RGCB റിക്രൂട്ട്മെന്റ് 2022 – ബിരുദമുള്ളവർക്ക് ഇപ്പോൾ തന്നെ അപേക്ഷിക്കാം!

0
333
RGCB റിക്രൂട്ട്മെന്റ് 2022
RGCB റിക്രൂട്ട്മെന്റ് 2022

RGCB റിക്രൂട്ട്മെന്റ് 2022 – ബിരുദമുള്ളവർക്ക് ഇപ്പോൾ തന്നെ അപേക്ഷിക്കാം:രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി (RGCB), തിരുവനന്തപുരം, ഇന്ത്യാ ഗവൺമെന്റിന്റെ ബയോടെക്‌നോളജി വകുപ്പിന്റെ ഒരു സ്വയംഭരണ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടാണ്. ആർജിസിബി നിശ്ചിത യോഗ്യതകളുള്ള ഇന്ത്യൻ പൗരന്മാരിൽ നിന്ന് താഴെ പറയുന്ന തസ്തികളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു.

RGCB റിക്രൂട്ട്മെന്റ് 2022

ബോർഡിന്റെ പേര്

RGCB
തസ്തികയുടെ പേര്

പർച്ചേസ് ഓഫീസർ, ഇലക്ട്രിക്കൽ സൂപ്പർവൈസർ, ജൂനിയർ മാനേജ്മെന്റ് അസിസ്റ്റന്റ്, ETC

 ജോലിയുടെ ലൊക്കേഷൻ

തിരുവനന്തപുരം
ഒഴിവുകളുടെ എണ്ണം

7

സ്റ്റാറ്റസ്

നോട്ടിഫിക്കേഷൻ പുറത്തിറക്കി

വിദ്യാഭ്യാസ യോഗ്യത:

  • പർച്ചേസ് ഓഫീസർ

മെറ്റീരിയൽ മാനേജ്‌മെന്റിൽ ഡിപ്ലോമയോട് കൂടി ഉള്ള ബിരുദം ഉള്ള വ്യക്തിയായിരിക്കണം.

  • ഇലക്ട്രിക്കൽ സൂപ്പർവൈസർ

60 ശതമാനം മാർക്കോടെ ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിഇ/ബി ടെക്. നല്ല അക്കാദമിക് പശ്ചാത്തലവും ഈ മേഖലയിൽ മതിയായ തൊഴിൽ പരിജ്ഞാനവും ഉണ്ടായിരിക്കണം.

  • ജൂനിയർ മാനേജ്മെന്റ് അസിസ്റ്റന്റ്

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സയന്റിഫിക് ഓഫീസുകളിൽ/ഓർഗനൈസേഷനുകളിൽ/സ്ഥാപനങ്ങളിൽ കുറഞ്ഞത് രണ്ട് വർഷത്തെ ഡോക്യുമെന്റഡ് പ്രവൃത്തിപരിചയത്തോടെയുള്ള ബിരുദം.

PSC, KTET, SSC & Banking Online Classes

 പ്രവർത്തിപരിചയം:

  • പർച്ചേസ് ഓഫീസർ

പർച്ചേസ്/സ്റ്റോർ ഡിവിഷനിൽ ജോലി ചെയ്തിട്ടുള്ള, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സയന്റിഫിക് ഓഫീസുകൾ/ഓർഗനൈസേഷനുകൾ/സ്ഥാപനങ്ങളിൽ രണ്ട് വർഷത്തെ ഡോക്യുമെന്റഡ് പ്രവൃത്തി പരിചയം.

  • ഇലക്ട്രിക്കൽ സൂപ്പർവൈസർ

നല്ല അക്കാദമിക് പശ്ചാത്തലവും ഈ മേഖലയിൽ മതിയായ തൊഴിൽ പരിജ്ഞാനവും.

  • ജൂനിയർ മാനേജ്മെന്റ് അസിസ്റ്റന്റ്

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സയന്റിഫിക് ഓഫീസുകളിൽ/ഓർഗനൈസേഷനുകളിൽ/സ്ഥാപനങ്ങളിൽ കുറഞ്ഞത് രണ്ട് വർഷത്തെ ഡോക്യുമെന്റഡ് പ്രവൃത്തി പരിചയം.

മറ്റ് തസ്തികളുടെ വിശദമായ വിവരങ്ങൾ അറിയുവാൻ താഴെ നൽകിയിരിക്കുന്ന നോട്ടിഫിക്കേഷൻ സന്ദർശിക്കുക.

പ്രായ പരിധി:

35 വയസിന് മുകളിൽ ഉള്ളവർക്ക് പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കാൻ സാധിക്കുന്നതല്ല.

അപേക്ഷിക്കേണ്ട അവസാന തീയതി:

2022 നവംബർ 14-നോ അതിനു മുമ്പോ പ്രസ്തുത അപേക്ഷകൾ ലഭിച്ചിരിക്കണം.

തിരഞ്ഞെടുക്കുന്ന രീതി:

  • ലഭിച്ച അപേക്ഷകൾ പ്രാഥമികമായി സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കുകയും, ഇൻസ്റ്റിറ്റ്യൂട്ടിന്റെ അഭിപ്രായത്തിൽ അനുയോജ്യരാകാൻ സാധ്യതയുള്ള ഉദ്യോഗാർത്ഥികളെ, ഈ പരസ്യത്തിൽ വ്യക്തമാക്കിയിട്ടുള്ള നിബന്ധനകളും വ്യവസ്ഥകളും പാലിച്ച് മാത്രമേ ഷോർട്ട്‌ലിസ്റ്റ് ചെയ്യുകയുള്ളൂ, കൂടാതെ തുടർന്നുള്ള തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങളിൽ പരിഗണനയ്ക്ക് യോഗ്യരായിരിക്കും.
  • പരീക്ഷ ത്രീ ടയറുകളിലായാണ് നടത്തുക: ടയർ I, ടയർ II, ടയർ III, പരസ്യപ്പെടുത്തിയിരിക്കുന്നതു പോലെ ഓരോ തസ്തികകൾക്കും പ്രത്യേകം ആയിരിക്കും നടക്കുക.

KAU റിക്രൂട്ട്മെന്റ് 2022 – SSLC യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം! അവസാന തീയതി നാളെ!

അപേക്ഷിക്കേണ്ട രീതി:

  • നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ, ബയോ ടെക്നോളജി/പാഠ്യപദ്ധതി വീറ്റ, ആവശ്യമായ എല്ലാ സർട്ടിഫിക്കറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, അനുഭവ സാക്ഷ്യപത്രങ്ങൾ, മറ്റ് അനുബന്ധ രേഖകളും എന്നിവ സഹിതം താഴെ പറയുന്ന മേൽവിലാസത്തിൽ അയക്കണം.
  • തപാൽ മുഖേന ഡയറക്ടർ, രാജീവ്ഗാന്ധി ബയോ ടെക്നോളജി സെന്റർ, പൂജപ്പുര, തൈക്കാട്, 5000 തിരുവനന്തപുരം, 40.50. തപാൽ വഴി അയക്കുന്ന അപേക്ഷകളിൽ കവറിൽ അപേക്ഷിച്ച തസ്തികയുടെ പേരും കോഡ് നമ്പറും ഉണ്ടായിരിക്കണം.
  • [email protected] എന്നതിലേക്ക് ഒരൊറ്റ PDF ഫയൽ ചേർത്ത് ഇ-മെയിൽ വഴി അപേക്ഷകൾ അയയ്‌ക്കാം.
  • 2022 നവംബർ 14-നോ അതിനു മുമ്പോ പ്രസ്തുത അപേക്ഷകൾ ലഭിച്ചിരിക്കണം.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here