കേരള PSC ഓവർസിയർ/ഡ്രാഫ്റ്റ്സ്മാൻ 2022 – പ്രൊവിഷണൽ ആൻസർ കീ പ്രസിദ്ധീകരിച്ചു! ഇവിടെ പരിശോധിക്കാം!

0
258
കേരള PSC ഓവർസിയർ/ഡ്രാഫ്റ്റ്സ്മാൻ 2022 - പ്രൊവിഷണൽ ആൻസർ കീ പ്രസിദ്ധീകരിച്ചു! ഇവിടെ പരിശോധിക്കാം!
കേരള PSC ഓവർസിയർ/ഡ്രാഫ്റ്റ്സ്മാൻ 2022 - പ്രൊവിഷണൽ ആൻസർ കീ പ്രസിദ്ധീകരിച്ചു! ഇവിടെ പരിശോധിക്കാം!

കേരള PSC ഓവർസിയർ/ഡ്രാഫ്റ്റ്സ്മാൻ 2022 – പ്രൊവിഷണൽ ആൻസർ കീ പ്രസിദ്ധീകരിച്ചു! ഇവിടെ പരിശോധിക്കാം:PWD/ ജലസേചനം, ഹാർബർ എഞ്ചിനീയറിംഗ് തുടങ്ങിയ വകുപ്പുകളിലേക്ക് നടന്ന ഓവർസിയർ/ ഡ്രാഫ്റ്റ്സ്മാൻ തസ്തികയിലേക്ക് നടന്ന OMR പരീക്ഷയുടെ പ്രൊവിഷണൽ ആൻസർ കീ പുറത്ത്‌വിട്ടു. പരീക്ഷഎഴുതിയ ഉദ്യോഗാർത്ഥികൾക്ക്‌ ആൻസർ കീ പരിശോധിക്കാവുന്നതാണ്. 105/2022 എന്ന  തസ്തിക യുടെ  പ്രൊവിഷണൽ ആൻസർ കീ ആണ് പ്രസിദ്ധികരിച്ചിരിക്കുന്നത്.

100 ചോദ്യങ്ങളായിരുന്നു പരീക്ഷക്ക്‌ ഉണ്ടായിരുന്നത്. 1.15 മണിക്കൂർ  ആയിരുന്നു പ്രസ്തുത  പരീക്ഷയുടെ ദൈർഖ്യം.   01.11.2022 നായിരുന്നു പരീക്ഷ നടന്നത്. പ്രസ്തുത പരീക്ഷയുടെ ഭാഷ മാധ്യമം ഇംഗ്ലീഷ് ആയിരുന്നു.

എന്തെങ്കിലും തരത്തിലുള്ള ആക്ഷേപം ഉണ്ടെങ്കിൽ ഉദ്യോഗാർത്ഥികൾക്ക്‌ നിശ്ചിത സമയത്തിനുള്ളിൽ കൃത്യമായ വിവരങ്ങളോട് കൂടി KPSC ഔദ്യോഗിക സൈറ്റ് വഴി അറിയിക്കാവുന്നതാണ്. നിശ്ചിത സമയത്തിനുള്ളിൽ ആക്ഷേപങ്ങൾ അറിയിച്ചില്ലെങ്കിൽ പിന്നീടുള്ള അവകാശവാദങ്ങൾ സമ്മതിക്കുന്നതായിരിക്കില്ല. ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന ആൻസർ കി യിൽ  ഉത്തരങ്ങൾ മാത്രമേ നൽകിയിട്ടുള്ളു.

Byju’s App: കേരളത്തിലെ പിരിച്ചുവിടലുകൾ പിൻവലിച്ചു!

പ്രൊവിഷണൽ ആൻസർ കീ പുറത്തിറക്കി ആക്ഷേപം തീർത്ത്‌ അതിന് ശേഷം മാത്രം ആയിരിക്കും അന്തിമ ഉത്തര സൂചിക പുറത്തിറക്കുക.  അന്തിമ ഉത്തര സൂചിക പുറത്തിറക്കി അതനുസരിച്ചായിരിക്കും മൂല്യനിർണ്ണയം നടത്തുക. അതിന് ശേഷം സാധ്യത പട്ടിക പുറത്തിറക്കും.

ഇവിടെ കൊടുത്തിരിക്കുന്ന ഉത്തരസൂചിക ആൽഫ കോഡ് ചോദ്യ പേപ്പർ ആണ് ഉത്തര സൂചിക പരിശോധിക്കുന്ന പരീക്ഷാർത്ഥികൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് എന്ന് ഓർമിപ്പിക്കുന്നു.

ആൻസർ കീ എങ്ങനെ ഡൗൺലോഡ് ചെയ്യാം?

  • ഔദ്യോഗിക വെബ്സൈറ്റ് gov.in സന്ദർശിക്കുക.
  • ഹോംപേജിൽ നൽകിയിരിക്കുന്ന ‘ഡൗൺലോഡ് ടാബിൽ ക്ലിക്ക് ചെയ്ത്‘Answer Key- OMR’ പരീക്ഷ എന്നതിലേക്ക് പോകുക.
  • ഓവർസിയർ/ഡ്രാഫ്റ്റ്സ്മാൻ എന്ന് തിരയുക.
  • ചോദ്യ കോഡിന് : 105/2022 നേരെ നൽകിയിരിക്കുന്ന ഡൗൺലോഡ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
  • ഡൗൺലോഡ് ചെയ്ത ആൻസർ കീ പരിശോധിക്കാം.

PROVISIONAL ANSWER KEY

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here