Kerala PSC റിക്രൂട്ട്മെന്റ് 2022 – ലൈബ്രേറിയൻ തസ്തികയിലേക്ക് അവസരം! 66,800 രൂപ ശമ്പളം!

0
364
Kerala PSC റിക്രൂട്ട്മെന്റ് 2022

Kerala PSC റിക്രൂട്ട്മെന്റ് 2022 – ലൈബ്രേറിയൻ തസ്തികയിലേക്ക് അവസരം! 66,800 രൂപ ശമ്പളം: കേരള PSC യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് മാത്രമായി ഒറ്റത്തവണ രജിസ്ട്രേഷൻ വഴി അപേക്ഷകൾ ക്ഷണിക്കുന്നു. ലൈബ്രേറിയൻ തസ്തികയിലേക്കാണ് നിയമനം നടക്കുന്നത്. ഇതിനകം രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈൽ വഴി അപേക്ഷിക്കാം.

Kerala PSC റിക്രൂട്ട്മെന്റ് 2022

ബോർഡിന്റെ പേര് കേരള PSC
തസ്തികയുടെ പേര് ലൈബ്രേറിയൻ
ഒഴിവുകളുടെ എണ്ണം 06
അവസാന തീയതി 04/01/2023
സ്റ്റാറ്റസ് അപേക്ഷ സ്വീകരിക്കുന്നു


Kerala PSC റിക്രൂട്ട്മെന്റ് 2022 വിദ്യാഭ്യാസ യോഗ്യത:

  • ഏതെങ്കിലും വിഷയത്തിൽ ബിരുദവും ലൈബ്രറിയിലും ഇൻഫർമേഷൻ സയൻസിലും ബിരുദം
  • എസ്.എസ്.എൽ.സി.യും ലൈബ്രറി സയൻസിൽ ഡിപ്ലോമ
  • S.L.C യും ലൈബ്രറി സയൻസിലെ സർട്ടിഫിക്കറ്റ്

Kerala PSC റിക്രൂട്ട്മെന്റ് 2022 ശമ്പളം:

പ്രതിമാസം 31,100 – 66,800/-രൂപ വരെ പ്രസ്തുത തസ്തികയ്ക്കായി ശമ്പളം ലഭിക്കുന്നു.

Kerala PSC റിക്രൂട്ട്മെന്റ് 2022 പ്രായ പരിധി:

18 മുതൽ 36 വയസു വരെ ഉള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കുന്നതാണ്.

IDBI റിക്രൂട്ട്മെന്റ് 2022 – ബിരുദധാരികൾക്ക് അവസരം! ഡിസംബർ 21 മുതൽ അപേക്ഷകൾ സമർപ്പികാം!!

Kerala PSC റിക്രൂട്ട്മെന്റ് 2022 തിരഞ്ഞെടുക്കുന്ന രീതി:

ട്രാൻസ്ഫർ മുഖേന അല്ലെങ്കിൽ നേരിട്ടുള്ള നിയമനം ആണ് നടക്കുന്നത്.

Kerala PSC റിക്രൂട്ട്മെന്റ് 2022 നു അപേക്ഷിക്കേണ്ട രീതി:
  • ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഒറ്റത്തവണ രജിസ്‌ട്രേഷൻ പ്രകാരം രജിസ്റ്റർ ചെയ്യണം.
  • രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ User ID യും Password വും ഉപയോഗിച്ച്  login ചെയ്യുക ശേഷം സ്വന്തം  Profile-ലൂടെ അപേക്ഷിക്കേണ്ടത്.
  • പ്രസ്തുത തസ്തികയോടൊപ്പം കാറ്റഗറി നമ്പർ: 487/2022 – 490/2022 കാണുന്ന നോട്ടിഫിക്കേഷൻ ലിങ്ക് ലെ “APPLY NOW”ൽ മാത്രം click ചെയ്യേണ്ടതാണ്.
  • ഭാവി റഫറൻസിനായി ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടോ സോഫ്റ്റ് കോപ്പിയോ സൂക്ഷിക്കാൻ ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കുക.
  • ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈലിലെ ‘My applications’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷയുടെ പ്രിന്റൗട്ട് എടുക്കാം.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

What is the salary scale for Kerala PSC librarian recruitment 2022?

The salary scale for Kerala PSC librarian recruitment 2022 is 31,100 – 66,800 rupees per month.

What is the last date to apply for the Kerala PSC librarian recruitment 2022?

The last date to apply for the Kerala PSC librarian recruitment 2022 post is January 4, 2023.

What is the mode of recruiting for Kerala PSC librarian recruitment 2022?

By transfer or by direct recruitment is the mode of selection.

LEAVE A REPLY

Please enter your comment!
Please enter your name here