Kerala PSC ടൈലറിങ് ഇൻസ്ട്രക്ടർ റിക്രൂട്ട്മെന്റ് 2022 – Rs.57900/- വരെ ശമ്പളം

0
416
tailor psc
tailor psc

കേരള ഗവണ്മെന്റ്  സർവീസ് ഇന് കീഴിൽ വരുന്ന താഴെ നൽകിയിരിക്കുന്ന തസ്‌തികയിലേക്  യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈൻ മുഖാന്തരം അപേക്ഷ ക്ഷണിച്ചിരിക്കുന്നു. തന്നിരിക്കുന്ന തസ്തികയിലേക് അപ്ലൈ ചെയുന്നതിന് മുന്നേ കേരള PSC  യുടെ ഔദ്യോഗിക സൈറ്റിൽ  പോയി   “ONETIME  REGISTRATION ” ചെയ്യേണ്ടതാണ്.  ഒറ്റ തവണ റെജിസ്ട്രേഷൻ  ചെയ്‌തിട്ടുള്ളവർക്ക് നേരെ സ്വന്തം പ്രൊഫൈൽ ഇൽ കേറി  അപ്ലൈ ചെയ്യാവുന്നതാണ്.

ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

വിഭാഗം 

സോഷ്യൽ ജസ്റ്റിസ്

സ്ഥാപനത്തിൻറെ പേര് 

കേരള psc

തസ്തികയുടെ പേര് 

പാർട്ട്- ടൈം ടൈലറിങ് ഇൻസ്ട്രക്ടർ

ഒഴിവുകൾ

1

നിലവിലെ സ്റ്റാറ്റസ്

കേരള psc  ഒറ്റ തവണ  റെജിസ്ട്രേഷൻ വഴി ഇപ്പോൾ അപേക്ഷിക്കാം.

അവസാന തീയതി

20.07.2022, 12:00am വരെ

ശമ്പള സ്കെയിൽ

₹ 25100-57900/-

നിയമന രീതി 

നേരിട്ടുള്ള നിയമനം

വിദ്യഭാസ യോഗ്യത:

  • S.L.C അല്ലെങ്കിൽ തതുല്യം
  • തയ്യലിൽ KGTE or MGTE (Lower) അല്ലെങ്കിൽ തതുല്യം

പ്രൊബേഷൻ:

ഈ തസ്തികയിലേക്ക് നിയമിക്കപ്പെടുന്ന ഓരോ വ്യക്തിയും തുടർച്ചയായി രണ്ട് വർഷത്തേക്ക് ഡ്യൂട്ടിയിൽ ചേരുന്ന തീയതി മുതൽ പ്രൊബേഷനിൽ ആയിരിക്കും.

കേരള PSC റിക്രൂട്ട്മെന്റ് 2022 | ടൈപ്പിസ്റ്റ് ഒഴിവ് – 43600/- രൂപ വരെ ശമ്പളം

പ്രായപരിധി :

      18-36. 2.1.1986 നും 1.1.2004 നും ഇടയിൽ ജനിച്ചവർക് അപേക്ഷിക്കാം (രണ്ട് തീയതികളും ഉൾപ്പെടുത്തി കൊണ്ട് )

എങ്ങനെ അപ്ലൈ ചെയ്യാം

 http://www.kerealapsc.gov.in/ എന്ന കേരള  psc  യുടെ സൈറ്റ് ഇൽ കേറി “ONETIME REGISTRATION” വഴിയാണ് അപ്ലൈ ചെയ്യേണ്ടത്. നേരെത്തെ ചെയ്‌തിട്ടുള്ളവർ യൂസർ ഐഡി, പാസ്സ്‌വേർഡ്  വെച്ച ലോഗിൻ ചെയ്ത ശേഷം നോട്ടിഫിക്കേഷൻ  സൈഡ് ഇൽ ഉള്ള  അപ്ലൈ ബട്ടൺ ക്ലിക്ക് ചെയ്യുക. കൂടുതൽ വിശദമായി വിവരങ്ങൾ അറിയാൻ താഴെ നൽകിയിരിക്കുന്ന നോട്ടിഫിക്കേഷൻ ലിങ്ക് സന്ദർശിക്കുക.

NOTIFICATION

OFFICIAL SITE

LEAVE A REPLY

Please enter your comment!
Please enter your name here