കേരള PSC റിക്രൂട്ട്മെന്റ് 2022 | ലക്ചറർ ഇൻ സംസ്‌കൃതം ഒഴിവുകൾ | ഉടൻ അപേക്ഷിക്കൂ!

0
400
കേരള PSC റിക്രൂട്ട്മെന്റ് 2022 | ലക്ചറർ ഇൻ സംസ്‌കൃതം ഒഴിവുകൾ | ഉടൻ അപേക്ഷിക്കൂ!
കേരള PSC റിക്രൂട്ട്മെന്റ് 2022 | ലക്ചറർ ഇൻ സംസ്‌കൃതം ഒഴിവുകൾ | ഉടൻ അപേക്ഷിക്കൂ!

കേരള പബ്ലിക് സർവീസ് കമ്മിഷൻ (KPSC) ലക്ചറർ ഇൻ സംസ്‌കൃതം തസ്തികയിലേക്ക് നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ കേരള psc ഒഫീഷ്യൽ വെബ്സൈറ്റിലൂടെ ഒറ്റത്തവണ രജിസ്ട്രേഷൻ ചെയ്തതിനു ശേഷം അപേക്ഷിക്കാവുന്നതാണ്.

ബോർഡിൻറെ പേര്

കേരള PSC

തസ്തികയുടെ പേര്

ലക്ചറർ ഇൻ സംസ്കൃതം

വകുപ്പ്

പൊതു വിദ്യാഭ്യാസ വകുപ്പ് (DIET)

അവസാന തീയതി

19.10.2022

ഒഴിവുകളുടെ എണ്ണം

04
നിലവിലെ സ്ഥിതി

അപേക്ഷകൾ സ്വീകരിക്കുന്നു

IREDA അപ്പ്രെന്റിസ് നിയമനം | ബിരുദധാരികൾക്ക് അവസരം!

വിദ്യാഭ്യാസ യോഗ്യത:

  • ഇന്ത്യയിലെ ഏതെങ്കിലും സ്റ്റാറ്റ്യുട്ടറി യൂണിവേഴ്സിറ്റിയിൽ നിന്നും 50% മാർക്കിൽ കുറയാതെ സംസ്‌കൃതം ഭാഷയിലും സാഹിത്യത്തിലും നേടിയ ബിരുദാനധര ബിരുദം.
  • ഇന്ത്യയിലെ ഏതെങ്കിലും സ്റ്റാറ്റ്യുട്ടറി യൂണിവേഴ്സിറ്റിയിൽ നിന്നും ലാംഗ്വേജ് എഡ്യൂക്കേഷനിലോ മേത്തോട് ഓഫ് ടീച്ചിങ് സംസ്കൃതത്തിലോ സ്പെഷ്യലിസഷനോടുകൂടി 50% മാർക്കിൽ കുറയാതെ നേടിയ M.Ed ബിരുദം.
  • ബന്ധപ്പെട്ട വിഷയത്തിൽ /വിദ്യാഭ്യാസത്തിനുള്ള അധ്യാപക യോഗ്യത പരീക്ഷ (TET) അല്ലെങ്കിൽ ദേശീയതല അഥവാ സംസ്ഥാനതല യോഗ്യത പരീക്ഷ (NET/SET) അല്ലെങ്കിൽ എം.ഫിൽ അല്ലെങ്കിൽ പിഎച്ച്. ഡി

പ്രായപരിധി:

18 മുതൽ 41 വരെയാണ് ലക്ചറർ ഇൻ സംസ്‌കൃതം തസ്തികകളിലേക്ക് നിശ്ചയിച്ചിട്ടുള്ള പ്രായ പരിധി. സംവരണ വിഭാഗത്തിൽ പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രായ പരിധിയിൽ സർക്കാർ അനുവദിച്ചിട്ടുള്ള ഇളവ് ലഭിക്കുന്നതാണ്.

ശമ്പളം:

55200/- രൂപ മുതൽ 115300/- രൂപ വരെയാണ് ലക്ചറർ ഇൻ സംസ്‌കൃതം തസ്തികകളിലേക്ക് നിശ്ചയിച്ചിട്ടുള്ള ശമ്പളം.

അപേക്ഷിക്കേണ്ടവിധം:

അപേക്ഷിക്കുന്നതിനു മുൻപ് ഉദ്യോഗാർത്ഥികൾ കേരള PSC യുടെ ഒഫീഷ്യൽ വെബ്സൈറ്റ് ആയ www.keralapsc.gov.in ൽ ഒറ്റത്തവണ രജിസ്ട്രേഷൻ ചെയ്യേണ്ടതാണ്. തസ്തികയുടെ (കാറ്റഗറി നമ്പർ: 359/2022, 360/2022) നോട്ടിഫിക്കേഷനിൽ “അപ്ലൈ” എന്ന ഓപ്ഷൻ ഉപയോഗിച് അപേക്ഷിക്കാവുന്നതാണ്.

Android Developer ആകാൻ അവസരം | Infopark (കൊച്ചി) റിക്രൂട്ട്മെന്റ്!

അവസാന തീയതി:

19.10.2022 വ്യാഴാഴ്ച അർദ്ധരാത്രി 12 വരെയാണ് അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി.

തിരഞ്ഞെടുപ്പ് പ്രക്രിയ:

എഴുത്ത്/OMRർ/ഓൺലൈൻ ടെസ്റ്റ് വഴി നേരിട്ടായിരിക്കും കേരള പബ്ലിക് സർവീസ് കമ്മീഷൻ നിയമനം നടത്തുന്നത്

വിശദ വിവരങ്ങൾക് ലിങ്ക് ഉപയോഗിക്കുക

NOTIFICATION 1

NOTIFICATION 2

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here