കേരള PSC Assistant Executive Engineer ഷോർട്ട് ലിസ്റ്റ് 2023 Out! റിസൾട്ട് Pdf ഡൗൺലോഡ് ലിങ്ക് ചുവടെ!!

0
273
കേരള PSC Assistant Executive Engineer ഷോർട്ട് ലിസ്റ്റ് 2023 Out! റിസൾട്ട് Pdf ഡൗൺലോഡ് ലിങ്ക് ചുവടെ!!
കേരള PSC Assistant Executive Engineer ഷോർട്ട് ലിസ്റ്റ് 2023 Out! റിസൾട്ട് Pdf ഡൗൺലോഡ് ലിങ്ക് ചുവടെ!!

കേരള PSC Assistant Executive Engineer ഷോർട്ട് ലിസ്റ്റ് 2023: കേരള പിഎസ്‌സി ഔദ്യോഗിക സൈറ്റിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (209/2020) തിരഞ്ഞെടുപ്പിനായി നടത്തിയ പരീക്ഷയിൽ യോഗ്യത നേടിയ ഉദ്യോഗാർഥികളുടെ ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

കേരള PSC Assistant Executive Engineer ഷോർട്ട് ലിസ്റ്റ് 2023|| കേരള  psc Assistant Executive Engineer ഷോർട്ട് ലിസ്റ്റ് pdf ഡൗൺലോഡ്

ബോർഡിന്റെ പേര്

കേരള  psc
തസ്തികയുടെ പേര്

അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ

പരീക്ഷ തീയതി

07.07.2022

ടെസ്റ്റ് മോഡ്

OMR Test

നിലവിലെ സ്ഥിതി

ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കേരള  psc ഷോർട്ട് ലിസ്റ്റ് pdf ഡൗൺലോഡ്

KPSC കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഫെഡറേഷൻ ഫോർ ഫിഷറീസ് ഡെവലപ്‌മെന്റ് ലിമിറ്റഡ് (മത്സ്യഫെഡ്) വകുപ്പിലേക്ക് നിയമനത്തിനായി ജൂലൈ 7, 2022 നു നടത്തിയ പരീക്ഷയിൽ പങ്കെടുത്ത ഉദ്യോഗാർഥികളുടെ ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുക ആണ്. താഴെ തന്നിരിക്കുന്ന ഘട്ടങ്ങൾ പരിശോധിക്കേണ്ടതാണ്.

കേരള യൂണിവേഴ്സിറ്റി നിയമനം 2023 – ബിരുദാനന്തര ബിരുദം നേടിയവർക്ക് അപേക്ഷിക്കാം! 

കേരള psc അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷോർട്ട് ലിസ്റ്റ് 2023 എങ്ങനെ ഡൗൺലോഡ് ചെയാം?

  • kpsc ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • ഉദ്യോഗാർഥികൾ ഷോർട്ട് ലിസ്റ്റ് എന്ന് കാണുന്നതിൽ ക്ലിക്ക് ചെയുക
  • Assistant Executive Engineer എന്ന് കാണുന്നതിൽ ക്ലിക്ക് ചെയുക
  • ഷോർട്ട് ലിസ്റ്റ് ഡൗൺലോഡ് ചെയുക.

KERALA PSC ASSISTANT EXECUTIVE ENGINEER

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here