EY റിക്രൂട്ട്മെന്റ് 2023 – ബിരുദം യോഗ്യത ഉള്ളവർക്ക് ഇപ്പോൾ കേരളത്തിൽ അവസരം!

0
390
EY റിക്രൂട്ട്മെന്റ് 2023 - ബിരുദം യോഗ്യത ഉള്ളവർക്ക് ഇപ്പോൾ കേരളത്തിൽ അവസരം!

EY റിക്രൂട്ട്മെന്റ് 2023 – ബിരുദം യോഗ്യത ഉള്ളവർക്ക് ഇപ്പോൾ കേരളത്തിൽ അവസരം:Ernst & Young ൽ Senior – BM – TAS തസ്തികയിലേക്ക് ഇപ്പോൾ നിയമനം നടത്തുന്നതിനായി അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. EY ലോകത്തിലെ ഏറ്റവും വലിയ പ്രൊഫഷണൽ സേവന ശൃംഖലകളിൽ ഒന്നാണ്. കേരളത്തിലെ കൊച്ചിയിൽ ആണ് ഇപ്പോൾ നിയമം നടത്തുന്നതിനായി അപേക്ഷകൾ  ക്ഷണിക്കുന്നത്.

EY റിക്രൂട്ട്മെന്റ് 2023

ബോർഡിന്റെ പേര്

Ernst & Young
തസ്തികയുടെ പേര്

Senior – BM – TAS

ഒഴിവുകളുടെ എണ്ണം

വിവിധതരം
സ്റ്റാറ്റസ്

അപേക്ഷ സ്വീകരിക്കുന്നു

EY റിക്രൂട്ട്മെന്റ് 2023 വിദ്യാഭ്യാസ യോഗ്യത:

ബിസിനസ്സ്, ഫിനാൻസ് അല്ലെങ്കിൽ അക്കൗണ്ടിംഗ് എന്നിവയിൽ ബിരുദം യോഗ്യത ഉണ്ടായിരിക്കണം. ബിരുദാനന്തര ബിരുദം യോഗ്യത ഉള്ളവർക്കു മുൻഗണന നൽകുന്നതാണ്.

PSC, KTET, SSC & Banking Online Classes

EY റിക്രൂട്ട്മെന്റ് 2023 ലൊക്കേഷൻ:

കൊച്ചിയിൽ ആണ് നിയമനം നടക്കുന്നത്.

EY റിക്രൂട്ട്മെന്റ് 2023 ആവശ്യമായ കഴിവുകൾ:

  • CA / CFA അല്ലെങ്കിൽ MBA യോഗ്യത ഉള്ളവർക്ക് മുൻഗണന ഉണ്ടാകുന്നതാണ്.
  • വെഞ്ച്വർ ക്യാപിറ്റൽ, ഇൻവെസ്റ്റ്മെന്റ് ബാങ്കിംഗ്, കൊമേഴ്‌സ്യൽ ബാങ്കിംഗ്, അല്ലെങ്കിൽ നാഷണൽ അക്കൗണ്ടിംഗ് മേഖലകളിൽ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
  • ആവശ്യമായ വിശകലനം നടത്തുക
  • സാമ്പത്തിനമായി ആവശ്യമായ നടപടികൾ എടുക്കുക
  • ആവശ്യമായ ലീഡർഷിപ്പ് കഴിവുകൾ ഉണ്ടായിരിക്കണം.
  • നല്ല രീതിയിൽ ഉള്ള ആശയ വിനിമയ കഴിവുകൾ ഉണ്ടാകണ൦.
  • IFRS മേഖലകളിൽ ഉള്ള പ്രാവീണ്യം ആവശ്യമാണ്.
  • MS Excel പ്രാവീണ്യം ഉണ്ടാകണ൦.

DFCCIL റിക്രൂട്ട്മെന്റ് 2023 – യോഗ്യതയും മറ്റു വിശദാംശങ്ങളും പരിശോധിക്കാം!

EY റിക്രൂട്ട്മെന്റ് 2023 നു അപേക്ഷിക്കേണ്ട രീതി :

  • അപേക്ഷിക്കുന്നതിനായി നോട്ടിഫിക്കേഷൻ ലിങ്ക് ഉപയോഗിക്കുക.
  • ലിങ്ക് ഓപ്പൺ ചെയ്യുമ്പോൾ ജോലിയുടെ വിശദ വിവരങ്ങൾ ലഭ്യമാണ്. അപേക്ഷിക്കുന്നതിനായി “Apply Now” എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് കൃത്യമായ വിവരങ്ങൾ രേഖപ്പെടുത്തുക.
  • ഇമെയിൽ ഐഡി, പാസ്സ്‌വേർഡ് എന്നിവ നൽകി ലോഗിൻ ചെയ്‌തു അപേക്ഷകൾ സമർപ്പിക്കുക.
  • ഇതുവരെയും രജിസ്റ്റർ ചെയ്യാത്ത അപേക്ഷകർ രജിസ്റ്റർ ചെയ്തതിനു ശേഷം അപേക്ഷകൾ സമർപ്പിക്കുക.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here