കേരള PSC റിക്രൂട്ട്മെന്റ് 2022 | 70+ ഒഴിവുകളുടെ അവസാന തീയതി നാളെ!

0
319
കേരള PSC റിക്രൂട്ട്മെന്റ് 2022 | 70+ ഒഴിവുകളുടെ അവസാന തീയതി നാളെ!

കേരള പബ്ലിക് സർവീസ് കമ്മീഷൻ 70 ഓളം തസ്തികകളിലേക്കുള്ള അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നാളെ ഓഗസ്റ്റ് 31, 2022 വരെ. കാറ്റഗറി നമ്പർ 249/2022 മുതൽ 305/2022 വരെ ഉള്ള തസ്തികകളുടെ അപേക്ഷ സമർപ്പണ തീയതിയാണ് നാളെ അവസാനിക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ കേരള PSC ഔദ്യോഗിക വെബ്സൈറ്റ് വഴി വൺ ടൈം രജിസ്‌ട്രേഷൻ ചെയ്തതിനുശേഷം അപേക്ഷിക്കാവുന്നതാണ്.

വൺ ടൈം രജിസ്‌ട്രേഷൻ പ്രകാരം രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ അവരുടെ യൂസർ നെയിം പാസ്‌വേഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്‌ത് അപേക്ഷിക്കാവുന്നതാണ്. തസ്തികയുടെ വിഷാദ വിവരങ്ങൾ അറിയുന്നതിനായി നോട്ടിഫിക്കേഷൻ ലിങ്ക് ചുവടെ നൽകിയിരിക്കുന്നത് പരിശോധിക്കുക.

TVM കേരള സോഫ്റ്റ്വെയർ എഞ്ചിനീയർ റിക്രൂട്ട്മെന്റ് 2022 | ഉടൻ അപേക്ഷിക്കുക!

തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനായി പ്രസ്തുത തസ്തികയുടെ കാറ്റഗറി നമ്പർ പരിശോധിച്ചതിനു ശേഷം അപേക്ഷിക്കാം. അതോടൊപ്പം തന്നെ അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോ 6 മാസത്തിനുള്ളിൽ എടുത്തതായിരിക്കണം. ഫോട്ടോയുടെ താഴെ ഉദ്യോഗാർത്ഥിയുടെ പേരും ഫോട്ടോ എടുത്ത തീയതിയും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.

കൂടുതൽ വിവരങ്ങൾക്ക്  ഇവിടെ ക്ലിക്ക് ചെയ്യുക”

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here