കേരള PSC സ്റ്റാറ്റിസ്റ്റിഷ്യൻ പരീക്ഷ  2023 – വിശദമായ സിലബസ് പ്രസിദ്ധീകരിച്ചു! ഉദ്യോഗാർത്ഥികൾക്ക് പരിശോധിക്കാം!

0
298
കേരള PSC സ്റ്റാറ്റിസ്റ്റിഷ്യൻ പരീക്ഷ  2023 - വിശദമായ സിലബസ് പ്രസിദ്ധീകരിച്ചു! ഉദ്യോഗാർത്ഥികൾക്ക് പരിശോധിക്കാം!
കേരള PSC സ്റ്റാറ്റിസ്റ്റിഷ്യൻ പരീക്ഷ  2023 - വിശദമായ സിലബസ് പ്രസിദ്ധീകരിച്ചു! ഉദ്യോഗാർത്ഥികൾക്ക് പരിശോധിക്കാം!

കേരള PSC സ്റ്റാറ്റിസ്റ്റിഷ്യൻ പരീക്ഷ  2023 – വിശദമായ സിലബസ് പ്രസിദ്ധീകരിച്ചു! ഉദ്യോഗാർത്ഥികൾക്ക് പരിശോധിക്കാം:KIRTADSവകുപ്പിലേക്കുള്ള  സ്റ്റാറ്റിസ്റ്റിഷ്യൻ  (കാറ്റഗറി നമ്പർ : 255/2022) തസ്തികയിലേക്ക് തിരഞ്ഞെടുക്കുന്നതിനുള്ള  പരീക്ഷയ്ക്കുള്ള വിശദമായ സിലബസ് കേരള പബ്ലിക് സർവീസ് കമ്മീഷൻ പ്രസിദ്ധികരിച്ചു.

പ്രസ്തുത പരീക്ഷക്ക് ഏതൊക്കെ ഭാഗത്തിൽ നിന്നും പഠിക്കേണ്ടതെന്നും എത്ര മാർക്കുകൾ വീതം ഉണ്ടാകും എന്നും സിലബസ് പരിശോധിച്ചാൽ അറിയാവുന്നതാണ്.പരീക്ഷയിൽ മികച്ച മാർക്കുകൾ സ്വന്തമാക്കുവാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ സിലബസിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന ഭാഗങ്ങൾ കവർ ചെയ്യണം.നിലവിലെ മാറിയ  പരീക്ഷ ചോദ്യപാറ്റേൺ രീതി അനുസരിച്ച് സിലബസ് പൂർണ്ണമായി മനസിലാക്കിയാലേ മികച്ച മാർക്കുകൾ സ്വന്തമാക്കാൻ സാധിക്കു.

C-MET തൃശൂർ റിക്രൂട്ട്മെന്റ് 2023 – പ്രതിമാസം 49000 രൂപ വരെ ശമ്പളം!

പ്രസ്തുത ചുവടെ  നൽകിയിരിക്കുന്ന സിലബസിൽ  കൂടാതെ, തസ്തികയുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കായി നിർദ്ദേശിച്ചിട്ടുള്ള മറ്റ് വിഷയങ്ങളിൽ നിന്നുള്ള ചോദ്യങ്ങളും ചോദ്യപേപ്പറിൽ പ്രത്യക്ഷപ്പെടാം എന്നത് ശ്രദ്ധിക്കേണ്ടതാണ്. സിലബസിൽ കൊടുത്തിരിക്കുന്ന എല്ലാ വിഷയങ്ങളും ചോദ്യപേപ്പറിൽ ഉൾപ്പെടുത്താമെന്ന് യാതൊരു ഉറപ്പുമില്ല

SYLLABUS

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here