കേരള PSC ഓവർസിയർ / ഡ്രാഫ്റ്റ്സ്മാൻ Gr I (ഇലക്ട്രിക്കൽ) 2022 – താത്കാലിക ഉത്തര സൂചിക ഇവിടെ പരിശോധിക്കുക!

0
249
കേരള PSC ഓവർസിയർ / ഡ്രാഫ്റ്റ്സ്മാൻ Gr I (ഇലക്ട്രിക്കൽ) 2022
കേരള PSC ഓവർസിയർ / ഡ്രാഫ്റ്റ്സ്മാൻ Gr I (ഇലക്ട്രിക്കൽ) 2022

കേരള PSC ഓവർസിയർ / ഡ്രാഫ്റ്റ്സ്മാൻ Gr I (ഇലക്ട്രിക്കൽ) 2022 – താത്കാലിക ഉത്തര സൂചിക ഇവിടെ പരിശോധിക്കുക:കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തിയ ഓവർസിയർ/ ഡ്രാഫ്റ്റ്സ്മാൻ Gr I (ഇലക്ട്രിക്കൽ) & പ്ലാന്റ് എഞ്ചിനീയർ (ഇലക്ട്രിക്കൽ) തുടങ്ങിയ തസ്തികയ്ക്കായി നടത്തിയ പരീക്ഷയുടെ പ്രൊവിഷണൽ ആൻസർ കീ പുറത്ത്‌വിട്ടു. കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. ഓവർസിയർ/ ഡ്രാഫ്റ്റ്സ്മാൻ Gr I (ഇലക്ട്രിക്കൽ) & പ്ലാന്റ് എഞ്ചിനീയർ (ഇലക്ട്രിക്കൽ) തുടങ്ങിയ തസ്തികയുടെ താത്കാലിക ഉത്തര സൂചിക പരിശോധിക്കുന്നതിനായി ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷൻ വെബ്സൈറ്റ് സന്ദർശിക്കുകയോ ചുവടെ ഉള്ള ലിങ്ക് ഉപയോഗിക്കുകയോ ചെയ്യാം.

PWD/ ജലസേചനം, ഹാർബർ എഞ്ചിനീയറിംഗ് തുടങ്ങിയവയുടെ വകുപ്പിൽ ഓവർസിയർ/ ഡ്രാഫ്റ്റ്സ്മാൻ Gr I (ഇലക്ട്രിക്കൽ) & പ്ലാന്റ് എഞ്ചിനീയർ (ഇലക്ട്രിക്കൽ) തസ്തികയ്ക്കായുള്ള പരീക്ഷ 100 ചോദ്യാവലി അടങ്ങിയതായിരുന്നു. 01.11.2022 തീയതി ആണ് പ്രസ്തുത തസ്തികയുടെ പരീക്ഷ നടന്നത്. ടി തസ്തികയുടെ താത്കാലിക ഉത്തര സൂചികയാണ് ഇപ്പോൾ പുറത്തിറക്കിയത്. പ്രസ്തുത പരീക്ഷയുടെ ഭാഷ മാധ്യമം ഇംഗ്ലീഷ് ആയിരുന്നു. കാറ്റഗറി നമ്പർ 198/2020, 377/2020& 464/2021 ന്റെ താത്കാലിക ഉത്തര സൂചികയാണ് പുറത്തിറക്കിയിരിക്കുന്നത്

കേരള PSC വിജ്ഞാപനം 2022 – അപേക്ഷകൾ സമർപ്പിക്കാം ഇന്ന് കൂടി മാത്രം!

OMR പരീക്ഷകളുമായി ബന്ധപ്പെട്ട ഉത്തരസൂചിക സംബന്ധിച്ച പരാതികൾ ഉദ്യോഗാർത്ഥികളുടെ OTR പ്രൊഫൈൽ മുഖേന ഓൺലൈനായി സമർപ്പിക്കണം, പ്രൊവിഷണൽ ആൻസർ കീ പ്രസിദ്ധീകരിച്ച തീയതി മുതൽ 5 ദിവസത്തിനുള്ളിൽ (രണ്ട് ദിവസങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്)” സമർപ്പിക്കണം.

പ്രൊവിഷണൽ ആൻസർ കീ പുറത്തിറക്കി പരാതികൾ തീർത്ത്‌ അതിന് ശേഷം മാത്രം ആയിരിക്കും അന്തിമ ഉത്തര സൂചിക പുറത്തിറക്കുക. അന്തിമ ഉത്തര സൂചിക പുറത്തിറക്കി അതനുസരിച്ചായിരിക്കും മൂല്യനിർണ്ണയം നടത്തുക. അതിന് ശേഷം സാധ്യത പട്ടിക പുറത്തിറക്കും.

 PROVISIONAL ANSWER KEY

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here