NIEPMD റിക്രൂട്ട്മെന്റ് 2023 – ബിരുദധാരികൾക്കും അവസരം! 30,000 രൂപ വരെ ശമ്പളം!!

0
228
NIEPMD റിക്രൂട്ട്മെന്റ് 2023 - ബിരുദധാരികൾക്കും അവസരം! 30,000 രൂപ വരെ ശമ്പളം!!
NIEPMD റിക്രൂട്ട്മെന്റ് 2023 - ബിരുദധാരികൾക്കും അവസരം! 30,000 രൂപ വരെ ശമ്പളം!!

NIEPMD റിക്രൂട്ട്മെന്റ് 2023 – ബിരുദധാരികൾക്കും അവസരം! 30,000 രൂപ വരെ ശമ്പളം:നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എംപവര്മെന്റ് ഓഫ് പേഴ്സൺ വിത്ത് മൾട്ടിപ്പിൾ ഡിസിബിലിറ്റിസ് (NIEPMD) ചുവടെ നൽകിയിരിക്കുന്ന തസ്തികയുടെ തെരഞ്ഞെടുപ്പിനായി വാക് ഇൻ ഇന്റർവ്യൂ സങ്കടിപ്പിച്ചിരിക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുക്കാവുന്നതാണ്.

NIEPMD റിക്രൂട്ട്മെന്റ് 2023

സ്ഥാപനത്തിന്റെ പേര്

NIEPMD

തസ്തികയുടെ പേര്

Assistant (Consultant), Jr. Manager (Consultant)

ഒഴിവുകൾ

02

തിരഞ്ഞെടുപ്പ് തീയതി

14/02/2023 &  24/02/2023
നിലവിലെ സ്ഥിതി

അപേക്ഷകൾ സ്വീകരിക്കുന്നു

NIEPMD റിക്രൂട്ട്മെന്റ് 2023 വിദ്യാഭ്യാസ യോഗ്യത:

  • Assistant (Consultant) – അപേക്ഷകർ ബിരുദധാരികൾ ആയിരിക്കണം.
  • Manager (Consultant) – സൈക്യാട്രിക് സോഷ്യൽ വർക്കിൽ MSW യോഗ്യത ഉണ്ടായിരിക്കണം.
PSC, KTET, SSC & Banking Online Classes

NIEPMD റിക്രൂട്ട്മെന്റ് 2023 പ്രവൃത്തി പരിചയം:

അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രസ്തുത മേഖലയിൽ 2 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

NIEPMD റിക്രൂട്ട്മെന്റ് 2023 ശമ്പളം:

  • Assistant (Consultant) – പ്രതിമാസം 22,000/- രൂപയാണ് തസ്തികയുടെ ശമ്പളം.
  • Manager (Consultant) – പ്രതിമാസം 30,000/- രൂപയാണ് തസ്തികയുടെ ശമ്പളം.

NIEPMD റിക്രൂട്ട്മെന്റ് 2023 കാലാവധി:

89 ദിവസമായിരിക്കും രണ്ടു തസ്തികകളുടെയും നിയമനത്തിന്റെ കാലാവധി.

NIEPMD റിക്രൂട്ട്മെന്റ് 2023 തിരഞ്ഞെടുപ്പ് പ്രക്രിയ:

വാക്ക്-ഇൻ ഇന്റർവ്യൂ അല്ലെങ്കിൽ മറ്റേതെങ്കിലും തിരഞ്ഞെടുപ്പ് പ്രക്രിയ വഴി ആയിരിക്കും തസ്തികയുടെ നിയമനം.

NIEPMD റിക്രൂട്ട്മെന്റ് 2023 – ന് അപേക്ഷിക്കേണ്ടവിധം:

  • താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ NIEPMD വെബ്സൈറ്റ് സന്ദർശിക്കുക.
  • തസ്തികകളുടെ നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്യൂക.
  • അല്ലെങ്കിൽ ചുവടെ നൽകിയിരിക്കുന്ന നോട്ടിഫിക്കേഷൻ പരിശോധിക്കുക.
  • നിശ്ചിത അപേക്ഷ ഫോർമാറ്റ് ഡൗൺലോഡ് ചെയ്യുക.
  • അപേക്ഷയും ആവശ്യമായ രേഖകൾ സഹിതം വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കുക.

KIOCL റിക്രൂട്ട്മെന്റ് 2023 – 80000 രൂപ അടിസ്ഥാന ശമ്പളത്തിൽ ജോലി നേടാൻ അവസരം!

NIEPMD റിക്രൂട്ട്മെന്റ് 2023 അഭിമുഖത്തിന്റെ വിശദാംശങ്ങൾ:

  • അഭിമുഖം നടക്കുന്ന സ്ഥലം: NIEPMD(D), ഈസ്റ്റ് കോസ്റ്റ് റോഡ്, മുട്ടുകാട്, ചെന്നൈ – 603 112. (റൂം നമ്പർ 87, രണ്ടാം നില, NIEPMD(D)).
  • അഭിമുഖം തീയതി: 14/02/2023 & 24/02/2023
  • അഭിമുഖ സമയം: 11.00 AM (11 മണിക്ക് മുൻപ് തന്നെ എത്തിച്ചേരേണ്ടതാണ്).

NOTIFICATION 1

NOTIFICATION 2

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
What is the interview date to apply for NIEPMD Recruitment 2023 Assistant post?

The interview date to apply online for NIEPMD Recruitment 2023 Assistant post is 24.02.202.

What are the eligibility criteria for NIEPMD Recruitment 2023?

Candidates with Graduation/ MSW qualification can apply for this post.

What is the salary of NIEPMD Recruitment 2023 Jr. Manager post?

The salary of Jr. Manager post is Rs. 30,000/- per month.

LEAVE A REPLY

Please enter your comment!
Please enter your name here