KIOCL റിക്രൂട്ട്മെന്റ് 2023 – 80000 രൂപ അടിസ്ഥാന ശമ്പളത്തിൽ ജോലി നേടാൻ അവസരം!

0
250
KIOCL റിക്രൂട്ട്മെന്റ് 2023 - 80000 രൂപ അടിസ്ഥാന ശമ്പളത്തിൽ ജോലി നേടാൻ അവസരം!
KIOCL റിക്രൂട്ട്മെന്റ് 2023 - 80000 രൂപ അടിസ്ഥാന ശമ്പളത്തിൽ ജോലി നേടാൻ അവസരം!

KIOCL റിക്രൂട്ട്മെന്റ് 2023 – 80000 രൂപ അടിസ്ഥാന ശമ്പളത്തിൽ ജോലി നേടാൻ അവസരം:കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ KIOCL ലിമിറ്റഡ്, Senior Medical Officer, Manager (Training & Safety) തസ്തികയുടെ നിയമനത്തിന്റെ നോട്ടിഫിക്കേഷൻ പുറത്തുവിട്ടു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 16.02.2023 മുതൽ ഓൺലൈൻ ആയി അപേക്ഷിക്കാം.

KIOCL റിക്രൂട്ട്മെന്റ് 2023

സ്ഥാപനത്തിന്റെ പേര്

KIOCL Limited
തസ്തികയുടെ പേര്

Senior Medical Officer, Manager (Training & Safety)

ഒഴിവുകളുടെ എണ്ണം

03

അവസാന തിയതി

02/03/2023

നിലവിലെ സ്ഥിതി

അപേക്ഷകൾ സ്വീകരിക്കുന്നു

KIOCL റിക്രൂട്ട്മെന്റ് 2023 വിദ്യാഭ്യാസ യോഗ്യത:

MBBS, BE/B.Tech യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം.

KIOCL റിക്രൂട്ട്മെന്റ് 2023 പ്രവൃത്തി പരിചയം:

അപേക്ഷകർക്ക് തസ്തികയിലേക്ക് 12 വർഷത്തെ പോസ്റ്റ് ക്വാളിഫിക്കേഷൻ പരിചയം ഉണ്ടായിരിക്കണം.

PSC, KTET, SSC & Banking Online Classes

KIOCL റിക്രൂട്ട്മെന്റ് 2023 പ്രായപരിധി:

31.01.2023 പ്രകാരം 42 വയസ്സിന് താഴെയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം

KIOCL റിക്രൂട്ട്മെന്റ് 2023 ശമ്പളം:

80000-3%-220000/- (E3) എന്ന ശമ്പള സ്കെയിലിൽ ആയിരിക്കും തസ്തികയുടെ ശമ്പളം.

BEL റിക്രൂട്ട്മെന്റ് 2023 – 45+ ഒഴിവുകൾക്കായി അപേക്ഷ ക്ഷണിക്കുന്നു!           

KIOCL റിക്രൂട്ട്മെന്റ് 2023 അപേക്ഷിക്കേണ്ടവിധം:

  • അപേക്ഷകൾ സമ്മർപ്പിക്കുനന്തിനായി ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • അല്ലെങ്കിൽ ചുവടെ ഉള്ള APPLY ONLINE ക്ലിക്ക് ചെയ്യുക.
  • തസ്തികയുടെ അപ്ലൈ ഓൺലൈൻ ലിങ്ക്02.2023 ലഭ്യമാണ്.
  • അതിൽ ക്ലിക്ക് ചെയ്ത് ആവശ്യമായ വിവരങ്ങളും രേഖകളും അപ്‌ലോഡ് ചെയുക.
  • ശേഷം സബ്മിറ് എന്നതിൽ ക്ലിക്ക് ചെയ്ത് അപേക്ഷ സമർപ്പിക്കുക.

NOTIFICATION

APPLY ONLINE

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

What is the Eligibility Criteria for KIOCL Recruitment 2023?

Applicants must have MBBS/ BE/ B.Tech from a recognized university.

What is the age limit to apply for KIOCL Recruitment 2023?

Age limit to apply for the post is 42 years.

What is the Last Date to Apply for KIOCL 2023?

 Last Date to Apply for KIOCL Recruitment 2023 is 02/03/2023.

LEAVE A REPLY

Please enter your comment!
Please enter your name here