കേരള PSC റിക്രൂട്ട്മെന്റ് 2022 – മെക്കാനിക്കൽ എഞ്ചിനീയർ ഒഴിവ്! 1,23,700 രൂപ വരെ ശമ്പളം!!

0
234
കേരള PSC റിക്രൂട്ട്മെന്റ് 2022
കേരള PSC റിക്രൂട്ട്മെന്റ് 2022

കേരള PSC റിക്രൂട്ട്മെന്റ് 2022 – മെക്കാനിക്കൽ എഞ്ചിനീയർ ഒഴിവ്! 1,23,700 രൂപ വരെ ശമ്പളം:താഴെപ്പറയുന്ന ഉദ്യോഗത്തിന് തിരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. ഒറ്റത്തവണ രജിസ്ട്രേഷൻ ശേഷം ഓൺലൈനായി കമ്മീഷന്റെ വെബ്സൈറ്റിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

  കേരള PSC റിക്രൂട്ട്മെന്റ് 2022

ബോർഡിന്റെ പേര്

കേരള PSC
തസ്തികയുടെ പേര്

മെക്കാനിക്കൽ എഞ്ചിനീയ ർ

ഒഴിവുകളുടെ എണ്ണം

01
അവസാന തീയതി

14/12/2022

സ്റ്റാറ്റസ്

അപേക്ഷ സ്വീകരിക്കുന്നു

യോഗ്യത:

  • ഏതെങ്കിലും ഒരു അംഗീകൃത സർവ്വകലാശാലയിൽ നിന്നും നേടിയ മെക്കാനിക്കൽ അല്ലെങ്കിൽ മറൈൻ അല്ലെങ്കിൽ ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് അല്ലെങ്കിൽ നേവൽ ആർക്കിടെക്ച്ചർ ബിരുദം നേടിയവർക്ക് പ്രസ്തുത തസ്തികയ്ക്കായി അപേക്ഷിക്കാം.
  • ഏതെങ്കിലും ഒരു ഗവണ്മെന്റ് അംഗീകൃത സ്ഥാപനത്തിൽ നിന്നും മറൈൻ / ഓട്ടോമൊബൈൽ/ ഡീസൽ എഞ്ചിൻ ആൻഡ് ആക്സസ്സറിസിന്റെ മെയിന്റൻസിൽ നേടിയ 5 വർഷത്തെ പരിചയം.
PSC, KTET, SSC & Banking Online Classes

പ്രായ പരിധി:  

18 – 36 വയസ്സ് പ്രായ പരിധിയിലുള്ളവർക്ക് പ്രസ്തുത തസ്തികയ്ക്കായി അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ 02.01.1986 നും 01.01.2004 നും ഇടയില്‍ ജനിച്ചവരായിരിക്കണം. (പട്ടിക ജാതി/ പട്ടിക വർഗ്ഗത്തിൽ ഉൾപ്പെട്ടിട്ടുള്ളവർക്കും മാറ്റ് പിന്നോക്ക വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും നിയമാനുസൃതമായി വയസ്സിളവ് ഉണ്ടായിരിക്കും).

ശമ്പളം:

Rs. 63,700 -1,23,700 രൂപ വരെ പ്രസ്തുത തസ്തികയ്ക്കായി ശമ്പളം ലഭിക്കുന്നു.

തിരഞ്ഞെടുക്കുന്ന രീതി:

നേരിട്ടുള്ള നിയമനം വഴി ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നു.

BECIL നിയമനം 2022 – പത്താം ക്ലാസ്സുകാർക്ക് സുവർണ്ണാവസരം!!

അപേക്ഷിക്കേണ്ട രീതി:

  • ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഒറ്റത്തവണ രജിസ്‌ട്രേഷൻ പ്രകാരം രജിസ്റ്റർ ചെയ്യണം.
  • രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും password വും ഉപയോഗിച്ച് login ചെയ്യുക ശേഷം സ്വന്തം  profile-ലൂടെ അപേക്ഷിക്കേണ്ടത്.
  • പ്രസ്തുത തസ്തികയോടൊപ്പം Category No: 437/2022 കാണുന്ന നോട്ടിഫിക്കേഷൻ ലിങ്ക് ലെ “APPLY NOW”ൽ മാത്രം click ചെയ്യേണ്ടതാണ്.
  • ഓരോ കാറ്റഗറി പ്രത്യേകം അപേക്ഷ സമർപ്പിക്കണം
  • ഭാവി റഫറൻസിനായി ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടോ സോഫ്റ്റ് കോപ്പിയോ സൂക്ഷിക്കാൻ ഉദ്യോഗാർത്ഥികൾ നിർദ്ദേശിക്കുന്നു.
  • ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈലിലെ ‘My applications’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷയുടെ പ്രിന്റൗട്ട് എടുക്കാം.

 NOTIFICATION

 OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here