TISS റിക്രൂട്ട്മെന്റ് 2022 | HR & അഡ്മിൻ ഓഫീസർ ഒഴിവ് | 42,000 രൂപ വരെ ശമ്പളം!

0
232
TISS റിക്രൂട്ട്മെന്റ് 2022 | HR & അഡ്മിൻ ഓഫീസർ ഒഴിവ് | 42,000 രൂപ വരെ ശമ്പളം!

ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൽ (TISS) HR & അഡ്മിൻ ഓഫീസർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം. തസ്തികയിലേക്ക് ഉള്ള നിയമനത്തിനായി  യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യം ഉള്ളവർക്ക് തസ്തികയുടെ തെരഞ്ഞെടുപ്പിനായി നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം. പൂർണ്ണ വിവരങ്ങൾക്കും തുടർന്ന് വായിക്കുക.

സ്ഥാപനത്തിന്റെ പേര്

Tata Institute Of Social Sciences(TISS)
തസ്തികയുടെ പേര്

HR & അഡ്മിൻ ഓഫീസർ

ഇന്റർവ്യൂ തീയതി

9 നവംബർ, 2022
നിലവിലെ സ്ഥിതി

അപേക്ഷകൾ സ്വീകരിക്കുന്നു

ITBPF റിക്രൂട്ട്മെന്റ് 2022 | 20+ ഒഴിവുകൾ | ഉടൻ അപേക്ഷിക്കു!

വിദ്യാഭ്യാസ യോഗ്യത:

ഏതെങ്കിലും വിഷയത്തിൽ ബിരുദം യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്. ബിരുദാനന്തര ബിരുദം, ഡിപ്ലോമ അല്ലെങ്കിൽ ബിരുദം എന്നിവ ഉള്ളത് ഒരു അധിക നേട്ടമായിരിക്കും.

പ്രവൃത്തി പരിചയം:

അക്കാദമിക് സ്ഥാപനങ്ങളിലോ വികസന മേഖലയിലെ സംരംഭങ്ങളിലോ കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തി പരിചയം ഉദ്യോഗാർത്ഥികൾക്ക് ഉണ്ടായിരിക്കണം.

ശമ്പളം:

പ്രതിമാസം 42,000/- രൂപ ആയിരിക്കും HR & അഡ്മിൻ ഓഫീസർ തസ്തികയിലേക്ക് തിരഞ്ഞെടുക്കുന്ന ഉദ്യോഗാർഥികളുടെ ശമ്പളം.

ആവശ്യമായ കഴിവുകൾ:

  • ഭരണപരമായ കഴിവുകൾ
  • ഇംഗ്ലീഷിലുള്ള മികച്ച ആശയവിനിമയ വൈദഗ്ധ്യം (വാക്കാലുള്ളതും എഴുതിയതും).
  • കമ്പ്യൂട്ടർ ഉപയോഗിക്കുന്നതിൽ പ്രാവീണ്യം. എംഎസ് ഓഫീസ്-വേഡ്, എക്സൽ, പിപിടി എന്നിവയെക്കുറിച്ചുള്ള അറിവ്.
  • നഷ്ടപരിഹാരം, വേതന ഘടന എന്നിവയെക്കുറിച്ചുള്ള അറിവ്.
  • മികച്ച സംഘടനാ, ഭരണപരമായ കഴിവുകൾ.
  • നല്ല അനലിറ്റിക്കൽ, അവതരണ വൈദഗ്ദ്ധ്യം.
  • അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നു

അപേക്ഷിക്കേണ്ടവിധം:

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് പ്രസ്തുത തസ്തികയുടെ തെരഞ്ഞെടുപ്പിനായി 9 നവംബർ, 2022- ന് നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഇന്റർവ്യൂ സമയത്ത് ആവശ്യമായ രേഖകൾ Resume, അക്കാദമിക് റെക്കോർഡിന്റെ ഫോട്ടോകോപ്പി (ബിരുദം മുതൽ), എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് മുതലായവ ആണ്.

SBI Clerk Prelims പരീക്ഷ | Admit Card സംബന്ധിച്ച പ്രധാന അറിയിപ്പ്!

അഭിമുഖം നടക്കുന്ന സ്ഥലം:

TATA INSTITUTE OF SOCIAL SCIENCES Saksham Department, Below Old Conference Hall,TISS Main Campus, Opp. Deonar Bus Depot,Sion Trombay Road, Deonar Mumbai-88 Contact No. 022-25525491.

വിശദ വിവരങ്ങൾക് ലിങ്ക് ഉപയോഗിക്കുക

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here