഹാജർ ആകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി പ്രൊഫൈൽ സന്ദർശിക്കേണ്ടതാണ്.

KERALA PSC OTV NOTICE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here