Kerala PSC | ട്രേഡ്സ്മാൻ – സർവേ – ടെക്നിക്കൽ വിദ്യാഭ്യാസം തസ്‌തികയുടെ മുൻവർഷത്തെ ചോദ്യങ്ങൾ ഇതാ!

0
272
Kerala PSC | ട്രേഡ്സ്മാൻ - സർവേ - ടെക്നിക്കൽ വിദ്യാഭ്യാസം തസ്‌തികയുടെ മുൻവർഷത്തെ ചോദ്യങ്ങൾ ഇതാ!
Kerala PSC | ട്രേഡ്സ്മാൻ - സർവേ - ടെക്നിക്കൽ വിദ്യാഭ്യാസം തസ്‌തികയുടെ മുൻവർഷത്തെ ചോദ്യങ്ങൾ ഇതാ!

കേരള PSC ട്രേഡ്സ്മാൻ സർവേ ടെക്നിക്കൽ  വിദ്യാഭ്യാസം വകുപ്പ് തിരുവനന്തപുരം ജില്ലയിലെ നിയമനത്തിൻെറ ഭാഗം ആയി ഉദ്യോഗാർഥികൾക്കായുള്ള തിരഞ്ഞെടുപ്പിൻെറ ഭാഗം ആയി നടത്തിയ പരീക്ഷയുടെ ചോദ്യങ്ങൾ ഇപ്പോൾ പരീക്ഷാർഥികൾക്കു പരിശോധിക്കാവുന്നതാണ്. നവംബർ, 2022 നു ഈ തസ്തികയിലേക്കുള്ള പരീക്ഷ നടത്താൻ നിശ്ചയിച്ചിരിക്കുക ആണ്. ഈ പരീക്ഷക്ക്‌ തയാറാക്കുന്ന ഉദ്യോഗാർഥികൾക്ക് ഈ മുൻകാല ചോദ്യങ്ങൾ ചെയ്തു പരീക്ഷയ്ക്കായി തയാറാക്കാൻ സാധിക്കുന്നതാണ്.

TISS റിക്രൂട്ട്മെന്റ് 2022 | HR & അഡ്മിൻ ഓഫീസർ ഒഴിവ് | 42,000 രൂപ വരെ ശമ്പളം!

ഒന്നര മണിക്കൂർ ആണ് പരീക്ഷക്കു ഉള്ള സമയം. 100 ചോദ്യങ്ങൾ ആണ് ആകെ ഉള്ളത്. സിലബസ് അനുസൃതം ആയിട്ടാണ് ചോദ്യങ്ങൾ തയാറാക്കിയിരിക്കുന്നത്. OMR രീതിയിൽ ഉള്ള ചോദ്യപേപ്പർ ആയിരുന്നു പരീക്ഷക്ക്‌ ഉള്ളത്.

മാത്‍സ്, ഫിസിക്സ്,ജോഗ്രഫി തുടങ്ങിയ എല്ലാ വിഷയങ്ങളിൽ നിന്നും ചോദ്യങ്ങൾ ഉൾപെട്ടിട്ടുണ്ട്. മിക്കവാറും എല്ലാ ഉദ്യോഗാർത്ഥികളും യഥാർത്ഥ പരീക്ഷയ്ക്ക് ശ്രമിക്കുന്നതിന് മുമ്പ് മുൻവർഷത്തെ ചോദ്യപേപ്പറുകൾ മോക്ക് ടെസ്റ്റുകളായി പരിഹരിക്കാൻ ശ്രമിക്കുന്നത് അവരെ കൂടുതൽ കാര്യക്ഷമമാക്കാൻ സഹായിക്കുന്നു.

SSC CGL പരീക്ഷ | Biology പ്രധാന പാഠഭാഗങ്ങൾ ഏതെല്ലാം?

ഇവിടെ ഇപ്പോൾ നൽകിയിരിക്കുന്നത് 2015-ൽ നടത്തിയ പരീക്ഷയുടെ തസ്തികയുടേതാണ്.  ഇതിൽ നിന്നും PSC പരീക്ഷയുടെ പാറ്റേണിൽ വ്യത്യാസം  വന്നിട്ടുണ്ടെങ്കിലും ചോദിച്ചിരിക്കുന്ന ചോദ്യങ്ങൾ എന്നും വിലപ്പെട്ടതാണ്. ഈ പറഞ്ഞിരിക്കുന്ന ചോദ്യപേപ്പർ കാണുവാൻ താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

NOTIFICATION

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

[table id=3 /]

LEAVE A REPLY

Please enter your comment!
Please enter your name here