Bank of Baroda റിക്രൂട്ട്മെന്റ് 2022 | 60 ഒഴിവുകൾ | അപേക്ഷിക്കാൻ ഇപ്പോൾ അവസരം!

0
243
Bank of Baroda റിക്രൂട്ട്മെന്റ് 2022 | 60 ഒഴിവുകൾ | അപേക്ഷിക്കാൻ ഇപ്പോൾ അവസരം!
Bank of Baroda റിക്രൂട്ട്മെന്റ് 2022 | 60 ഒഴിവുകൾ | അപേക്ഷിക്കാൻ ഇപ്പോൾ അവസരം!

ബാങ്ക് ഓഫ് ബറോഡയിൽ സീനിയർ ക്വാളിറ്റി അഷ്വറൻസ് ലീഡ്, ക്വാളിറ്റി അഷ്വറൻസ് എഞ്ചിനീയർ, ജൂനിയർ ക്വാളിറ്റി അഷ്വറൻസ് എഞ്ചിനീയർ തുടങ്ങി 10 ഓളം തസ്തികകളിലേക്ക് നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി തസ്തികകളിലേക്ക് അപേക്ഷിക്കാം. പൂർണ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക.

സ്ഥാപനത്തിന്റെ പേര്

Bank of Baroda
തസ്തികയുടെ പേര്

സീനിയർ ക്വാളിറ്റി അഷ്വറൻസ് ലീഡ്, ക്വാളിറ്റി അഷ്വറൻസ് എഞ്ചിനീയർ, ജൂനിയർ ക്വാളിറ്റി അഷ്വറൻസ് എഞ്ചിനീയർ etc

ഒഴിവുകളുടെ എണ്ണം

60
അവസാന തീയതി

09/11/2022

നിലവിലെ സ്ഥിതി

അപേക്ഷകൾ സ്വീകരിക്കുന്നു

LBS SET രജിസ്‌ട്രേഷൻ | അപേക്ഷ തീയതി ഒക്ടോബർ 25 വരെ നീട്ടി!

വിദ്യാഭ്യാസ യോഗ്യത:

കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ ഇൻഫർമേഷൻ ടെക്നോളജിയിൽ ബി.ഇ/ ബി.ടെക്. യോഗ്യത ഉള്ള ഉദ്യോഗാർത്ഥികൾക്ക് തസ്തികകളിലേക്ക് അപേക്ഷിക്കാം.

പ്രായപരിധി:

  • സീനിയർ ക്വാളിറ്റി അഷ്വറൻസ് ലീഡ് – 28 വയസ്സിനും 40 വയസ്സിനും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
  • ക്വാളിറ്റി അഷ്വറൻസ് എഞ്ചിനീയർ – 25 വയസ്സിനും 35 വയസ്സിനും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
  • ജൂനിയർ ക്വാളിറ്റി അഷ്വറൻസ് എഞ്ചിനീയർ – 23 വയസ്സിനും 30 വയസ്സിനും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.

പ്രവൃത്തി പരിചയം:

  • സീനിയർ ക്വാളിറ്റി അഷ്വറൻസ് ലീഡ് – കുറഞ്ഞത് 6 വർഷത്തെ പരിചയം, അതിൽ പ്രോഡക്റ്റ് /പ്രൊജക്റ്റ് മാനേജ്‌മെന്റിൽ കുറഞ്ഞത് 3 വർഷത്തെ പരിചയം
  • ക്വാളിറ്റി അഷ്വറൻസ് എഞ്ചിനീയർ – സോഫ്റ്റ്‌വെയർ ടെസ്റ്റിംഗിൽ കുറഞ്ഞത് 03 വർഷത്തെ പരിചയം
  • ജൂനിയർ ക്വാളിറ്റി അഷ്വറൻസ് എഞ്ചിനീയർ – സോഫ്റ്റ്‌വെയർ ടെസ്റ്റിംഗിൽ കുറഞ്ഞത് 01 വർഷത്തെ പരിചയം

അപേക്ഷിക്കേണ്ടവിധം:

ഉദ്യോഗാർത്ഥികൾ ബാങ്കിന്റെ വെബ്‌സൈറ്റ് www.bankofbaroda.in സന്ദർശിച്ച് ഓൺലൈനായി രജിസ്റ്റർ ചെയ്യണം. അനുയോജ്യമായ ഓൺലൈൻ അപേക്ഷാ ഫോർമാറ്റ്, കരിയർ-> നിലവിലെ അവസരങ്ങളിൽ പ്രവർത്തനക്ഷമമാക്കിയിരിക്കുന്ന ലിങ്കിലൂടെ ലഭ്യമാണ്. ഡെബിറ്റ് കാർഡ് /ക്രെഡിറ്റ് കാർഡ് /ഇന്റർനെറ്റ് ബാങ്കിംഗ് തുടങ്ങിയവ ഉപയോഗിച്ച് ബാങ്കിന്റെ വെബ്‌സൈറ്റ് & അപേക്ഷാ ഫീസ് അടയ്ക്കുക. ശേഷം ഓൺലൈൻ ആപ്ലിക്കേഷൻ പൂരിപ്പിച്ച് സബ്മിറ്റ് ചെയ്യുക.

KBFPCL നിയമനം |പ്രതിമാസം 40000 രൂപ ശമ്പളത്തിൽ ജോലി നേടാൻ അവസരം!

തിരഞ്ഞെടുക്കൽ നടപടിക്രമം:

ഷോർട്ട് ലിസ്റ്റിംഗും തുടർന്നുള്ള വ്യക്തിഗത അഭിമുഖവും കൂടാതെ/അല്ലെങ്കിൽ മറ്റേതെങ്കിലും തിരഞ്ഞെടുക്കൽ രീതിയും അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ്.

വിശദ വിവരങ്ങൾക് ലിങ്ക് ഉപയോഗിക്കുക.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here