കേരള ക്രിമിനൽ ജുഡീഷ്യറി ടെസ്റ്റിന്റെ സിലബസ് PSC പ്രസിദ്ധീകരിച്ചു!

0
201
കേരള ക്രിമിനൽ ജുഡീഷ്യറി ടെസ്റ്റിന്റെ സിലബസ് PSC പ്രസിദ്ധീകരിച്ചു!

കേരള ക്രിമിനൽ ജുഡീഷ്യറി നിയമനത്തിന് വേണ്ടിയുള്ള പരീക്ഷയുടെ സിലബസ് PSC പ്രസിദ്ധീകരിച്ചു.  2 ഭാഗങ്ങളിൽ ആയിട്ടാണ് പരീക്ഷ നടത്തുന്നത്. ഒന്ന് ജനറൽ വിഭാഗത്തിൽ ഉള്ള ഉദ്യോഗാർഥികൾക്കും മറ്റൊന്ന് LLB വിഭാഗത്തിൽ ഉള്ള ഉദ്യോഗാർഥികൾക്കും. 3 വിഭാഗങ്ങൾ ആണ് ചോദ്യ പേപ്പറിൽ ഉള്ളത്.ഒന്നാം വിഭാഗത്തിൽ ഇന്ത്യൻ പീനൽ കോഡ് ൽ നിന്നുള്ള ജനറൽ ചോദ്യങ്ങളും, രണ്ടാം ഭാഗതു ഇന്ത്യൻ പീനൽ കോഡിൽ നിന്നുള്ള ചോദ്യങ്ങളും ആണ് ഉൾക്കൊണ്ടിരിക്കുന്നത്.

പാർട്ട് ബി യിൽ ക്രിമിനൽ നടപടികളിൽ ഉള്ള ചട്ടങ്ങൾ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മെഡിക്കൽ ജൂറിസ്‌പ്രൂഡൻസ്  ആണ് മൂന്നാം വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഭാഗം. ഇന്ത്യൻ തെളിവ് നിയമം ആണ് ഈ ഭാഗത്തിലെ മറ്റൊരു വിഭാഗം. ഓരോ ഭാഗത്തിനും 100 മാർക്ക് വീതം ആയിരിക്കും. അങ്ങനെ 600 ൽ നിന്നായിരിക്കും മാർക്ക് കണക്കു കൂട്ടുക.

കേരള PSC റിക്രൂട്ട്മെന്റ് 2022 | 70+ ഒഴിവുകളുടെ അവസാന തീയതി നാളെ!

ഓൺലൈൻ ടെസ്റ്റ് ഡിപ്പാർട്ട്‌മെന്റലിലേക്കുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് മാത്രമാണ് ഓൺലൈനായി അപേക്ഷകൾ സ്വീകരിച്ചത്. ഒറ്റത്തവണ റെജിസ്ട്രേഷൻ പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്‌ത ഉദ്യോഗാർഥികൾക്കാണ് ഈ പരീക്ഷ എഴുതാൻ സാധിക്കുന്നത്.

ടൈംടേബിൾ ബാക്കി വിശദവിവരങ്ങൾ  വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്നത് ആയിരിക്കും. ഉദ്യോഗാർത്ഥികൾ അവരുടെ ഫോട്ടോ പതിച്ച അഡ്മിറ്റ്  ടിക്കറ്റ് അവരുടെ പ്രൊഫൈൽ മുഖേന ഡൗൺലോഡ് ചെയ്യണം. അപേക്ഷകർ സാക്ഷ്യപ്പെടുത്തിയ  അഡ്മിഷൻ ടിക്കറ്റ് പരീക്ഷ സമയത്ത് ഹാജരാക്കണം. അല്ലാത്തപക്ഷം പരീക്ഷയിൽ പങ്കെടുക്കാൻ ഉദ്യോഗാർഥികളെ അനുവദിക്കില്ല എന്ന് PSC അറിയിച്ചിട്ടുണ്ട്.

സിലബസ് കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here