Kerala PSC സ്റ്റോർ അറ്റൻഡർ 2022 – വിശദമായ സിലബസ് പരിശോധിക്കാം! PDF ഡൗൺലോഡ് ചെയ്യാം!

0
851
Kerala PSC സ്റ്റോർ അറ്റൻഡർ 2022 - വിശദമായ സിലബസ് പരിശോധിക്കാം! PDF ഡൗൺലോഡ് ചെയ്യാം!
Kerala PSC സ്റ്റോർ അറ്റൻഡർ 2022 - വിശദമായ സിലബസ് പരിശോധിക്കാം! PDF ഡൗൺലോഡ് ചെയ്യാം!

Kerala PSC സ്റ്റോർ അറ്റൻഡർ 2022 – വിശദമായ സിലബസ് പരിശോധിക്കാം! PDF ഡൗൺലോഡ് ചെയ്യാം:ഇൻഡസ്‌ട്രിയൽ ട്രെയിനിംഗ് ഡിപ്പാർട്ട്‌മെന്റിലെ സ്റ്റോർ അറ്റൻഡർ (കാറ്റഗറി നമ്പർ: 273/2022) തസ്തികയിലേക്കുള്ള വിശദമായ സിലബസ് കേരള പബ്ലിക് സർവീസ് കമ്മീഷൻ (കേരള PSC) പുറത്തു വിട്ടു. ഉദ്യോഗാർത്ഥികൾക്ക് തസ്തികയുടെ സിലബസ് ഇവിടെ പരിശോധിക്കാം.

വിശദമായ സിലബസ്

ക്രമ നമ്പർ വിഷയം മാർക്ക്
1 പൊതുവിജ്ഞാനം 40 മാർക്ക്
2 അനുകാലിക വിഷയങ്ങൾ 20 മാർക്ക്
3 സയൻസ് 10 മാർക്ക്
4 പൊതുജനാരോഗ്യം 10 മാർക്ക്
5 ലഘൃഗണിതവും, മാനസിക ശേഷിയും നിരീക്ഷണപാടവ പരിശോധനയും 20 മാർക്ക്

പൊതുവിജ്ഞാനം (40 മാർക്ക്)

  • ഇന്ത്യൻ സ്വാതന്ത്ര്യസമരം – സ്വാതന്ത്ര്യസമര കാലഘട്ടവുമായി ബന്ധപ്പെട്ട രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മുന്നേറ്റങ്ങൾ, ദേശീയ പ്രസ്ഥാനങ്ങൾ, സ്വാതന്ത്യസമരസേനാനികൾ, ഭരണ സംവിധാനങ്ങൾ തുടങ്ങിയവ. (5 മാർക്ക്)
  • സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിട്ട പ്രധാന വെല്ലുവിളികൾ, യുദ്ധങ്ങൾ, പഞ്ചവത്സര പദ്ധതികൾ, വിവിധ മേഖലകളിലെ പുരോഗതികൾ നേട്ടങ്ങളും (5 മാർക്ക്)
  • ഒരു പൗരന്റെ അവകാശങ്ങളും കടമകളും, ഇന്ത്യൻ ഭരണഘടന – അടിസ്ഥാന വിവരങ്ങൾ (5 മാർക്ക്)
  • ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ സവിശേഷതകൾ, അതിർത്തികൾ, ഇന്ത്യയുടെ അടിസ്ഥാന വിവരങ്ങൾ (5 മാർക്ക്)
  • കേരളം – ഭൂമിശാസ്ത്രം, അടിസ്ഥാന വിവരങ്ങൾ, നദികളും കായലുകളും, വിവിധ വൈദ്യുത പദ്ധതികൾ, വന്യജീവി സങ്കേതങ്ങളും ദേശീയോദ്യാനങ്ങളും, മത്സ്യബന്ധനം, കായികരംഗം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള അറിവ് (10 മാർക്ക്)
  • ഇന്ത്യൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് കേരളത്തിലുണ്ടായ രാഷ്ട്രീയ സാമൂഹിക മുന്നേറ്റങ്ങൾ, നവോത്ഥാന നായകന്മാർ (5 മാർക്ക്)
  • ശാസ്ത്ര സാങ്കേതിക മേഖല, കലാ സാംസ്കാരിക മേഖല, രാഷ്ട്രീയ, സാമ്പത്തിക, സാഹിത്യ മേഖല, കായിക മേഖല എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ (5 മാർക്ക്)

സാംസങ്ങ് 1000+ എഞ്ചിനീയർ നിയമനം നടത്താൻ ഒരുങ്ങുന്നു – വിശദാംശങ്ങൾ ഉടൻ പ്രസിദ്ധീകരിക്കും!

അനുകാലിക വിഷയങ്ങൾ (20 മാർക്ക്)

  • സയൻസ്

(i) ജീവിതശാസ്ത്രം (5 മാർക്ക്‌)

മനുശ്രീശരീരത്തെക്കുറിച്ചുള്ള പൊതു അറിവ്, ജീവകങ്ങളും അപര്യാപ്തത രോഗങ്ങളും, കേരളത്തിലെ പ്രധാന ഭക്ഷ്യ, കാർഷിക വിളകൾ, വനങ്ങൾ ,വനവിഭവങ്ങൾ,സാമൂഹിക വനവത്ക്കരണം, പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും.

(ii) ഭാതിക ശാസ്ത്രം / രസതന്ത്രം (5 മാർക്ക്‌)

ആറ്റവും ആറ്റത്തിന്റെ ഘടനയും, അയിരുകളും ധാതുക്കളും, മൂലകങ്ങളും അവയുടെ വർഗീകരണവും, ഹൈഡ്രജനും ഓക്സിജനും, രസതന്ത്രം ദൈനംദിന ജീവിതത്തിൽ, ദ്രവ്യവും പിണ്ഡവും, പ്രവൃത്തിയും ഈർജ്ജവും, ഈർജ്ജവും അതിന്റെ പരിവർത്തനവും, താപവും ഈഷ്ടവും, പ്രകൃതിയിലെ ചലനങ്ങളും ബലങ്ങളും, ശബ്ദവും പ്രകാശവും, സൗരയുഥവും സവിശേഷതകളും.

  • പൊതുജനാരോഗ്യം (10 മാർക്ക്)

സാംക്രമികരോഗങ്ങളും രോഗകാരികളും, അടിസ്ഥാന ആരോഗ്യ വിജ്ഞാനം, ജീവിതശൈലി രോഗങ്ങൾ, കേരളത്തിലെ ആരോഷഗ്യക്ഷേമ പ്രവർത്തനങ്ങൾ.

  • ലഘുഗണിതവും, മാനസിക ശേഷിയും നിരീക്ഷണപാടവ പരിശോധനയും

(i) ലഘൂഗണിതം (10 മാർക്ക്)

സംഖ്യകളും അടിസ്ഥാന ക്രിയകളും, ലസാഗു, ഉസാഘ, ഭിന്നസംഖ്യകൾ, ദശാംശ സംഖ്യകൾ, വർഗ്ഗവും വർഗ്ഗമൂലവും, ശരാശരി,അതിന്റെ ലാഭവും നഷ്ടവും, സമയവും ദൂരവും.

(ii) മാനസികശേഷിയും നിരീക്ഷണപാടവ പരിശോധനയും (10 മാർക്ക്)

ഗണിത ചിഹ്നങ്ങൾ ഉപയോഗിച്ചുള്ള ക്രിയകൾ, ശ്രേണികൾ, സമാനബന്ധങ്ങൾ, തരം തിരിക്കൽ, അർത്ഥവത്തായ രീതിയിൽ പദങ്ങളുടെ ക്രമീകരണം, ഒറ്റയാനെ കണ്ടെത്തൽ, വയസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, സ്ഥാന നിർണ്ണയം.

DETAILED SYLLABUS

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here