കേരള  PSC | പോലീസ് കോൺസ്റ്റബിൾ (TVM ) കായികക്ഷമതാ പരീക്ഷ തീയതി വന്നു!

0
413
കേരള  PSC | പോലീസ് കോൺസ്റ്റബിൾ (TVM ) കായികക്ഷമതാ പരീക്ഷ തീയതി വന്നു!
കേരള  PSC | പോലീസ് കോൺസ്റ്റബിൾ (TVM ) കായികക്ഷമതാ പരീക്ഷ തീയതി വന്നു!

പോലീസ്‌ വകുപ്പിൽ  പോലീസ് കോൺസ്റ്റബിൾ ഓഫീസർ (KAP II Battalion) (Cat.   No: 530/2019, 357/20  358/20) തസ്തികയുടെ തിരുവനന്തപുരം ജില്ലയിലെ  ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്ക്  ശാരീരിക അളവെടുപ്പ്‌ കായികക്ഷമതാപരീക്ഷക്കുള്ള തീയതി അറിയിച്ചിട്ടുള്ള കേരള PSC യുടെ ഔദ്യോഗിക  അറിയിപ്പ് വന്നു. പ്രസ്തുത ലിസ്റ്റിൽ ഉള്ള ഉദ്യോഗാർത്ഥികൾ  തീയതിയും സ്ഥലങ്ങളും മറ്റും ശ്രദ്ധിക്കേണ്ടതാണ്.

അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (സി.ഒ.ഇ)  റിസൾട്ട്‌ പ്രഖ്യാപിച്ചു പരീക്ഷാർത്ഥികൾക്ക് റിസൾട്ട് അറിയാം!

ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർഥികളുടെ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും 2022 ഒക്ടേക്ടാബർ  11,12,13,14, 15,17,18,19,20,21,25,26  തീയതികേളിൽ  എം.ജി.കോളേജ് ,കേശവദാസപുരം ഗ്രൗണ്ട്, വെള്ളായണി കാർഷിക കോളേജ് ഗ്രൗണ്ട്, എസ്.എ.പി.ക്യാമ്പ്, പേരൂർക്കട, മാർ ഇവാനിയോസ്‌ കോളേജ് ഗ്രൗണ്ട്, നാലാഞ്ചിറ എന്നിവിടങ്ങളായി നടത്തുന്നു.

RCC റിക്രൂട്മെന്റ് | റേഡിയേഷൻ ടെക്നോളജിസ്റ്റ് | വാക്-ഇൻ-ഇന്റർവ്യൂ  ഉടൻ!

അർഹരായ എല്ലാ ഉദ്യോഗാർത്ഥികൾക്കും Profile Message, SMS  എന്നിവ നല്‍കിയിട്ടുളളതും, അഡ്മിഷൻ  ടിക്കറ്റ്‌ പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുണ്ടെന്ന് PSC അധികൃതർ അറിയിച്ചിട്ടുണ്ട്. അഡ്മിഷൻ  ടിക്കറ്റിലെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണെന്നും  പ്രസ്തുത  പരീക്ഷയെ സംബന്ധിച്ച അറിയിപ്പ്‌ ലഭിച്ചിട്ടില്ലാത്തവർ  ആസ്ഥാന ആഫീസുമായി ബന്ധപ്പെടേണ്ടതാണ്‌ എന്ന് അധികൃതർ അറിയിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here