കേരള PSC  | പോലീസ് കോൺസ്റ്റബിൾ (ടെലികമ്മ്യൂണിക്കേഷൻസ്) പരീക്ഷയുടെ ആൻസർ കീ അറിയാം ഇവിടെ!

0
331
+2 മാത്രം മതി; കോൺസ്റ്റബിളിനായി അപേക്ഷിക്കാൻ അവസാന തിയ്യതി ഇന്ന്! 4000+ ഒഴിവുകൾ!!
+2 മാത്രം മതി; കോൺസ്റ്റബിളിനായി അപേക്ഷിക്കാൻ അവസാന തിയ്യതി ഇന്ന്! 4000+ ഒഴിവുകൾ!!

പിഎസ്‌സി പോലീസ് കോൺസ്റ്റബിൾ ടെലികമ്മ്യൂണിക്കേഷൻസ് തസ്തികയിലേക്ക് നടന്ന OMR പരീക്ഷയുടെ പ്രൊവിഷണൽ ആൻസർ കീ പുറത്ത്‌ വിട്ടു. പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക്‌ ആൻസർ കീ പരിശോധിക്കാവുന്നതാണ്. പ്രസ്തുത ആൻസർ കീയെ സംബന്ധിച്ച് വല്ല പരാതി ഉണ്ടെങ്കിൽ നിശ്ചിത സമയത്തിനുള്ളിൽ ബോധിപ്പിക്കേണ്ടതാണ്. അതിന് ശേഷമുള്ള യാതൊരു പരാതിയും സ്വികരിക്കുന്നതായിരിക്കില്ല.

കേരള PSC പോലീസ് കോൺസ്റ്റബിൾ (എറണാകുളം) നിയമനം | ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു!

337/2020 & 250/2021 എന്നി തസ്തികകളുടെ പ്രൊവിഷണൽ ആൻസർ കീ ആണ് പ്രസിദ്ധികരിച്ചിരിക്കുന്നത്. 337/2020 എന്ന കാറ്റഗറി നമ്പർ ഉള്ള  തസ്തിക പട്ടിക വർഗ്ഗ വിഭാഗത്തിൽ നിന്നുമുള്ള സ്പെഷ്യൽ നിയമനം ആയിരുന്നു. 22200 – 48000/- വരെയാണ് പ്രസ്തുത തസ്തികക്ക് ശബളം നിശ്ചയിച്ചിരുന്നത്. 100 ചോദ്യങ്ങളായിരുന്നു പരീക്ഷക്ക്‌ ഉണ്ടായിരുന്നത്. 1.15 മണിക്കൂർ  ആയിരുന്നു പരീക്ഷയുടെ ദൈർഖ്യം. 20.09.2022 നു ആയിരുന്നു പരീക്ഷ നടന്നത്.

CSB ബാങ്ക് റിക്രൂട്ട്മെന്റ് | ബിരുദധാരികൾക്ക് അവസരം | ഇപ്പോൾ അപേക്ഷിക്കാം!

പത്താം ക്ലാസും സാങ്കേതിക വിദ്യഭ്യാസവുമായിരുന്നു തസ്തികയുടെ യോഗ്യത. അന്തിമ ആൻസർ കീ പ്രസിദ്ധികരിച്ചതിന് ശേഷം ശാരീരിക അളവെടുപ്പിനും ക്ഷമത പരിശോധനക്കും യോഗ്യരായ ഉദ്യോഗാർഥികളുടെ സാധ്യത പട്ടിക പുറത്തിറക്കും. ശാരിക അളവെടുപ്പിനും കായിക ക്ഷമത പരിശോധനക്കും സർട്ടിഫിക്കറ്റ് പരിശോധനക്കും ശേഷം മുഖ്യ പട്ടിക പ്രസിദ്ധീകരിക്കും.

ആൻസർ കീ പരിശോധിക്കുന്നതിന്  ഇവിടെ ക്ലിക്ക് ചെയ്യുക.

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here