PSC ഉദ്യോഗാർഥികൾ ശ്രദ്ധിക്കൂ | Maths Free Mock Class!

0
227
PSC ഉദ്യോഗാർഥികൾ ശ്രദ്ധിക്കൂ | Maths Free Mock Class!
PSC ഉദ്യോഗാർഥികൾ ശ്രദ്ധിക്കൂ | Maths Free Mock Class!

PSC പരീക്ഷയ്ക്കായി തയാറെടുക്കുന്ന ഉദ്യോഗാർഥികൾക്കായി ഇതാ ഒരു സന്തോഷ വാർത്ത. കേരള PSC പരീക്ഷകൾ അടുത്തിരിക്കുക ആണ്. Mathematics പ്രധാന ഭാഗങ്ങൾ ഉൾപ്പെടുത്തി ഉദ്യോഗാർഥികൾക്കായി ExamsDaily ഇപ്പോൾ മോക്ക് ക്ലാസുകൾ തയാറാക്കിയിരിക്കുക ആണ്. മുൻകാല ചോദ്യങ്ങളും ഉത്തരങ്ങളും ഉൾപെടുത്തിയിരിക്കുന്ന ക്ലാസ്സ് ഉദ്യോഗാർഥികൾക്ക് ഒത്തിരി സഹായം ആക്കും.

Click here to Register for Mock Class

Maths പ്രധാന ഭാഗങ്ങൾ ആയ profit, loss & discount   (ലാഭവും നഷ്ടവും കിഴിവ്)  എന്നിവയുടെ മോക്ക് ക്ലാസ് ആണ് ഉദ്യോഗാർഥികൾക്കായി തയാറാക്കിയിരിക്കുന്നത്. ചോദ്യങ്ങൾ ആവർത്തിച്ചു വരുന്ന പ്രധാന ഭാഗങ്ങളിൽ ഒന്നാണ് മേൽ പറഞ്ഞിരിക്കുന്ന ഭാഗ൦.

Mock Test “WhatsApp  Group”  Join Now

ഒക്ടോബർ 20, 2022 ഉച്ചക്ക് 2 മണിക്കാണ് ക്ലാസ്സ് ഒരുക്കിയിരിക്കുന്നത്. ഏറ്റവും ശ്രദ്ധ കേന്ദ്രീകരിച്ചു പഠിക്കുന്ന ഉദ്യോഗാർഥികൾക്കു തീർച്ചയായും ഉയർന്ന സ്കോർ നേടാൻ സാധിക്കുന്നതാണ്. ആയതിനാൽ പരീക്ഷയ്ക്കായി എല്ലാവരും ExamsDaily ഫ്രീ Mock ക്ലാസ്സിൽ പങ്കെടുക്കൂ..

For More Details Call / WhatsApp – 80553 38860

LEAVE A REPLY

Please enter your comment!
Please enter your name here