കേരള PSC | വനിതാ സിവിൽ എക്സൈസ് ഓഫീസർ  തസ്തികയിലേക് അപേക്ഷിക്കാം | 45,800  രൂപ വരെ ശമ്പളം!

0
746
കേരള PSC | വനിതാ സിവിൽ എക്സൈസ് ഓഫീസർ  തസ്തികയിലേക് അപേക്ഷിക്കാം | 45,800  രൂപ വരെ ശമ്പളം!
കേരള PSC | വനിതാ സിവിൽ എക്സൈസ് ഓഫീസർ  തസ്തികയിലേക് അപേക്ഷിക്കാം | 45,800  രൂപ വരെ ശമ്പളം!

യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് കേരള PSC വഴി താഴെ കൊടുത്തിരിക്കുന്ന തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഒറ്റത്തവണ രജിസ്ട്രേഷൻ പ്രകാരം രജിസ്റ്റർ ചെയ്യണം.

ബോർഡിന്റെ പേര്

കേരള PSC
തസ്തികയുടെ പേര്

 വനിതാ സിവിൽ എക്സൈസ് ഓഫീസർ

ഒഴിവുകളുടെ എണ്ണം

3 (ജില്ലാടിസ്ഥാനത്തിൽ)
അവസാന തീയതി

02/11/2022

സ്റ്റാറ്റസ്

അപേക്ഷ സ്വീകരിക്കുന്നു

Siemens | കസ്റ്റമർ സർവീസ് HSC ആകാം | ഉടൻ അപേക്ഷിക്കു!

വിദ്യാഭ്യാസ യോഗ്യത :

ഉദ്യോഗാർത്ഥി പ്ലസ് ടു പരീക്ഷയോ തത്തുല്യ പരീക്ഷയോ വിജയിച്ചിരിക്കണം.

പ്രായം :  

ഉദ്യോഗാർത്ഥിക്ക്  19-34. വയസിൽ കൂടുവാൻ പാടുള്ളതല്ല.

ശബളം: 

 Rs. 20,000 രൂപ മുതൽ Rs. 45,800   രൂപ വരെ പ്രതിഫലമായി നൽകുന്നു.

തിരഞ്ഞെടുക്കുന്ന രീതി :

പ്രസ്തുത തസ്തികയിലേക്ക് നേരിട്ടുള്ള നിയമനമായിരിക്കും നടത്തുക. ഒഴിവുകൾ ജില്ലാടിസ്ഥാനത്തിലാണ് ഉള്ളത്. മുസ്ലിം വനിതകളിൽ നിന്നും മാത്രമേ പ്രസ്തുത തസ്തികക്ക്‌  അപേക്ഷിക്കാൻ സാധിക്കു .  പാലക്കാട് -1 (ഒന്ന്)മലപ്പുറം – 1 (ഒന്ന്) കാസർകോട് – 1 (ഒന്ന്)നിലവിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഈ ക്രമത്തിലാണ്.

ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് Ltd. | മാനേജർ ഒഴിവ് | 75600 രൂപ വരെ ശമ്പളത്തിൽ KPSC നിയമനം!

അപേക്ഷിക്കേണ്ട രീതി :

ഉദ്യോഗാർത്ഥികൾ കേരള PSC  യുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.kerlapsc.gov.in വഴി  “വൺ  ടൈം രജിസ്ട്രേഷൻ” പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്.രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ  അവരുടെ user ID യും password വും ഉപയോഗിച്ച്  login ചെയ്ത്  ശേഷം സ്വന്തം  profile-ലൂടെ അപേക്ഷിക്കേണ്ടത് .പ്രസ്തുത തസ്തികയോടൊപ്പം Category No :   436/2022 കാണുന്ന നോട്ടിഫിക്കേഷൻ ലിങ്ക് ലെ “Apply Now”ൽ മാത്രം click ചെയ്യേണ്ടതാണ്.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here