കേരള PSC പോലീസ് കോൺസ്റ്റബിൾ (എറണാകുളം) നിയമനം | ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു!

0
241
കേരള PSC പോലീസ് കോൺസ്റ്റബിൾ (എറണാകുളം) നിയമനം | ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു!
കേരള PSC പോലീസ് കോൺസ്റ്റബിൾ (എറണാകുളം) നിയമനം | ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു!

കേരള പബ്ലിക് സർവീസ് കമ്മീഷൻ(KPSC), പോലീസ് കോൺസ്ട്രബിൾ(എറണാകുള൦ ജില്ല) തസ്തികയിലേക്ക് തിരഞ്ഞെടുപ്പിലേക്കുള്ള ഉദ്യോഗാർത്ഥികളുടെ ഫിസിക്കൽ മെഷർമെന്റും ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റും നടത്തുന്നതിൻെറ ഭാഗം ആയി ഷോർട്ട് ലിസ്റ്റ് റിലീസ് ചെയ്തിട്ടുണ്ട്. റിക്രൂട്ട്മെന്റ് ഭാഗമായി യോഗ്യരായ ഉദ്യോഗാർത്ഥികളുടെ രജിസ്റ്റർ നമ്പർ അടങ്ങുന്ന യോഗ്യതാ ലിസ്റ്റ് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

KIIFB റിക്രൂട്ട്മെന്റ് 2022 | എഞ്ചിനീയറിംഗ് ഉദ്യോഗാർത്ഥികൾക്ക് അവസരം!

രജിസ്റ്റർ നമ്പറുകൾ അവയുടെ സംഖ്യാ ക്രമത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ടെസ്റ്റിൽ നടത്തിയ റാങ്കിൻെറ അടിസ്ഥാനത്തിൽ അല്ല  ക്രമീകരണം ചെയ്തിരിക്കുന്നതെന്ന് പ്രേത്യേകം ശ്രദ്ധിക്കുക. പ്രസ്തുത  OMR പരീക്ഷയുടെ അടിസ്ഥാനത്തിൽ ആണ് അവരുടെ റാങ്ക്. ഷോർട്ട്  ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള സ്ഥാനാർത്ഥികൾ യഥാസമയം യഥാർത്ഥ രേഖകളുടെ പരിശോധനയ്ക്കായി ഹാജരാകാൻ നിർദ്ദേശിച്ചു.

മാർച്ച് 20, 2022 ന് നടന്ന OMR ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ ആണ് ഷോർട്ട് ലിസ്റ്റ്  പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ ലിസ്റ്റിൽ രജിസ്റ്റർ നമ്പറുകൾ ഉൾപ്പെടുത്തുന്നത് സൂക്ഷ്മപരിശോധനയ്ക്കും പ്രവേശനത്തിനും വിധേയമാണ് എന്നും അറിയിച്ചിട്ടുണ്ട്. OMR ടെസ്റ്റിൽ ഉയർന്ന മാർക്ക്  നേടിയ ഉദ്യോഗാർഥികളുടെ ലിസ്റ്റ് ആണ് ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കേരള ഹൈക്കോടതി റിക്രൂട്ട്മെന്റ് 2022 | ജുഡീഷ്യൽ ടെസ്റ്റ് റിസൾട്ട് പുറത്തു വിട്ടു | പരിശോധിക്കാം ഇവിടെ!

ലിസ്റ്റിൽ ഉള്ള ഉദ്യോഗാർഥികൾ ലഭിക്കുന്ന നോട്ടിഫിക്കേഷൻ അനുസരിച്ചു  പറയുന്ന ദിവസം കൃത്യ സമയത്തു ഫിസിക്കൽ ടെസ്റ്റിനും മറ്റു നടപടി ക്രമങ്ങൾക്കായി ഹാജർ ആകേണ്ടതാണ്.

ഷോർട്ട് ലിസ്റ്റ് കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയുക

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here