വാട്ടർ അതോറിറ്റി ഉപഭോക്താക്കൾക്ക് കടലാസ് രഹിത ബിൽ ആയ  ​ഹരിത ബിൽ തിരഞ്ഞെടുക്കാം!

0
186
വാട്ടർ അതോറിറ്റി ഉപഭോക്താക്കൾക്ക് കടലാസ് രഹിത ബിൽ ആയ  ​ഹരിത ബിൽ തിരഞ്ഞെടുക്കാം!
വാട്ടർ അതോറിറ്റി ഉപഭോക്താക്കൾക്ക് കടലാസ് രഹിത ബിൽ ആയ  ​ഹരിത ബിൽ തിരഞ്ഞെടുക്കാം!

വാട്ടർ അതോറിറ്റി ഉപഭോക്താക്കൾക്ക് കടലാസ് രഹിത ബിൽ ആയ  ​ഹരിത ബിൽ തിരഞ്ഞെടുക്കാം:കടലാസ്സ് രഹിത ബിൽ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇനി മുതൽ കേരളം വാട്ടർ അതോറിറ്റി ഉപഭോക്താക്കൾക്ക് പേപ്പർ ബില്ലിന് പകരം ഹരിത ബില്ല് തിരഞ്ഞെടുക്കുക. മൊബൈലിൽ എസ്എംഎസ് ആയിട്ടായിരിക്കും ഹരിത ബില്ല് തിരഞ്ഞെടുക്കുന്നവർക്ക് ബില്ല് ലഭിക്കുക. കടലാസ്സ് ഉപയോഗം കുറക്കുക എന്ന ലക്‌ഷ്യത്തോടെയാണ് പ്രസ്തുത പദ്ധതി വിഭാവനം ചെയ്യുന്നത്.

വാട്ടർ അതോറിറ്റിയുടെ വെബ്സൈറ്റിൽ, ഓൺലൈൻ പേയ്മെന്റ് ലിങ്ക് ആയ https://epay.kwa.kerala.gov.in/quickpay ൽ പ്രവേശിച്ച് റജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ നൽകിയാൽ, കടലാസ് രഹിത ബിൽ തിരഞ്ഞെടുത്ത് വാട്ടർ അതോറിറ്റിയുടെ ​ഗോ ​ഗ്രീൻ സംരംഭത്തിൽ പങ്കാളികളാവാം. ഹരിത ബിൽ തിരഞ്ഞെടുത്താൽ, എസ്എംഎസ് വഴി മാത്രമാവും തുടർ ബില്ലുകൾ നൽകുക.

പ്രതിവർഷം  ധാരാളം മരങ്ങളാണ് കടലാസ്സ് നിർമ്മാണനത്തിനായി ചെലവിടുന്നത്. അത് ഒഴിവാക്കുന്നതിനായിട്ടാണ് എസ്എംഎസ് രൂപത്തിൽ ബില്ലുകൾ തയ്യാറാക്കുന്നത്.ഇത് വഴി കടലാസിന്റെ ഉപയോഗം കുറക്കുവാൻ സാധിക്കും എന്ന കണക്ക് കൂട്ടലിലാണ് അധികൃതർ കരുതുന്നത്. ടെക്നോളജി പുരോഗമിക്കുന്ന കാലങ്ങളിൽ സാങ്കേതിക വിദ്യയുടെ സഹായത്താൽ മനുഷ്യന്റെ പ്രവർത്തികൾ ലീഗുകാരിക്കുവാൻ സാധിക്കും.അതിനാൽ ഈ മാറ്റം സാങ്കേതിക വിദ്യയുടെ വളർച്ചയോടൊപ്പം മനുഷ്യന്റെ അധ്വാനങ്ങളെ  ലഘുകരിക്കുന്നതാണ്.

Kerala SET 2023 അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു! ഡൗൺലോഡ് ചെയൂ!!

1984 ഏപ്രിൽ 1 ന് കേരള വാട്ടർ ആൻഡ് വേസ്റ്റ് വാട്ടർ ഓർഡിനൻസ് പ്രകാരം  ആണ് കേരള വാട്ടർ അതോറിറ്റി സ്ഥാപിതമായി, 1984-ലെ പബ്ലിക് ഹെൽത്ത് എഞ്ചിനീയറിംഗ് ഡിപ്പാർട്ട്‌മെന്റിനെ മാറ്റി കേരള സംസ്ഥാനത്തിലെ ജലവിതരണത്തിന്റെയും മലിനജല ശേഖരണത്തിന്റെയും സംസ്കരണത്തിന്റെയും വികസനത്തിനും നിയന്ത്രണത്തിനും വേണ്ടി എന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി  ഓർഡിനൻസിന് പകരമായി കേരള വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ആക്ട് 1986 (1986 ലെ നിയമം 14) കൊണ്ടുവന്നു.

നിയമത്തിന്റെ 16-ാം വകുപ്പ് പ്രകാരം പഴയ പബ്ലിക് ഹെൽത്ത് എഞ്ചിനീയറിംഗ് വകുപ്പിന്റെ സ്വത്തുക്കളും സ്വത്തുക്കളും, തദ്ദേശ സ്ഥാപനങ്ങളുടെയും കേരള സംസ്ഥാന ഗ്രാമവികസന ബോർഡിന്റെയും സ്വത്തുക്കൾ, അവകാശങ്ങൾ, ബാധ്യതകൾ എന്നിവ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് അധികാരം സ്ഥാപിച്ചു. നിയമത്തിന്റെ 18 പ്രകാരം ജലവിതരണ, മലിനജല പദ്ധതികൾ തുടങ്ങിയവ കൊണ്ട് വന്നു. കേരളത്തിൽ കുടിവെള്ളത്തിന്റെ വിതരണവും മറ്റ് ചുമതലകളും വാട്ടർ അതോറിറ്റിയിൽ നിക്ഷിപ്തമാണ്.

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here