ഉദ്യോഗാർത്ഥികൾക്ക്‌ വലിയ അറിയിപ്പ്: അഭിമുഖം പിഎസ്‌സി ജില്ലാ ഓഫീസിൽ വെച്ച് നടത്തും!!!

0
37

ജില്ലാ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ അധ്യാപക (ഗണിതം – മലയാളം മീഡിയം – സ്ഥലംമാറ്റം വഴി – കാറ്റഗറി നമ്പർ. 497/2022) തസ്തികയിലേക്ക് ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികൾ 9-ന് പിഎസ്‌സി ജില്ലാ ഓഫീസിൽ അഭിമുഖം നടത്തുമെന്ന് പിഎസ്‌സി ജില്ലാ ഓഫീസർ അറിയിച്ചു. ഇൻ്റർവ്യൂ മെമ്മോ, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ, ഒറ്റത്തവണ വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് എന്നിവ സഹിതം അഭിമുഖത്തിന് എത്തണം.

LEAVE A REPLY

Please enter your comment!
Please enter your name here