Kerala SET Exam 2023 – റിസൾട്ട് ഉടൻ പ്രസിദ്ധീകരിക്കും! ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക്!!

0
432
Kerala SET Exam 2023 - റിസൾട്ട് ഉടൻ പ്രസിദ്ധീകരിക്കും! ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക്!!
Kerala SET Exam 2023 - റിസൾട്ട് ഉടൻ പ്രസിദ്ധീകരിക്കും! ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക്!!

Kerala SET Exam 2023 – റിസൾട്ട് ഉടൻ പ്രസിദ്ധീകരിക്കും! ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക്!: എൽബിഎസ് സെന്റർ ഫോർ സയൻസ് & ടെക്നോളജി കേരള സെറ്റ് ജനുവരി 2023 നു നടത്തിയ പരീക്ഷയുടെ റിസൾട്ട് ഉടൻ തന്നെ പ്രസിദ്ധീകരിക്കുന്നതാണ്. പരീക്ഷയുടെ ആൻസർ കീ ജനുവരി 23, 2023 നു പ്രസിദ്ധീകരിച്ചിരുന്നു. പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് അവരുടെ റോൾ നമ്പർ ഉപയോഗിച്ച് ഫലങ്ങൾ  ഒഫീഷ്യൽ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചാൽ പരിശോധിക്കുവാൻ സാധിക്കുന്നതാണ്.

യുജി, ഇന്റഗ്രേറ്റഡ് കോഴ്‌സ് പ്രോഗ്രാമുകളിലേക്ക് വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്നതിനായി സിംബയോസിസ് യൂണിവേഴ്‌സിറ്റി നടത്തുന്ന യൂണിവേഴ്‌സിറ്റി തല പരീക്ഷയാണ് SET. ഫലം പരിശോധിക്കുവാനായി ഔദ്യോഗിക വെബ്സൈറ്റ് ആയ lbsedp.lbscentre.in സന്ദർശിക്കേണ്ടതാണ്. ശേഷം ജനുവരി ഫലങ്ങൾ എന്ന് കാണുന്നതിൽ ക്ലിക്ക് ചെയ്യുക. ഉദ്യോഗാർഥികളുടെ റോൾ നമ്പർ നൽകി  submit  നൽകുക.

JEE 2023 അപേക്ഷിക്കേണ്ട അവസാന തിയതി പുറത്ത്: എപ്പോൾ?

ഒക്ടോബർ മാസത്തിൽ ആണ് പരീക്ഷയുടെ രെജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ചത്. രജിസ്റ്റർ ചെയ്‌തു പരീക്ഷ ഫീസ് അടച്ചു നടപടിക്രമങ്ങൾ പൂർത്തിയാക്കിയവർക്കാണ് അഡ്മിറ്റ് കാർഡുകൾ ലഭിച്ചിരുന്നത്. റിസൾട്ട് ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചതിന് ശേഷം ഉദ്യോഗാർഥികൾക്ക് അവ പരിശോധിക്കുവാൻ സാധിക്കുന്നതാണ്.

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here