KDRB LDC Answer key 2022 | സാധ്യത ഉത്തരസൂചിക  ഇവിടെ പരിശോധിക്കാം!

0
979
KDRB LDC Answerkey 2022 | സാധ്യത ഉത്തരസൂചിക  ഇവിടെ പരിശോധിക്കാം!
KDRB LDC Answerkey 2022 | സാധ്യത ഉത്തരസൂചിക  ഇവിടെ പരിശോധിക്കാം!

കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് 2022 സെപ്റ്റംബർ 18-ന്  നടത്തിയ കേരള ദേവസ്വം ബോർഡ് LDC (8/2022) പരീക്ഷയുടെ താൽക്കാലിക അൻസർ കീ പ്രസിദ്ധികരിച്ചു. ഉദ്യോഗാർത്ഥികൾക്ക് സർക്കാർ സർവ്വീസിൽ പ്രവേശിക്കാനുള്ള സുവർണാവസരമായതിനാൽ പരീക്ഷ കടുത്ത മത്സരമായാണ് വിലയിരുത്തപ്പെടുന്നത്. കേരള ദേവസ്വം ബോർഡ് LDC പരീക്ഷയുടെ പ്രൊവിഷണൽ ആൻസർ കീ 2022 അറിയുന്നതിനായി താഴെ ഉള്ള  ലിങ്ക് പരിശോധിക്കുക.

കേരള PSC റിക്രൂട്ട്മെന്റ് 2022 | ലക്ചറർ ഇൻ സംസ്‌കൃതം ഒഴിവുകൾ | ഉടൻ അപേക്ഷിക്കൂ!

കേരള ദേവസ്വം ബോർഡ് LDC പരീക്ഷ പൂർത്തിയായി.ഇപ്പോൾ ദേവസ്വം ബോർഡ് പ്രൊവിഷണൽ ആൻസർ കീ പ്രസിദ്ധികരിച്ചു.പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക്‌ തങ്ങളുടെ ഉത്തരങ്ങൾ പരിശോധിക്കാവുന്നതാണ്.

കേരള ദേവസ്വം ബോർഡ് LDC ഉത്തരസൂചിക 2022 എങ്ങനെ ഡൗൺലോഡ് ചെയ്യാം

  • ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് പോകുക – http://kdrb.kerala.gov.in/
  • ഹോംപേജിൽ നൽകിയിരിക്കുന്ന ‘എക്സാമിനേഷൻ ടാബിൽ’ ക്ലിക്ക് ചെയ്ത് ‘AnsWER KEY- OMR Exam’ എന്നതിലേക്ക് പോകുക.
  • ‘ചോദ്യ കോഡിന് എതിരായി നൽകിയിരിക്കുന്ന ‘ഡൗൺലോഡ്’ ക്ലിക്ക് ചെയ്യുക.

കേരള PSC | Painter പരീക്ഷയുടെ ആൻസർ കി  പരിശോധിക്കാം ഇവിടെ!

പ്രസ്തുത പ്രൊവിഷണൽ ആൻസർ കീയിൽ തെറ്റുകൾ ഉണ്ടെങ്കിൽ ഉദ്യോഗാർത്ഥികൾക്ക്‌ അത് ചൂണ്ടികാണിക്കാവുന്നതാണ് അതിനായി ദേവസ്വം ബോർഡ് റിക്രൂട്മെന്റ് സൈറ്റിൽ നിശിചിത ഫോർമാറ്റിൽ നൽകാവുന്നതാണ്.

പ്രൊവിഷണൽ ആൻസർ കീ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here