Economics പ്രധാന ഭാഗങ്ങൾ | Free Mock Class ഇതാ!

0
308
Economics പ്രധാന ഭാഗങ്ങൾ | Free Mock Class ഇതാ!
Economics പ്രധാന ഭാഗങ്ങൾ | Free Mock Class ഇതാ!

കേരള PSC പരീക്ഷക്ക് തയാറാകുന്ന എല്ലാ ഉദ്യോഗാർഥികളും വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പൊതു പരീക്ഷ ആണ് PSC Prelims. ഇപ്പോൾ പരീക്ഷക്ക്‌ തയാറാക്കുന്ന ഉദ്യോഗാർഥികൾക്കായി ExamsDaily ഇപ്പോൾ Mock ക്ലാസുകൾ  നടത്തിവരികയാണ്.

Click here to Register for Mock Class

ലൈവ് ആയി നടക്കുന്ന Mock ക്ലാസ്സിൽ ഉദ്യോഗാർഥികൾക്ക് സ്‌ക്രീനിൽ വരുന്ന ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ നൽകി അവരുടെ പരീക്ഷ തയാറെടുപ്പുകൾ വിലയിരുത്താൻ സാധിക്കുന്നതാണ്.

Mock Test “WhatsApp  Group”  Join Now

സാമ്പത്തികശാസ്ത്രം – ഇന്ത്യയിലെ സാമ്പത്തിക പരിഷ്കാരങ്ങൾ എന്നിവയുടെ മോക്ക് ക്ലാസ് ആണ് ഉദ്യോഗാർഥികൾക്കായി തയാറാക്കിയിരിക്കുന്നത്. ചോദ്യങ്ങൾ ആവർത്തിച്ചു വരുന്ന പ്രധാന ഭാഗങ്ങളിൽ ഒന്നാണ് മേൽ പറഞ്ഞിരിക്കുന്ന ഭാഗ൦. ഒക്ടോബർ 20, 2022 വൈകുനേരം 4 മണിക്കാണ് ക്ലാസ്സ് ഒരുക്കിയിരിക്കുന്നത്.

For More Details Call / WhatsApp – 80553 38860

LEAVE A REPLY

Please enter your comment!
Please enter your name here