NEET UG 2022 ഉത്തരസൂചിക റിലീസ് ഇന്ന് ?

0
266
NEET UG 2022 ഉത്തരസൂചിക റിലീസ് ഇന്ന് ?

NEET 2022 ഉത്തരസൂചിക റിലീസ് ഇന്ന്. NTA ഷെഡ്യൂൾ പ്രകാരം NEET 2022 ഉത്തരസൂചിക ഇന്നും NEET ഫലങ്ങൾ സെപ്റ്റംബർ 7-നും പുറത്തുവരും. ഉത്തരസൂചിക neet.nta.nic.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാകും. ഉത്തരസൂചികയ്‌ക്കൊപ്പം, NEET UG 2022 പരീക്ഷയിൽ പങ്കെടുത്ത ഉദ്യോഗാർത്ഥികളുടെ  NEET OMR ഷീറ്റും NTA പുറത്തിറക്കുന്നുണ്ട്.

NEET 2022 ഫലങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പ് ഉദ്യോഗാർത്ഥികൾക്ക് അവരുടെ NEET സ്കോറുകൾ കണക്കാക്കാൻ കഴിയും. NEET ഉത്തരസൂചിക പുറത്തിറങ്ങുന്നതോടെ വിദ്യാർത്ഥികൾക്ക് ബിരുദ മെഡിക്കൽ പ്രവേശന പരീക്ഷയുടെ സ്കോറുകൾ കണക്കാക്കാനും സാധിക്കും. നീറ്റ് 2022-ലെ പരീക്ഷയുടെ ഉത്തരസൂചികക്കായി  18 ലക്ഷത്തിലധികം വിദ്യാർത്ഥികൾ ആണ്  കാത്തിരുന്നത്.

കേരള ക്രിമിനൽ ജുഡീഷ്യറി ടെസ്റ്റിന്റെ സിലബസ് PSC പ്രസിദ്ധീകരിച്ചു!

ഇന്നു  NEET  ഉത്തരസൂചിക പുറത്തിറങ്ങിക്കഴിഞ്ഞാൽ, വിദ്യാർത്ഥികൾക്ക് ഉത്തരങ്ങളോടും ചോദ്യങ്ങളോടും എതിർപ്പുകൾ ഉന്നയിക്കാൻ അവസരം നൽകുന്നുണ്ട്. NEET ഉത്തരസൂചിക പുറത്തിറക്കിയ ശേഷം, neet.nta.nic.in-ൽ ഉത്തരസൂചികകളെ വെല്ലുവിളിക്കുന്നതിനുള്ള ലിങ്ക് സജീവമാകും. ഓരോ ചോദ്യത്തിനും ഫീസ് അടച്ച് എതിർപ്പുകൾ ഉന്നയിക്കാൻ ഉദ്യോഗാർത്ഥികൾക്ക് അവസരം ഉണ്ട്. എതിർപ്പുകൾ അറിയിക്കേണ്ട അവസാന തിയതി പിന്നീട് അറിയിക്കുന്നതായിരിക്കും.

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here