കേരള PSC | Free Mock ടെസ്റ്റിൽ പങ്കെടുക്കാൻ ഇതാ അവസരം!

0
323
കേരള PSC | Free Mock ടെസ്റ്റിൽ പങ്കെടുക്കാൻ ഇതാ അവസരം!
കേരള PSC | Free Mock ടെസ്റ്റിൽ പങ്കെടുക്കാൻ ഇതാ അവസരം!

കേരള PSC പരീക്ഷകൾ  നടത്തി ഉദ്യോഗാർഥികളെ വ്യത്യസ്തമായ വകുപ്പുകളിലേക്കു നിയമിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. എല്ലാ വർഷവും ദേശീയ തലത്തിലുള്ള പരീക്ഷ നടത്തിയാണ് ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നത്.

Click here to Register for Mock Test

ഒക്ടോബർ 20, 2022 നു രാവിലെ 10 മണി മുതൽ രാത്രി 10 മണി വരെ ആണ് മോക്ക് ടെസ്റ്റ് നടക്കുന്നത്. മോക്ക് ടെസ്റ്റിൽ പങ്കെടുക്കുന്ന ഉദ്യോഗാർഥികളുടെ റിസൾട്ട് ഒക്ടോബർ 21, 2022 നു അവരുടെ ഇമെയിൽ വിലാസത്തിൽ ലഭിക്കുന്നതാണ് കൂടുതൽ മാർക്കുകൾ നേടാൻ ഈ ടെസ്റ്റുകൾ  നിങ്ങളെ സഹായിക്കുന്നതായിരിക്കും.

Mock Test “WhatsApp  Group”  Join Now

പരീക്ഷക്ക് തയാറെടുക്കുന്ന ഉദ്യോഗാർഥികൾക്കായി ഇപ്പോൾ ExamsDaily സൗജന്യ Mock ടെസ്റ്റ് ഒരുക്കിയിരിക്കുക ആണ്. പ്രധാനപ്പെട്ട 20 ചോദ്യങ്ങൾ അടങ്ങുന്ന ടെസ്റ്റ് ആണ് ഒരുക്കിയിരിക്കുന്നത്. ദിവസേന ഇങ്ങനെ തയാറെടുക്കുന്നത് കൂടുതൽ സ്കോർ ചെയ്യാൻ നിങ്ങളെ സഹായിക്കും.

For More Details Call / WhatsApp – 80553 38860

LEAVE A REPLY

Please enter your comment!
Please enter your name here