കേരള PSC പ്രധാന അറിയിപ്പ് | Police Constable കായിക ക്ഷമത പരീക്ഷ മാറ്റി വച്ചു!

0
233
കേരള PSC പ്രധാന അറിയിപ്പ് | Police Constable കായിക ക്ഷമത പരീക്ഷ മാറ്റി വച്ചു!
കേരള PSC പ്രധാന അറിയിപ്പ് | Police Constable കായിക ക്ഷമത പരീക്ഷ മാറ്റി വച്ചു!

കേരള  PSC പോലീസ് കോൺസ്റ്റബിൾ നിയമനത്തിൻെറ ഭാഗം ആയി നടത്താൻ നിശ്ചയിച്ചിരുന്ന കായിക ക്ഷമത പരീക്ഷ തീയതി മാറ്റിവച്ചു. തിരുവനന്തപുരം ജില്ലയില്‍ പോലീസ് കോൺസ്റ്റബിൾ (Cat. No: 530/2019, 357/20 ,358/20) തസ്തികയുടെ തിരഞെടുപ്പിനായി എം ജി കോളേജ് ഗ്രൗണ്ട് കേശവദാസപുരം, കേരള കാർഷിക കോളേജ് ഗ്രൗണ്ട്, വെള്ളായണി, എസ് എ പി പരേഡ് ഗ്രൗണ്ട് പേരൂർക്കട, മാർ ഇവാനിയോസ് കോളേജ് ഗ്രൗണ്ട് നാലാംഞ്ചിറ എന്നിവിടങ്ങളിൽ ആണ് കായിക പരീക്ഷ നടത്താൻ നിശ്ചയിച്ചതിരിക്കുന്നത്.

IBPS RRB PO 2022 ഫലം പുറത്തുവിട്ടു | സ്കോർ കാർഡ് ഉടൻ റിലീസ്!

ഒക്ടോബർ 18, 19, 20, 21 എന്നീ തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന കായിക ക്ഷമത പരീക്ഷ ആണ് മാറ്റി വച്ചിരിക്കുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്. കനത്ത മഴയും പ്രതികൂല സാഹചര്യങ്ങളും മൂലം ആണ് ടെസ്റ്റ് മാറ്റി വച്ചിരിക്കുന്നത്.

KBFPCL നിയമനം |പ്രതിമാസം 40000 രൂപ ശമ്പളത്തിൽ ജോലി നേടാൻ അവസരം!

കേരള PSC ജില്ലാ ഓഫീസർ ആണ് പുതിയ അറിയിപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കായിക ക്ഷമത പരീക്ഷ മാറ്റിയതിൻെറ അറിയിപ്പ് എല്ലാ ദൃശ്യ മാധ്യമങ്ങളിലും PSC ബുള്ളറ്റിനിലും നൽകണം എന്നും അറിയിപ്പ് വന്നിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കായി തുടർച്ചയായി PSC വെബ്സൈറ്റ് സന്ദർശിക്കുക.

അറിയിപ്പ് കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയുക.

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here