കേരള യൂണിവേഴ്സിറ്റി നിയമനം 2023 – ബിരുദാനന്തര ബിരുദം നേടിയവർക്ക് അപേക്ഷിക്കാം! 

0
301

കേരള യൂണിവേഴ്സിറ്റി നിയമനം 2023 – ബിരുദാനന്തര ബിരുദം നേടിയവർക്ക് അപേക്ഷിക്കാം!:കേരള യൂണിവേഴ്സിറ്റിയിൽ ലൈബ്രറി & ഇൻഫർമേഷൻ വകുപ്പിൽ “പ്രൊജക്റ്റ് ഫെല്ലോ” തസ്തികയിലേക്ക് നിയമനം നടത്തുന്നു. താത്പര്യമുള്ള സ്ഥാനാർത്ഥികൾ 22/02/203 നടക്കുന്ന വാക്-ഇൻ ഇന്റർവ്യൂ ന് പങ്കെടുക്കാവുന്നതാണ്.

കേരള യൂണിവേഴ്സിറ്റി നിയമനം 2023  

ബോർഡിന്റെ പേര്

കേരള യൂണിവേഴ്‌സിറ്റി
തസ്തികയുടെ പേര്

Project fellow

ഒഴിവുകളുടെ എണ്ണം

 01
 തീയതി & സമയം

22/02/2023 & 11.00 am

സ്റ്റാറ്റസ്

നോട്ടിഫിക്കേഷൻ പുറത്തിറക്കി

കേരള യൂണിവേഴ്സിറ്റി നിയമനം 2023 പ്രായ പരിധി:

01/01/2023 തീയതി പ്രകാരം 35 വയസ്സ് പ്രായ പരിധിയിലുള്ളവർക്കാണ് വാക് ഇൻ ഇന്റർവ്യൂ പങ്കെടുക്കാൻ അർഹത ഉള്ളത്.

PSC, KTET, SSC & Banking Online Classes

കേരള യൂണിവേഴ്സിറ്റി നിയമനം 2023  യോഗ്യത:

ലൈബ്രറി & ഇൻഫർമേഷൻ സയൻസിൽ ബിരുദാനന്തരം ബിരുദം നേടിയവരായിരിക്കണം അപേക്ഷകർ.

കേരള യൂണിവേഴ്സിറ്റി നിയമനം 2023 ഫെല്ലോഷിപ്പ്:

പ്രസ്തുത തസ്തികയ്ക്ക് പ്രതിമാസം 10000 രൂപ ഫെല്ലോഷിപ്പ് ലഭിക്കുന്നു.

കേരള യൂണിവേഴ്സിറ്റി നിയമനം 2023 തിരഞ്ഞെടുക്കുന്ന രീതി:

യോഗ്യരായ ഉദ്യോഗാർത്ഥികളെ അഭിമുഖം വഴി തിരഞ്ഞെടുക്കുന്നു.

കേരള യൂണിവേഴ്സിറ്റി നിയമനം 2023 ന് അഭിമുഖത്തിന്റെ വിശദാംശങ്ങൾ:

  • താത്പര്യമുള്ള സ്ഥാനാർത്ഥികൾ നിശ്ചിത തീയതിയിൽ അഭിമുഖത്തിനായി ഹാജരാകാവുന്നതാണ്.
  • എല്ലാ സർട്ടിഫിക്കറ്റുകളുടെയും ഒറിജിനൽ അഭിമുഖ സമയത്ത് ഹാജരാക്കണം.
  • സ്വയം സാക്ഷ്യപ്പെടുത്തിയ എല്ലാ സർട്ടിഫിക്കറ്റുകളുടെയും ഒരു കോപ്പി സ്ഥാനാർത്ഥികളുടെ കൈവശം വേണം.

Tata Consultancy Services നിയമനം 2023 – എഞ്ചിനീയറിംഗ് ബിരുദധാരികൾക്ക് അവസരം! 

കേരള യൂണിവേഴ്സിറ്റി നിയമനം 2023 അഭിമുഖം നടക്കുന്ന സ്ഥലം:

ഡിപ്പാർട്ട്മെന്റ് ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, യൂണിവേഴ്സിറ്റി ഓഫ് കേരള, കേരള യൂണിവേഴ്സിറ്റി ലൈബ്രറി ബിൽഡിംഗ്, പാളയം-695034,തിരുവനന്തപുരം,കേരള.

APPLICATION FORM

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
 What is the interview date for Kerala University Recruitment 2023?

 The interview date is 22/02/2023 & 11.00 am

What Is The Age Limit Of Kerala University Recruitment 2023?

Candidates with age limit of 35 years as on 01/01/2023 are eligible to attend walk in interview.

How many vacancies have been released for Kerala University Recruitment 2023?

There are only 1 vacancies released

LEAVE A REPLY

Please enter your comment!
Please enter your name here