KVS – റിക്രൂട്ട്‌മെന്റ് 2023 ഇന്റർവ്യൂ കാർഡ് ഔട്ട് || PGT-കൾ, TGT-കൾ ഇവിടെ ഡൗൺലോഡ് ചെയ്യുക !!!

0
138
KVS - റിക്രൂട്ട്‌മെന്റ് 2023 ഇന്റർവ്യൂ കാർഡ് ഔട്ട് || PGT-കൾ, TGT-കൾ ഇവിടെ ഡൗൺലോഡ് ചെയ്യുക !!!
KVS - റിക്രൂട്ട്‌മെന്റ് 2023 ഇന്റർവ്യൂ കാർഡ് ഔട്ട് || PGT-കൾ, TGT-കൾ ഇവിടെ ഡൗൺലോഡ് ചെയ്യുക !!!

KVS – റിക്രൂട്ട്‌മെന്റ് 2023 ഇന്റർവ്യൂ കാർഡ് ഔട്ട് || PGT-കൾ, TGT-കൾ ഇവിടെ ഡൗൺലോഡ് ചെയ്യുക  : 2023 മെയ് 15 മുതൽ 2023 മെയ് 30 വരെ കേന്ദ്രീയ വിദ്യാലയ സംഘടന  നേരിട്ടുള്ള റിക്രൂട്ട്‌മെന്റിലൂടെ നികത്തുന്ന ട്രൈൻഡ് ഗ്രാജുഏറ്റ് ടീച്ചർ,  പോസ്റ്റ് ഗ്രാജുഏറ്റ് ടീച്ചർ തസ്തികകളിലേക്ക് അഭിമുഖം നടത്തും. 21 ഒഴിവുകളാണ് നിലവിലുള്ളത്.  2023 ഫെബ്രുവരി 12 മുതൽ 2023 മാർച്ച് 11 വരെ നടന്ന കമ്പ്യൂട്ടർ അധിഷ്‌ഠിത പരീക്ഷയിൽ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ ഷോർട്ട്‌ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്റർവ്യൂ കാർഡ് താഴെ നൽകിയിട്ടുള്ള ലിങ്ക് ഉപയോഗിച്ച് ഉദ്യോഗാര്ഥികള്ക് ഡൌൺലോഡ് ചെയ്യാവുന്നതാണ്.

ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ

ബോർഡിന്റെ പേര് കേന്ദ്രീയ വിദ്യാലയ സംഘടന
തസ്തികയുടെ പേര് ട്രൈൻഡ് ഗ്രാജുഏറ്റ് ടീച്ചർ,  പോസ്റ്റ് ഗ്രാജുഏറ്റ്
തിരഞ്ഞെടുപ്പ് രീതി ഇന്റർവ്യൂ
ഒഴിവുകളുടെ എണ്ണം 21
ഇന്റർവ്യൂ തീയതി   2023 മെയ് 15 മുതൽ 2023 മെയ് 30
ഇന്റർവ്യൂ സ്ഥലം ഡൽഹി, ഗുരുഗ്രാം, ഭോപ്പാൽ, ലഖ്‌നൗ, ഹൈദരാബാദ്, ഭുവനേശ്വർ, കൊൽക്കത്ത, മുംബൈ, ഡെറാഡൂൺ

 

PGTs,TGTs – തസ്തികയിലേക്കുള്ള ഇന്റർവ്യൂ കാർഡ് പുറത്ത് 

കേന്ദ്രീയ വിദ്യാലയ സംഘടന  നേരിട്ടുള്ള റിക്രൂട്ട്മെന്റിലൂടെ നികത്തുന്ന ട്രൈൻഡ് ഗ്രാജുഏറ്റ് ടീച്ചർ,  പോസ്റ്റ് ഗ്രാജുഏറ്റ് ടീച്ചർ തസ്തികകളിലേക്ക് അഭിമുഖം 2023 മെയ് 15 മുതൽ 2023 മെയ് 30 വരെ  നടത്തും. അഭിമുഖത്തിനായി ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളുടെ പട്ടികയും ഉദ്യോഗാർത്ഥികളുടെ അഭിമുഖ തീയതിയും കെവിഎസ് വെബ്‌സൈറ്റിൽ ലഭ്യമാണ്. ഡൽഹി, ഗുരുഗ്രാം, ഭോപ്പാൽ, ലഖ്‌നൗ, ഹൈദരാബാദ്, ഭുവനേശ്വർ, കൊൽക്കത്ത, മുംബൈ, ഡെറാഡൂൺ കേന്ദ്രങ്ങളിലാണ് അഭിമുഖം നടക്കുക. അഭിമുഖ കത്ത് ഡൗൺലോഡ് ചെയ്യുന്നതിനുള്ള വെബ്‌ലിങ്ക് താഴെ ലഭ്യമാണ്.

KVS ഇന്റർവ്യൂ കാർഡ് എങ്ങനെ ഡൗൺലോഡ് ചെയ്യാം ?

  • KVS ഒഫീഷ്യൽ വെബ്സൈറ്റ് സന്ദർശിക്കുക.
  • അന്നൗൺസ്‌മെന്റ് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
  • “Click here to download Interview letter “ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
  • പാസ്സ്‌വേർഡ് വഴിയാണോ ജനന തിയ്യതി വഴിയാണോ ലോഗിൻ ചെയ്യണ്ടത് എന്ന് സെലക്ട് ചെയ്യുക.
  • ലോഗിൻ ക്രെഡൻഷ്യലുകൾ നൽകിയതിനു ശേഷം സൈൻ ഇൻ ക്ലിക്ക് ചെയ്യുക.
  • നിങ്ങളുടെ ഇന്റർവ്യൂ കാർഡ് പ്രദർശിക്കുന്നതാണ്.
  • ഡൌൺലോഡ് ക്ലിക്ക് ചെയ്തു ഡൌൺലോഡ് ചെയ്തെടുക്കേണ്ടതാണ്.

INTERVIEW CARD FOR PGT

INTERVIEW CARD FOR TGT

NOTIFICATION PDF

OFFICIAL WEBSITE

 

LEAVE A REPLY

Please enter your comment!
Please enter your name here