KPSC  ഇന്റർവ്യൂ നോട്ടീസ് പുറത്ത് –  പ്രൊഫഷണൽ അസിസ്റ്റന്റ് ഗ്രേഡ് II – ഇവിടെ ഡൌൺലോഡ് ചെയ്യൂ !!!

0
93
KPSC  ഇന്റർവ്യൂ നോട്ടീസ് പുറത്ത് -  പ്രൊഫഷണൽ അസിസ്റ്റന്റ് ഗ്രേഡ് II - ഇവിടെ ഡൌൺലോഡ് ചെയ്യൂ !!!
KPSC  ഇന്റർവ്യൂ നോട്ടീസ് പുറത്ത് -  പ്രൊഫഷണൽ അസിസ്റ്റന്റ് ഗ്രേഡ് II - ഇവിടെ ഡൌൺലോഡ് ചെയ്യൂ !!!

KPSC  ഇന്റർവ്യൂ നോട്ടീസ് പുറത്ത് –  പ്രൊഫഷണൽ അസിസ്റ്റന്റ് ഗ്രേഡ് II – ഇവിടെ ഡൌൺലോഡ് ചെയ്യൂ !!!

കേരളത്തിലെ വിവിധ സർവകലാശാലകളിൽ പ്രൊഫഷണൽ അസിസ്റ്റന്റ് ഗ്രേഡ് II (ലൈബ്രറി) തസ്തികയുടെ അവസാന ഘട്ടത്തിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കുള്ള ഇന്റർവ്യൂ 24.05.2023, 25.05.2023, 26.05.2023, 31.05.2023, 01.06.2023, 02.06.2023 എന്നീ തിയ്യതികളിൽ തിരുവനന്തപുരത്തുള്ള കേരളം പബ്ലിക് സർവീസ് കമ്മീഷൻ ആസ്ഥാന ഓഫീസിൽ നടത്തുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക്‌ പ്രൊഫൈലിൽ ലഭ്യമായിട്ടുള്ള അഡ്മിഷൻ ടിക്കറ്റ്, OTV സർട്ടിഫിക്കറ്റ്, മറ്റു സർട്ടിഫിക്കറ്റുകൾ സഹിതം ഇന്റർവ്യൂനു ഹാജരാവുക.

INTERVIEW NOTICE

OFFICIAL WEBSITE

LEAVE A REPLY

Please enter your comment!
Please enter your name here