കേരള PSC ട്രെയിനിംഗ് ഇൻസ്ട്രക്ടർ വിശദമായ സിലബസ് പരിശോധിക്കാം – PDF ഡൗൺലോഡ് ചെയ്യാം!

0
516
കേരള PSC ട്രെയിനിംഗ് ഇൻസ്ട്രക്ടർ വിശദമായ സിലബസ് പരിശോധിക്കാം!

കേരള PSC ട്രെയിനിംഗ് ഇൻസ്ട്രക്ടർ വിശദമായ സിലബസ് പരിശോധിക്കാം – PDF ഡൗൺലോഡ് ചെയ്യാം: കേരള പബ്ലിക് സർവീസ് കമ്മീഷൻ (കേരള PSC) പട്ടികജാതി വികസന വകുപ്പിലെ ട്രെയിനിംഗ് ഇൻസ്ട്രക്ടർ (കാർപ്പനർ) തസ്തികയിലേക്കുള്ള വിശദമായ സിലബസ് പുറത്തു വിട്ടു. കാറ്റഗറി നമ്പർ : 395/2021, 396/2021 തസ്തികയുടെ പരീക്ഷ സിലബസ് ആണിത്. ആകെ 100 മാർക്കിനാണ് സിലബസ് ക്രമീകരിച്ചിരിക്കുന്നത്. ഉദ്യോഗാർത്ഥികൾക്ക് തസ്തികയുടെ സിലബസ് ഇവിടെ പരിശോധിക്കാം.

സിലബസ്

Module I: (20 Marks)

Safety precautions hard tools and timber:

  • Safety precaution &Introduction of carpenter trade.
  • Growth of tree, defects and decay of timber.
  • Marking measuring and testing tools.
  • Cutting and planing tools.
  • Holding and supporting tools.
  • Boaring, striking and driving tools.
  • Miscellaneous and abrasion tools.

Module II: (15 Marks)

Framing, Housing, Dovetail, Broadening & Lengthening Joints:

  • Seasoning of timber.
  • Characteristics and physical properties of wood.
  • Classification of joints.
  • Preservation of timber.
  • Glues types & uses.

Module III: (10 Marks)

Simple furniture making:

  • Plywood, boards & advantages.
  • Portable power machines.
  • Wooden partitions.
  • Timber used in furniture work & different purpose.
  • Convertion of timber.
  • Nails, screw, hinges, lock, bolt, nut & washer.

Module IV: (2 Marks)

Wood carving:

  • Wood carving.
  • Different carving tools

Kerala PSC Beat Forest Officer 2022 – മലയാളത്തിലുള്ള Syllabus പുറത്തു വിട്ടു!

Module V: (3 Marks)

Wood finishing:

  • Paints and ingredients.
  • Different grades of sand paper.
  • Preparation of polish, staining & putty.

Module VI: (15 Marks)

Advanced wood working machine:

  • Band saw machine
  • Circular saw machine
  • Plaining and drilling machine
  • Wood turning lathe and turning tools
  • Mortising and sanding machine

Module VII: (5 Marks)

Pattern making:

  • Pattern allowance.
  • Types of pattern and uses.
  • Types of core print and core boxes

Module VIII: (5 Marks)

Basic fitting:

  • General safety in fitting shop
  • Types of drill bits, taps and dies
  • Threaded fasteners.

Module IX: (5 Marks)

Sheet metel:

  • Common sheet metel tools.
  • Stakes and their applications
  • Types of developments

Module X: (20 Marks)

Building construction-wood aluminium and PVC:

  • Types of door
  • Types of windows.
  • Types of roofs and trusses.
  • Specification of different aluminium section.
  • Fiber glass and PVC doors.
  • Wooden floor.
  • wooden stair and their types

DOWNLOAD SYLLABUS

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here