കേരള PSC റിക്രൂട്ട്മെന്റ് 2022 | ടൈപ്പിസ്റ്റ് ഒഴിവ് – 43600/- രൂപ വരെ ശമ്പളം

0
419
TYPIST IMAGES
TYPIST IMAGES

കേരള സംസ്ഥാനത്തെ മുസ്ലിം സമുദായത്തിൽപ്പെട്ട യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡിൽ എൽ.ഡി  ടൈപ്പിസ്റ്റ് ഒഴുവുകളിലേക്ക് “വൺ ടൈം രജിസ്ട്രേഷൻ ” വഴി ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്നു.

ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

ബോർഡിന്റെ പേര്

കേരള PSC

തസ്തികയുടെ പേര്

എൽ.ഡി  ടൈപ്പിസ്റ്റ്

ഒഴിവുകളുടെ എണ്ണം

01

അവസാന തിയതി

20/07/2022

സ്റ്റാറ്റസ്

അപേക്ഷ സ്വീകരിക്കുന്നു

 

വിദ്യാഭ്യാസ യോഗ്യത  :

  • എസ് എസ് എൽ സി അല്ലെങ്കിൽ തത്തുല്യം
  • ഇംഗ്ലീഷ്, മലയാളം ടൈപ്പ്റൈറ്റിംഗിൽ ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റ് (KGTE)കൂടാതെ
  • കമ്പ്യൂട്ടർ വേഡ് പ്രോസസ്സിംഗ് അല്ലെങ്കിൽ അതിന് തത്തുല്യം.

 

ഞങ്ങളുടെYouTubeYouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

പ്രായം :

18 -39 (02/01/ 1983 നും 01.01.2004 നും ഇടയിൽ ജനിച്ചവർ)

ശബളം :

                 19000 – 43600 /- വരെ

തിരഞ്ഞെടുക്കുന്ന രീതി :

നേരിട്ടുള്ള റിക്രൂട്ട്മെന്റ് (മുസ്ലിം സമുദായത്തിൽ നിന്ന് ഉൾപ്പെടുന്ന സ്ഥാനാർഥികളിൽ നിന്ന്)

 

കേരളത്തിൽ പ്ലസ് ടു പരീക്ഷയിൽ 83.87 ശതമാനം വിജയം!!

 

അപേക്ഷിക്കേണ്ട രീതി :

അപേക്ഷകർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുമ്പ്ഒറ്റത്തവണ രജിസ്‌ട്രേഷൻ പ്രകാരം രജിസ്റ്റർ ചെയ്യണം കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in വഴി അപേക്ഷിക്കാം.

NOTIFICATION

OFFICIAL SITE

LEAVE A REPLY

Please enter your comment!
Please enter your name here