KPSC | ഡിഗ്രി ലെവൽ എക്സൈസ് ഇൻസ്പെക്ടർ തസ്തികയുടെ വിശദമായ സിലബസ് ഇതാ!

0
862
KPSC | ഡിഗ്രി ലെവൽ എക്സൈസ് ഇൻസ്പെക്ടർ തസ്തികയുടെ വിശദമായ സിലബസ് ഇതാ!

എക്സൈസ് ഇൻസ്പെക്ടർ (ട്രെയിനി) കാറ്റ:നമ്പർ 497/2019, 498/2019  മെയിൻ പരീക്ഷക്കുള്ള വിശദമായ സിലബസ് പുറത്ത്‌ വന്നു.

കേരള PSC യുടെ പുതിയ പരീക്ഷ  രീതി അനുസരിച്ചുള്ള വിശദമായ സിലബസ് ഇതാ. പുതിയ രീതി അനുസരിച്ച് പ്രാഥമിക പരീക്ഷ പാസായാൽ മാത്രമേ മെയിൻ പരീക്ഷക്ക് പങ്കെടുക്കുവാൻ സാധിക്കുകയൊള്ളു. പ്രാഥമിക പരീക്ഷ പാസ്സായ ഉദ്യോഗാർത്ഥികൾ അടുത്ത മെയിൻ പരീക്ഷക്ക്‌  മുൻപ്  സിലബസ് പൂർണമായി കവർ  ചെയ്യേണ്ടതുണ്ട്. എന്നാൽ മാത്രമേ  നമുക്ക് പരീക്ഷയിൽ ഉയർന്ന മാർക്ക് നേടാൻ സാധിക്കൂ.

കൊച്ചി EY ഒഴിവുകൾ | സീനിയർ കൺസൾട്ടന്റ് തസ്തികയിലേക് അപേക്ഷിക്കാം!

KPSC ഡിഗ്രി ലെവൽ മെയിൻ മത്സര പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾ അവരുടെ പരീക്ഷാ സിലബസ് നിർബന്ധമായും ഡൗൺലോഡ് ചെയ്യണം, പരീക്ഷാ പാറ്റേൺ, ചോദ്യങ്ങളുടെ പാറ്റേൺ, പരീക്ഷ ടൈം ടേബിൾ, സിലബസ് വിഷയത്തോടൊപ്പം നെഗറ്റീവ് മാർക്കിംഗ് ഇവ എല്ലാം അറിഞ്ഞിരിക്കേണ്ടതാണ് എന്നാൽ മാത്രമേ പരീക്ഷയിൽ മികച്ച ഗ്രേഡുകൾ നേടാൻ സാധിക്കുകയൊള്ളു.

കേരള PSC യുടെ പരീക്ഷ രീതിയും ചോദ്യപേപ്പർ രീതികളും മാറിയിരിക്കുകയാണ് നിലവിലെ രീതി അനുസരിച്ച് PSC  കൂടുതലും ചോദിക്കുന്നത്  സിലബസിനെ അടിസ്ഥാനമാക്കിയാണ്.

ചരിത്രം, സാമ്പത്തിക ശാസ്ത്രം, ഭരണഘടനാ, ഭൂമിശാസ്ത്രം, ആനുകാലികം, സ്പോർട്സ്, കല, സാഹിത്യം തുടങ്ങിയ വിഷയങ്ങൾ ഉൾപെട്ടിട്ടുണ്ട് പ്രാഥമിക പരീക്ഷയിൽ അത് പോലെ തന്നെ ഇൻഫർമേഷൻ ടെക്‌നോളജി, ഇംഗ്ലീഷ്, മലയാളം, ലഘു ഗണിതം, മാനസിക ശേഷി തുടങ്ങിയ വിഷയങ്ങളും ഉണ്ട്.

CSB ബാങ്ക് റിക്രൂട്ട്മെന്റ് (EKM) | ക്ലസ്റ്റർ ഹെഡ് ഒഴിവ് | ബിരുദധാരികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു!

എക്സൈസ് ഇൻസ്പെക്ടർ (ട്രെയിനി)  സിലബസിൽ എക്സൈസ് ഇൻസ്പെക്ടറുടെ ചുമതലയുടെ സ്വഭാവം, എക്സൈസ് ഇൻസ്പെക്ടറുടെ ചുമതലകളും അധികാരങ്ങളും, റേഞ്ച് ഓഫീസുകളുടെ ചുമതലയുള്ള എക്സൈസ് ഇൻസ്പെക്ടറുടെ ചുമതല,  ഡിസ്റ്റിലറികൾ, വെയർഹൗസുകൾ, ബ്രൂവറികൾ എന്നിവയുടെ ചുമതലയുള്ള എക്സൈസ് ഇൻസ്പെക്ടറുടെ ചുമതല അല്ലെങ്കിൽ വൈനറികൾ, എക്സൈസ് എൻഫോഴ്സ്മെന്റിന്റെയും ആന്റി നാർക്കോട്ടിന്റെയും ചുമതലയുള്ള എക്സൈസ് ഇൻസ്പെക്ടറുടെ ചുമതല സ്പെഷ്യൽ സ്ക്വാഡും എക്സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയും,മദ്യപാനത്തിനും മയക്കുമരുന്ന് ഉപയോഗത്തിനുമെതിരെ ബോധവത്കരണം  ഇൻഫർമേഷൻ ടെക്നോളജി ആക്റ്റ്. 2000, തുടങ്ങിയ ഭാഗത്തിൽ നിന്നും 20 ചോദ്യങ്ങൾ ഉണ്ടാവും. മുകളിലുള്ള പറഞ്ഞിട്ടുള്ള  എല്ലാ വിഷയങ്ങളും  ചോദ്യപേപ്പറിൽ ഉൾപ്പെടുത്തുമെന്ന് യാതൊരു ഉറപ്പുമില്ലഎന്നത് ശ്രദ്ധിക്കേണ്ടതാണ്.

മേൽ പറഞ്ഞ തസ്തികകളുടെ  വിശദമായ സിലബസ് കാണുവാൻ  ഇവിടെ ക്ലിക്ക് ചെയ്യുക

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here