LBS SET രജിസ്‌ട്രേഷൻ | അപേക്ഷ തീയതി ഒക്ടോബർ 25 വരെ നീട്ടി!

0
258
Kerala SET Answer Key 2024 പുറത്ത്- LBS പ്രൊവിഷണൽ, ഒബ്ജക്ഷൻ കീ ഡയറക്ട് ലിങ്ക് ഇവിടെ ഡൗൺലോഡ് ചെയ്യുക!!!
Kerala SET Answer Key 2024 പുറത്ത്- LBS പ്രൊവിഷണൽ, ഒബ്ജക്ഷൻ കീ ഡയറക്ട് ലിങ്ക് ഇവിടെ ഡൗൺലോഡ് ചെയ്യുക!!!

കേരള ഹയർ സെക്കണ്ടറി, നോൺ വൊക്കേഷണൽ അദ്ധ്യാപകരുടെ നിയമനത്തിനായി ഏർപ്പെടുത്തിയിട്ടുള്ള  സംസ്ഥാന തല യോഗ്യത പരീക്ഷ ആയ സെറ്റ് ( സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഓൺലൈൻ രെജിസ്ട്രേഷൻ നടത്താനുള്ള തീയതി 2022 ഒക്ടോബർ 25  5 മണി  വരെ നീട്ടിയിട്ടുണ്ട്. ഇനിയും അപേക്ഷിക്കാത്ത ഉദ്യോഗാർത്ഥികൾക്ക്‌ അപേക്ഷിക്കാവുന്നതാണ്. ഇതിനെ സംബന്ധിച്ച ഔദ്യോഗിക  അറിയിപ്പ് 18/10/2022 ൽ പുറത്തിറക്കി.

Ernst & Young റിക്രൂട്ട്മെന്റ് | Coordinator ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു!

നോൺക്രിമിലെയർ വിഭാഗത്തിൽ പെടുന്നവർ നോൺക്രിമിലെയർ സർട്ടിഫിക്കറ്റിൻ്റെ ഒറിജിനൽ   സെറ്റ്  പരീക്ഷ പാസ്സാക്കുന്ന പക്ഷം ഹാജരാക്കേണ്ടതാണ്.2022 ഒക്ടോബർ 2 നും 2022 ഒക്ടോബർ 30 നും ഇടയിൽ വാങ്ങിയത് ആയിരിക്കണം ഹാജരാക്കേണ്ടത്.

നിലവിൽ ഒക്ടോബർ  20 അവസാനിക്കേണ്ടിയിരുന്ന അപേക്ഷ തീയതിയാണ് ഇപ്പോൾ 25 ലേക്ക് മാറ്റിയിരിക്കുന്നത്. ബിരുദാനന്തര ബിരുദ പരീക്ഷയിൽ 50% കുറയാതെ മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡും, ബി.എഡ്-ഉം ആണ് കേരള SET പരീക്ഷയുടെ അടിസ്ഥാന യോഗ്യത.

എന്നാൽ ചില പ്രത്യേക വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ളവരെ ബി.എഡ്. വേണമെന്ന നിബന്ധനയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. LTTC, DLED തുടങ്ങിയ ട്രെയിനിംഗ് കോഴ്സുകൾ വിജയിച്ചവരെ സെറ്റിന് പരിഗണിക്കുന്നതാണ്.എസ്.സി./എസ്.ടി. വിഭാഗത്തിൽപ്പെടുന്നവർക്കും പി.ഡബ്ലിയു.ഡി. വിഭാഗത്തിൽപ്പെടുന്നവർക്കും ബിരുദാനന്തര ബിരുദത്തിന് 5% മാർക്കിളവ് അനുവദിച്ചിട്ടുണ്ട്.

PESB റിക്രൂട്ട്മെന്റ് 2022 | Director(Operations) ഒഴിവ് | ഉടൻ അപേക്ഷിക്കുക!

സെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവർ നിർബന്ധമായും എൽ ബി എസ് സെന്ററിന്റെ വെബ് സൈറ്റിൽ വഴി “ഓൺ ലൈൻ”  ആയി രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ സാധിക്കു. OMR രീതിയിലായിരിക്കും പരീക്ഷകൾ നടക്കുക. ഓരോ വിഭാഗത്തിനും വ്യത്യസ്തങ്ങളായ കട്ട് ഓഫ് മാർക്കായിരിക്കും ഉണ്ടാവുക. കേരളത്തിലെ സർവ്വകലാശാലകൾ  ബന്ധപ്പെട്ട വിഷയങ്ങളുമായി  നിർദ്ദേശിച്ചിട്ടുള്ള സിലബസ് ആയിരിക്കും പരീക്ഷക്ക്  ഉണ്ടായിരിക്കുക.

അറിയിപ്പ് കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയുക.

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here