KSEB റിക്രൂട്ട്മെന്റ് 2022 – അസിസ്റ്റന്റ് എഞ്ചിനീയർ ഒഴിവുകൾ! 81,630 രൂപ വരെ ശമ്പളം!

0
249
KSEB റിക്രൂട്ട്‌മെന്റ് 2022
KSEB റിക്രൂട്ട്‌മെന്റ് 2022

KSEB റിക്രൂട്ട്മെന്റ് 2022 – അസിസ്റ്റന്റ് എഞ്ചിനീയർ ഒഴിവുകൾ! 81,630 രൂപ വരെ ശമ്പളം:കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൽ അസിസ്റ്റന് എനജിനീയ൪ (ഇലക്ട്രിക്കൽ) തസ്തികയിലേക്ക് കേരള PSC വഴി നിയമനം നടത്തുന്നതിന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നാളെയാണ്. 14/12/2022 തീയതി അർദ്ധരാത്രി 12 മണിയോടെ അപേക്ഷ സമർപ്പിക്കേണ്ട എല്ലാ നടപടികളും അവസാനിക്കുന്നതാണ്. കേരള പബ്ലിക് സർവീസ് കമ്മീഷൻ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ഓൺലൈൻ സൗകര്യം വഴി മാത്രമേ അപേക്ഷകർ അപേക്ഷിക്കാവൂ. “വൺ ടൈം രജിസ്ട്രേഷൻ” സംവിധാനത്തിലൂടെ മാത്രം ഓൺലൈനായി അപേക്ഷകൾ നൽകേണ്ടത്.

അസിസ്റ്റന് എനജിനീയ൪ (ഇലക്ട്രിക്കൽ) തസ്തികയ്ക്ക് മൊത്തം 6 ഒഴിവുകളാണ് ഉള്ളത്.  AICTE അംഗീകൃത സ്ഥാപനത്തില്‍ നിന്നും ലഭിച്ച B.Tech  (ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ്) / B.Tech (ഇലക്ട്രിക്കല്‍ & ഇലേക്ട്രാണിക്സ്) എഞ്ചിനീയറിംഗ് ബിരുദം നേടിയവർക്ക് പ്രസ്തുത തസ്തികയ്ക്കായി അപേക്ഷിക്കാം 19-40 വയസ്സ് പ്രായ പരിധിയിലുള്ളവരായിരിക്കണം അപേക്ഷകർ, ഉദ്യോഗാർത്ഥികൾ 02.01.1982 നും 01.01.2003 നും ഇടയിൽ ജനിച്ചവരായിരിക്കണം. Rs.40975-Rs. 81630/- രൂപ വരെ പ്രസ്തുത തസ്തികയ്ക്കായി ശമ്പളം ലഭിക്കുന്നു

BEL റിക്രൂട്ട്‌മെന്റ് 2022 – ഡിപ്ലോമ ഉദ്യോഗാർത്ഥികൾക്ക് സുവർണ്ണാവസരം!

നേരിട്ട് നടത്തുന്ന തെരഞ്ഞെടുപ്പിൽ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു. അസിസ്റ്റന് എഞ്ചീനീയ൪ തസ്തികയിൽ നേരിട്ടുള്ള നിയമനം നടത്തുമ്പോൾ മൊത്തം ഒഴിവുകളുടെ 40 ശതമാനം വെളിയിൽ നിന്നുള്ള (ഓപ്പൺ മാ൪ക്കറ്റ്) എഞ്ചീനീയറിംഗ് ബിരുദധാരികളിൽ നിന്നും നേരിട്ടുള്ള നിയമനം വഴി നടത്തുന്നതാണ്. ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിഒറ്റത്തവണ രജിസ്‌ട്രേഷൻ പ്രകാരം രജിസ്റ്റർ ചെയ്ത് പ്രസ്തുത തസ്തികയോടൊപ്പം Category No: 439/2022 കാണുന്ന നോട്ടിഫിക്കേഷൻ ലിങ്ക് ലെ “APPLY NOW”ൽ ക്ലിക്ക് ചെയ്ത് അപേക്ഷ സമർപ്പിക്കണം.

രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ User ID യും Password വും ഉപയോഗിച്ച് login ചെയ്യുക ശേഷം സ്വന്തം Profile-ലൂടെ അപേക്ഷിക്കേണ്ടത്. ഭാവി റഫറൻസിനായി ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടോ സോഫ്റ്റ് കോപ്പിയോ സൂക്ഷിക്കാൻ ഉദ്യോഗാർത്ഥികൾ നിർദ്ദേശിക്കുന്നു. ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈലിലെ ‘My Applications’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷയുടെ പ്രിന്റൗട്ട് എടുക്കാം.

 NOTIFICATION

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here