KPSC അഡ്മിറ്റ് കാർഡ് I വകുപ്പുതല പരീക്ഷ ഹാൾ ടിക്കറ്റ് വന്നു!

0
199
KPSC  അഡ്മിറ്റ് കാർഡ് I  വകുപ്പുതല പരീക്ഷ ഹാൾ ടിക്കറ്റ് വന്നു!
KPSC  അഡ്മിറ്റ് കാർഡ് I  വകുപ്പുതല പരീക്ഷ ഹാൾ ടിക്കറ്റ് വന്നു!

ജൂലൈ  2022 വകുപ്പുതല പരീക്ഷാവിജ്ഞാപനപ്രകാരം 25.10.2022 തീയതിയിൽ ഓണ്‍ലൈനായി നടത്തുവാന്‍ നിശ്ചയിച്ചിട്ടുള്ള പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റ് പരീക്ഷാര്‍ത്ഥികളുടെ പ്രൊഫൈലിൽ കയറി  ഡൗൺലോഡ് ചെയ്യാവുന്നതാണ്. പ്രസ്തുത പരീക്ഷ എഴുതുന്ന ഉദ്യോഗാർത്ഥികൾ ഹാൾ ടിക്കറ്റിൽ പറയുന്ന തിയ്യതിയിലും സമയത്തിലും ഉദ്യോഗാർത്ഥികൾക്ക്‌ അനുവദിച്ചിരിക്കുന്ന പരീക്ഷാകേന്ദ്രങ്ങളിൽ എത്തിച്ചേരേണ്ടതാണ്.

Physics Free Mock Class | PSC ഉദ്യോഗാർഥികൾ ശ്രദ്ധിക്കൂ!

കേരള പബ്ലിക് സർവീസ് കമ്മീഷന്റെ  ഔദ്യോദിക വെബ്സൈറ്റ് ആയ www.keralapsc.gov.in-ൽ കയറി  ഉദ്യോഗാർഥികൾക്ക്  അവരുടെ  യൂസർ ഐഡിയും പാസ്സ്‌വേർഡും ഉപയോഗിച്ച് ഡൌൺലോഡ് ചെയ്‌ത്‌ എടുക്കാൻ സാധിക്കുന്നതാണ്.

അഡ്മിഷൻ ടിക്കറ്റ് ഇല്ലാതെ ഉദ്യോഗാർത്ഥികളിൽ ആരെയും തന്നെ പരീക്ഷ എഴുതാൻ അനുവദിക്കുന്നതായിരിക്കില്ല. അതിനാൽ തങ്ങളുടെ അഡ്‌മിഷൻ ടിക്കറ്റ് അഥവാ ഹാൾ ടിക്കറ്റ് ഡൌൺ ലോഡ് ചെയ്ത  പ്രിൻറ്   മറക്കാതിരിക്കുക. പരീക്ഷാർത്ഥികൾ കൃത്യ സമയത്ത്‌ തന്നെ പരീക്ഷക്ക്‌ ഹാജരാകണം വൈകി വരുന്നവരെ യാതൊരു കാരണവശാലും പരീക്ഷയിൽ പങ്കെടുപ്പിക്കുന്നതല്ല.

അറ്റൻഡർ തസ്തിക അർഹത നിർണ്ണയ  പരീക്ഷക്ക്  തയ്യാറെടുക്കുന്ന ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക് !

അഡ്മിറ്റ് കാർഡ് എങ്ങനെ ഡൌൺലോഡ് ചെയ്യാം ?

  • കേരള psc തുളസി സൈറ്റിൽ ൽ പോകുക Id,Password ഉപയോഗിച് ലോഗിൻ ചെയ്യുക
  • Home -ഇൽ ‘Admission Ticket’ ഇൽ ക്ലിക്ക് ചെയ്യുക.
  • ശേഷം സൈഡ് ഇൽ കാണുന്ന pdf സിംബൽ ക്ലിക്ക് ചെയ്ത ഡൌൺലോഡ് ചെയ്യാവുന്നതാണ്.

അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here