Kerala SET 2023 അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു! ഡൗൺലോഡ് ചെയൂ!!

0
266
Kerala SET 2023 അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു! ഡൗൺലോഡ് ചെയൂ!!
Kerala SET 2023 അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു! ഡൗൺലോഡ് ചെയൂ!!

Kerala SET 2023 അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു! ഡൗൺലോഡ് ചെയൂ:എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി നടത്തുന്ന സംസ്ഥാനതല പരീക്ഷയാണ് കേരള സെറ്റ്. LBS Kerala കേരള സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് [SET] 2023 പരീക്ഷ 2023 ജനുവരി 22-ന് നടത്താൻ നിശ്ചയിച്ചിരിക്കുക ആണ്. അധ്യാപകരാവാൻ ആഗ്രഹിക്കുന്ന  വ്യക്തികൾക്കുള്ള പ്രധാന കടമ്പയാണ് സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്. ഹയർ സെക്കൻഡറി, നോൺ വൊക്കേഷണൽ ഹയർസെക്കണ്ടറി അദ്ധ്യാപക നിയമനത്തിനുള്ള സംസ്ഥാനതല യോഗ്യതാ നിർണ്ണയ പരീക്ഷയാണ് ഇത്. ഇപ്പോൾ പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചിരിക്കുക ആണ്. രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്ക് അവ ഇപ്പോൾ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

പ്രസ്തുത പരീക്ഷക്ക്‌ അപേക്ഷിക്കാനുള്ള യോഗ്യത ബിരുദാനന്തര ബിരുദത്തിൽ കുറഞ്ഞത് 50% മാർക്ക് നേടിയിരിക്കണം കൂടാതെ ബി എഡ് പൂർത്തിയാക്കിയിരിക്കണം. ചില പ്രത്യേക വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ളവരെ ബി.എഡ് നിബന്ധനയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. LTTC, DLED തുടങ്ങിയ ട്രെയിനിംഗ് കോഴ്‌സുകൾ വിജയിച്ചവരെ സെറ്റിന് പരിഗണിക്കുന്നതാണ്.

എസ്.സി.എസ്.ടി.വിഭാഗത്തിൽപ്പെടുന്നവർക്കുംപി.ഡബ്ലിയു.ഡി.വിഭാഗത്തിൽപ്പെടുന്നവർക്കും ബിരുദാനന്തര ബിരുദത്തിന് 5 ശതമാനം മാർക്കിളവ് അനുവദിച്ചിട്ടുണ്ട്. 22-Jan-2023 പ്രസ്തുത പരീക്ഷ തീയതി നിശ്ചയിച്ചിരിക്കുന്നത്.

Accenture റിക്രൂട്ട്മെന്റ് 2023 – ബിരുദധാരികൾക്ക് സുവർണ്ണാവസരം!

LBS Kerala SET അഡ്മിറ്റ് കാർഡ് എങ്ങനെ ഡൗൺലോഡ് ചെയാം:

  • LBS സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ വെബ്സൈറ്റ് സന്ദർശിക്കുക
  • ഔദ്യോഗിക വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക, ‘സെറ്റ്-ജനുവരി 2023 – അഡ്മിറ്റ് കാർഡ്’
  • ഇപ്പോൾ, ‘അഡ്മിറ്റ് കാർഡ് ഡൗൺലോഡ്’ എന്നതിലേക്ക് പോകുക
  • നിങ്ങളുടെ ‘രജിസ്ട്രേഷൻ ഐഡി’ അല്ലെങ്കിൽ ‘രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ’, ‘ആക്സസ് കീ’ എന്നിവ നൽകുക
  • KSET അഡ്മിറ്റ് കാർഡ് 2023 ഡൗൺലോഡ് ചെയ്യുക

അറബിക്, ബോട്ടണി, കെമിസ്ട്രി, കൊമേഴ്‌സ്, ഇക്കണോമിക്‌സ്, ഇംഗ്ലീഷ്, ഫ്രഞ്ച്, ജിയോഗ്രഫി, ജർമ്മൻ, ജിയോളജി, ഹിന്ദി, ഹിസ്റ്ററി, ഹോം സയൻസ്, ജേണലിസം, ലാറ്റിൻ, മലയാളം, ഗണിതം, സംഗീതം, ഫിലോസഫി, ഫിസിക്‌സ് എന്നീ വിഷയങ്ങളിലാണ് സെറ്റ് നടത്തുന്നത്. , പൊളിറ്റിക്കൽ സയൻസ്, സൈക്കോളജി, റഷ്യൻ, സംസ്കൃതം, സോഷ്യൽ വർക്ക്, സോഷ്യോളജി, സ്റ്റാറ്റിസ്റ്റിക്സ്, സിറിയക്, ഉറുദു, സുവോളജി, ബയോ-ടെക്നോളജി എന്നി ഭാഷകളിലേക്കാണ് നിയമനത്തിനയായി പരീക്ഷകൾ നടത്തപ്പെടുന്നത്.

DOWNLOAD ADMIT CARD

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here